വീഡിയോ കോള്‍ ചെയ്യുന്നതിനിടയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ഇടുക്കി പീരുമേടില്‍ വീഡിയോ കോള്‍ ചെയ്യുന്നതിനിടയില്‍ ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.പള്ളിക്കുന്ന് സ്വദേശിനി സൗമ്യയാണ് മരിച്ചത്.

സുഹൃത്തുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടയില്‍ പെണ്‍കുട്ടി ആത്മഹത്യ ഭീഷണി മുഴക്കി തൂങ്ങി മരിക്കുകയായിരുന്നു. പ്രണയ നൈരാശ്യമാണ് കാരണമെന്ന് പീരുമേട് പോലീസ് അറിയിച്ചു. സുഹൃത്തുമായുള്ള തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

SHARE