Wednesday, May 27, 2020
Tags 2108 fifa woRLD CUP

Tag: 2108 fifa woRLD CUP

സൂപ്പര്‍ താരത്തിന് പരിക്ക്, ജര്‍മനിക്ക് തിരിച്ചടി: ഓസിലിനെ ആദ്യഇലവനില്‍ കളിപ്പിച്ചേക്കില്ല

മോസ്‌കോ: ഗ്രൂപ്പ് എഫില്‍ ഇന്ന് സ്വീഡനെതിരെ നിര്‍ണായക മത്സരത്തിലിറങ്ങുന്ന നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിക്ക് സൂപ്പര്‍ താരത്തിന്റെ പരിക്ക് തിരിച്ചടിയാവുന്നു. പ്രതിരോധ നിരയില്‍ ജര്‍മനിയുടെ ഹൃദയമായ മാറ്റ് ഹമ്മല്‍സാണ് പരിക്കിന്റെ പിടിയില്‍പ്പെട്ടത്. കഴുത്തിന് പരിക്കേറ്റ...

അര്‍ജന്റീനയുടെയും ബ്രസീലിന്റെയും പ്രീ-ക്വാര്‍ട്ടര്‍ സാധ്യത ഇങ്ങനെയാണ്; സ്‌പെയ്ന്‍ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിനരികെ, ജര്‍മനി പുറത്തേക്കോ..

മോസ്‌ക്കോ: പേരും പെരുമയും പറഞ്ഞ് റഷ്യയിലെത്തിയ ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയും ബ്രസീലും ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ പേരിനൊത്ത പ്രകടനം ഇതുവരെ പുറത്തെടുത്തിട്ടില്ല. ഗ്രൂപ്പ് ഡിയില്‍ ഒരു സമനിലയും ഒരു തോല്‍വിയുമുള്ള...

പരിശീലകന്‍ സാംപോളി പുറത്ത്, ടീമില്‍ പൊട്ടിത്തെറി; വാര്‍ത്തകളില്‍ പ്രതികരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍

മോസ്‌ക്കോ: അര്‍ജന്റീന ടീമില്‍ പൊട്ടിത്തെറിയെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍. ക്രൊയേഷ്യേയോട് എതിരില്ലാത്ത മൂന്നു ഗോളിന് നാണംകെട്ട് തോറ്റത്തോടെ ടീമില്‍ പൊട്ടിതെറിയെന്നും പരിശീലകന്‍ യോര്‍ഗെ സാംപോളിയുടെ തൊപ്പി തെറിക്കുമെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി...

ബ്രസീല്‍- കോസ്റ്ററിക്ക മത്സരം ആദ്യപകുതി പിന്നിട്ടപ്പോള്‍ ഗോള്‍രഹിത സമനില

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യന്‍ മണ്ണില്‍ ആദ്യജയം ലക്ഷ്യംവെച്ചിറങ്ങിയ ബ്രസീലിന് കോസ്റ്ററിക്കെതിരെ ആദ്യപകുതി പിരിഞ്ഞപ്പോള്‍ ഗോള്‍രഹിത സമനില. ആദ്യ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാണ് ബ്രസീല്‍ ഇന്ന് ഇറങ്ങിയത്. മാഞ്ചസ്റ്റര്‍ സിറ്റിതാരം ഡാനിലോക്ക് പകരം ഫാഗ്നര്‍...

ക്രൊയേഷ്യ ജയിക്കാന്‍ വേണ്ടി മാത്രം നയിച്ച യുദ്ധം

മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി ഉറക്കപ്പിച്ചിലാണ് ക്രൊയേഷ്യയും നൈജീരിയയും തമ്മിലുള്ള കളി കണ്ടത്. അത്ഭുതങ്ങളോ വഴിത്തിരിവുകളോ ഇല്ലാത്ത ഓപ്പണ്‍ ഗെയിം. തമ്മില്‍ ഭേദപ്പെട്ട ടീം ജയിച്ചു. ക്രോട്ടുകളുടെ സമ്പന്നമായ മധ്യ-ആക്രമണ നിരകളെ മുഴുസമയം നിരായുധരാക്കാനും നല്ല...

