Tuesday, May 26, 2020
Tags 2020 delhi riot

Tag: 2020 delhi riot

മുസ്‌ലിംകളെ രക്ഷിക്കുന്നതിനിടെ ആര്‍.എസ്.എസുകാര്‍ കൊല്ലാന്‍ ശ്രമിച്ച പ്രേംകാന്തിന് മുസ്‌ലിം ലീഗിന്റെ ആദരം

ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യയുടെ നാളുകില്‍ മാനവികതയുടെ മഹാസന്ദേശം ലോകത്തിന് നല്‍കിയ പ്രേം കാന്ത് ഭഗേലിന് മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ധനസഹായം. അയല്‍വാസികളായ ആറ് മുസ്‌ലിംകളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ്...

ഡല്‍ഹി കലാപത്തിന്റെ മുഖമായ സുബൈറിന് മുസ്‌ലിം ലീഗ് സഹായം

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ മുഖമായി മാറിയ മുഹമ്മദ് സുബൈറിനെ മുസ്‌ലിം ലീഗ് ദൗത്യസംഘമെത്തി. ഡല്‍ഹിയിലെ ഇന്ദ്ര ലോക് സ്വദേശിയായ മുഹമ്മദ് സുബൈറിനെ സംഘ് ഭീകരര്‍ വളഞ്ഞിട്ട് ഇരുമ്പുദണ്ഡു കൊണ്ട് തല്ലുന്ന...

ഡല്‍ഹി കലാപം; മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മാര്‍ച്ച് 11 വരെ സംസ്‌കരിക്കരുതെന്നാണ് കോടതി ആസ്പത്രികള്‍ക്കാണ് നിര്‍ദേശം...

ഡല്‍ഹിയില്‍ 700 പേരെ കാണാനില്ലെന്ന് മമത

കൊല്‍ക്കത്ത: ഡല്‍ഹി കലാപത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി ബി.ജെ.പി സര്‍ക്കാര്‍ കൊറോണ വൈറസിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് പ്രധാന്യം നല്‍കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മാള്‍ഡയിലെ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...

ഡല്‍ഹിയിലേത് ആസൂത്രിത കലാപമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപം ആസൂത്രിതമെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍. കലാപത്തിന് 24 മണിക്കൂര്‍ മുമ്പേ 1500-2000 പേരെ പുറത്ത് നിന്നും...

ഇത് ഇന്ത്യയുടെ കളങ്കം; കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വെറുപ്പും അക്രമവും ഭാരതമാതാവിന് ഒരു നേട്ടവുമുണ്ടാക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇന്ത്യയെ മുന്നോട്ടു നയിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കേണ്ട സമയമാണിതെന്നും രാഹുല്‍ പറഞ്ഞു....

ഡല്‍ഹി കലാപ ഇരകളെ സഹായിക്കാന്‍ മുസ്‌ലിംലീഗ് കര്‍മ്മപദ്ധതി

ന്യൂഡല്‍ഹി: സംഘപരിവാറും പൊലീസും ചേര്‍ന്നു ഡല്‍ഹിയില്‍ നടത്തിയ കലാപത്തില്‍ ഇരയാക്കപ്പെട്ടവര്‍ക്ക് കൂടുതല്‍ ആശ്വാസമെത്തിക്കാനും പുനരധിവസിപ്പിക്കാനും മുസ്‌ലിംലീഗ് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി. കലാപത്തിന്റെ ഇരകളുടെ സമ്പൂര്‍ണ വിവരശേഖരണം അടിയന്തിരമായി ആരംഭിക്കാനും...

‘പൊലീസാണ് കല്ല് കൊണ്ടുവന്ന് ഞങ്ങളോട് മുസ്‌ലിങ്ങളെ എറിയാന്‍ പറഞ്ഞത്’-ഡല്‍ഹി കലാപത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹിന്ദു...

ന്യൂഡല്‍ഹി: ഡല്‍ഹി കലാപം പൂര്‍ണമായും ആസൂത്രിതവും പൊലീസിന്റെ സഹായത്തോടെയുമായിരുന്നു എന്നതിന്റെ തെളിവുകള്‍ പുറത്തുവിട്ട് ബി.ബി.സി വീഡിയോ. ഡല്‍ഹി പൊലീസാണ് തങ്ങളോട് കല്ലെടുത്ത് മുസ്‌ലിങ്ങള്‍ക്ക് നേരെ എറിയാന്‍ പറഞ്ഞതെന്ന് ഒരു ഹിന്ദു...

ഡല്‍ഹി വംശഹത്യ: കൊല്ലപ്പെട്ട 10 പേരുടെ കുടുംബങ്ങള്‍ക്ക് മുസ്‌ലിംലീഗ് ലക്ഷം രൂപ വീതം നല്‍കി

മുസ്തഫാബാദ്: ഡല്‍ഹി വംശഹത്യയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ഒന്നാംഘട്ട സാമ്പത്തിക ധനസഹായം വിതരണം ചെയ്തു. മുസ്തഫാബാദില്‍ ദേശീയ പ്രസിഡണ്ട് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍, ഉന്നതാധികാര സമിതിയംഗം...

ഡല്‍ഹി കലാപം ഹോളി ആഘോഷിച്ച ശേഷം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തെ കുറിച്ച് ഹോളി ആഘോഷിച്ച ശേഷം ചര്‍ച്ച ചെയ്യാമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. ഡല്‍ഹി കലാപത്തെ കുറിച്ച് ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചപ്പോഴായിരുന്നു സ്പീക്കറുടെ...

MOST POPULAR

-New Ads-