സ്‌കൂള്‍ കായികമേളയില്‍ ആദ്യ ദിനം പാലക്കാടന്‍ മുന്നേറ്റം

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ ദിനം പാലക്കാടന്‍ മുന്നേറ്റം. എട്ട് മത്സര ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 18 പോയിന്റുമായി പാലക്കാടാണ് ഒന്നാം സ്ഥാനത്ത്. 10് പോയിന്റുമായി കോഴിക്കോട് എറണാകുളം ജില്ലകള്‍ രണ്ടാം സ്ഥാനത്തും എട്ട് പോയിന്റ് നേടി തൃശൂര്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

SHARE