” ഹൊ… ഈ നശിച്ച കാറ്റ്”, ഐസിലാന്റിനെതിരെയുള്ള പ്രകടനം മെസ്സിയെ പൊങ്കാലയിട്ട് ട്രോളന്‍മാര്‍

ആധുനിക ഫുട്‌ബോളിലെ മികച്ചവന്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണോ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയാണോ എന്ന ശക്തമായ വാദം നിലനില്‍ക്കെയാണ് രണ്ടുപേരും ലോകകപ്പിനായി റഷ്യയിലെത്തിയത്. രണ്ടുപേരുടേയും അവസാന ലോകകപ്പായിട്ടാണ് റഷ്യ കണക്കാക്കപ്പെടുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ശക്തരായ...

സ്‌പെയ്ന്‍ പുതിയ കോച്ചിനെ പ്രഖ്യാപിച്ചു

മോസ്‌കോ: സ്‌പെയ്‌നിന്റെ പുതിയ പരിശീലകനായി ഫെര്‍ണാണ്ടോ ഹിയോറോയെ നിയമിച്ചു. ജുലന്‍ ലോപെറ്റഗിയെ പുറത്താക്കി മണിക്കൂറുകള്‍ക്കകമാണ് റോയല്‍ സ്‌പെയ്ന്‍ ഫുട്‌ബോള്‍ ഫെഡേറഷന്‍ അമ്പതുകാരനായ ഹിയോറോയെ പുതിയ കോച്ചായി പ്രഖ്യാപിച്ചത്. മുന്‍ സ്‌പെയ്ന്‍ താരമായ ഹിയോറോ...

റഷ്യന്‍ ലോകകപ്പിനു ശേഷം വിരമിക്കുമെന്ന സൂചന നല്‍കി മെസ്സി

മോസ്‌കോ: ഇതിഹാസ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി റഷ്യന്‍ ലോകകപ്പോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് റിപ്പോര്‍ട്ട് .ലോകകപ്പിന് ശേഷം വീണ്ടും ദേശീയ ജേഴ്‌സിയില്‍ കളിക്കാന്‍ സാധിക്കുമോ എന്ന് സംശയമാണെന്ന് മെസി പറഞ്ഞതായാണ്...

സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പ്രിയതാരം ക്രിസ്റ്റ്യാനോയുടെ അടുത്തേക്ക് ഓടിയടുത്തു കുഞ്ഞു ആരാധകന്‍: വീഡിയോ വൈറല്‍

ലിസ്ബണ്‍ : ലോകമെമ്പാടും ആരാധകരുള്ള ഫുട്‌ബോള്‍ താരമാണ് പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ആരാധകരാണ് തന്റെ ശക്തിയെന്നും താന്‍ ലോകഫുട്‌ബോളിന്റെ നെറുകയിലെത്തിയതില്‍ വലിയ പങ്കുവഹിച്ചത് ഇവരാണെന്നും പലതവണ തുറന്ന് പറഞ്ഞ താരമാണ് ക്രിസ്റ്റ്യാനോ. ആരാധകരോട്...

മറ്റൊരു പ്രമുഖ താരത്തിനും പരിക്ക്: അര്‍ജന്റീനക്ക് കനത്ത തിരിച്ചടി

മോസ്‌കോ: റഷ്യന്‍ ലോകകപ്പ് കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കളിക്കാരുടെ പരിക്ക് അര്‍ജന്റീനക്ക് തലവേദയാവുന്നു. നേരത്തെ ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായ സെര്‍ജിയോ റൊമേറോയും ഇംഗ്ലീഷ് ക്ലബ് വെസ്റ്റാം യുണൈറ്റഡിന്റെ മധ്യനിര...

MOST POPULAR

-New Ads-