Sunday, July 5, 2020
Tags 2020

Tag: 2020

കൊറോണക്കു പിന്നാലെ വരാനിരിക്കുന്നത് ‘ബേബി ബൂം’ മുന്നറിയിപ്പുമായി വിദഗ്ധര്‍

കൊറോണ കാലത്തെ മറികടന്നതിനു ശേഷം ലോകത്ത് 'ബേബി ബൂം' ഉണ്ടാകുമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമാണ് പുറത്തിറങ്ങുന്നത്....

ഡല്‍ഹിയില്‍ ആര്? എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് സമയം അവസാനിച്ചു. വൈകിട്ട് ആറ് മണിവരെ 54.65%പോളിങ് ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 67% ആയിരുന്നു 2015ല്‍ രേഖപ്പെടുത്തിയ...

പ്രക്ഷോഭകാലത്ത് ശൗര്യത്താല്‍ ലോകം കീഴടക്കിയ 19 പെണ്‍ ചിത്രങ്ങള്‍

ഏകാധിപത്യം, ലിംഗവിവേചനം, അടിമത്വം, ഫാസിസം, അക്രമം, അധിനിവേശം തുടങ്ങിയ അനീതികള്‍ക്കെതിരെയുള്ള പോരാട്ടമായി ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമായി തെരുവിലിറങ്ങേണ്ടിവന്ന വിവിധ രാജ്യക്കാരുടെ വാര്‍ത്തകളാല്‍ നിറഞ്ഞു നിന്ന വര്‍ഷമാണ് 2019. ഒരു വര്‍ഷം നീണ്ടു...

ഇന്ത്യയും സഊദിയും പുതിയ ഹജ്ജ് കരാറില്‍ ഒപ്പിട്ടു; കണ്ണൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് ആവശ്യം...

റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ 2020 വര്‍ഷത്തിലേക്കുള്ള പുതിയ ഹജ്ജ് കരാര്‍ ഒപ്പിട്ടു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയാണ്...

MOST POPULAR

-New Ads-