Friday, September 21, 2018
Tags 2deaths

Tag: 2deaths

ബ്രിട്ടനില്‍ നിന്നും വിനോദയാത്രയ്ക്കു പോയ രണ്ടു മലയാളികള്‍ ഡാന്യൂബ് തടാകത്തില്‍ മുങ്ങി മരിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ നിന്നും വിനോദയാത്രയ്ക്കു പോയ രണ്ടു മലയാളികള്‍ ഡാന്യൂബ് തടാകത്തില്‍ മുങ്ങി മരിച്ചു. ബോള്‍ട്ടനില്‍ നിന്നും ഓസ്ട്രിയയിലെ വിയന്നയില്‍ വിനോദയാത്രയ്ക്കു പോയ സഹോദരിമാരുടെ മക്കള്‍ ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍കുഞ്ഞ് സൂസന്‍ ദമ്പതികളുടെ...

കോഴിക്കോട് ട്രെയില്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കോഴിക്കോട്: മൂടാടി വെള്ളറക്കാട് റെയില്‍വേ ട്രാക്കിലാണ് രണ്ട് ഐ.ടി.ഐ വിദ്യാര്‍ഥികളെ  ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നടുവണ്ണൂരിലെ ഒറ്റപുരക്കല്‍ കാവില്‍ അബ്ദുള്‍ ഹമീദിന്റെ മകള്‍ ഫഹ്മിത(19). മൂടാടി ഹില്‍ബസാറില്‍ റോബര്‍ട്ട് റോഷന്റെ മകന്‍ റിജോ റോബര്‍ട്ട്(21)...

ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചേര്‍ത്തല: ദേശീയപാതയില്‍ ചേര്‍ത്തല മതിലകത്തിനു സമീപം ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ മണ്ണഞ്ചേരി അനുഗ്രഹയില്‍ രാഗേഷ്(30) ആണ് മരിച്ചത്. അരൂരിലെ സ്വകാര്യ കമ്പിനിയിലെ ജീവനക്കാരായ രാഗേഷ് ജോലിക്ക്...

യുവ തിരക്കഥാകൃത്ത് കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ചു

മുംബൈ: ബോളിവുഡിലെ യുവ തിരക്കഥാകൃത്ത് കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ചു. രവിശങ്കര്‍ അലോക്(32)ആണ് മരിച്ചത്. അന്ധേരിയിലെ സെവന്‍ ബംഗ്ലാവ് ഏരിയയിലാണ് രവിശങ്കര്‍ താമസിച്ചിരുന്നത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും രവിശങ്കര്‍ താഴേക്ക് ചാടിയത്....

മകളുടെ വിവാഹത്തിനുള്ള പണം കണ്ടെത്താനായില്ല; പിതാവ് ജീവനൊടുക്കി

ഉപ്പുതറ: മകളുടെ വിവാഹത്തിന് പണം കണ്ടെത്താനാകാത്തതിന്റെ വിഷമത്തില്‍ പിതാവ് ജീവനൊടുക്കി. ഇടുക്കി എരുമേലി സ്വദേശി മാത്യു സക്കറിയ(58) ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച്ച മുതല്‍ കാണാതായ മാത്യുവിന്റെ മൃതദേഹം വീട്ടില്‍ നിന്ന് അമ്പത് കിലോമീറ്റര്‍...

തായ്‌ലന്‍ഡില്‍ ഗുഹക്കുളളില്‍ കുടുങ്ങിയ ആറ് കുട്ടികളെ പുറത്തെത്തിച്ചു

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ ഗുഹക്കുളളില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിലെ ആറ് കുട്ടികളെ പുറത്തെത്തിച്ചതായി റിപ്പോര്‍ട്ട്. 12 കുട്ടികളും ഫുട്‌ബോള്‍ പരിശീലകനും അടക്കം 13 പേരാണ് രണ്ടാഴ്ചയോളമായി ഗുഹക്കുളളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കാന്‍ നിരവധി ശ്രമങ്ങള്‍...

എന്‍.ഡി.തിവാരിയുടെ ആരോഗ്യനില ഗുരുതരം; ഐ.സി.യുവിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന തിവാരിയുടെ ആരോഗ്യനില കൂടുതല്‍ വഷളായെന്ന് ആസ്പത്രി അധികൃതര്‍ വ്യക്തമാക്കി. അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റിയെന്നും വിവരങ്ങളുണ്ട്. എന്നാല്‍...

കണ്ണൂരില്‍ വീട് തകര്‍ന്ന് വയോധിക മരിച്ചു; രണ്ടു പേര്‍ക്കു പരിക്ക്

കണ്ണൂര്‍: കടമ്പൂര്‍ കണ്ടോത്ത് എല്‍.പി സ്‌കൂളിനു സമീപം വീട് തകര്‍ന്നുണ്ടായ അപകടത്തില്‍ പഞ്ചായത്തംഗത്തിന്റെ അമ്മ മരിച്ചു. കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം ദിനേശന്‍ നമ്പ്യാരുടെ അമ്മ എ ലക്ഷ്മി(85)യാണു മരിച്ചത്. മറ്റു...

മധ്യവയസ്‌കന്റെ മൃതദേഹം ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍

കോട്ടയം: കോട്ടയത്ത് തിരുനക്കര ക്ഷേത്രത്തിനു സമീപം മധ്യവയസ്‌കന്റെ മൃതദേഹം ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തി. മരിച്ചയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

വാഹനാപകടം: ഉംറക്ക് പോയ മലയാളി കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു

റിയാദ്: ഉംറ തീര്‍ഥാടനത്തിന് പോയ മലയാളി കുടുംബം മദീനയില്‍ അപകടത്തില്‍ പെട്ട് രണ്ട് പേര്‍ മരിച്ചു. തൃശൂര്‍ കുന്ദംകുളം സ്വദേശി വലിയകത്ത് വീട്ടില്‍ ശാഹുല്‍ ഹമീദിന്റെ മക്കളായ ഫാത്തിമ(16), ആയിഷ(14) എന്നിവരാണ് മരിച്ചത്....

MOST POPULAR

-New Ads-