Tuesday, April 23, 2019
Tags 2deaths

Tag: 2deaths

തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

കോട്ടയം: കടുത്തുരുത്തി പൂഴിക്കോലില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. പൂഴിക്കുന്നേല്‍ അനീഷ്-രേണുക ദമ്പതികളുടെ മകളാണ് മരിച്ചത്. രാവിലെ ഒന്‍പതോടെ കുഞ്ഞിനെ കട്ടിലില്‍ കിടത്തി അമ്മ പാലുകൊടുക്കുന്നതിനിടെയാണ് സംഭവം. കുഞ്ഞു പാലുകുടിക്കുന്നതിനിടെ...

കൊച്ചിയില്‍ കപ്പല്‍ ബോട്ടിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

വൈപ്പിന്‍: കൊച്ചി അഴിമുഖത്തിന് പടിഞ്ഞാറ് ഉള്‍ക്കടലില്‍ കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകര്‍ന്നു. സംഭവത്തില്‍ രണ്ടു മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവരെ മറ്റൊരു ബോട്ടില്‍ മുനമ്പം ഹാര്‍ബറിലെത്തിച്ച ശേഷം അയ്യമ്പിള്ളി സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ 4.30-നാണ്...

കാണാതായ ഓട്ടോഡ്രൈവറുടെ മൃതദേഹം ക്വാറിയില്‍ കണ്ടെത്തി

മട്ടന്നൂര്‍: മാലൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ കരിങ്കല്‍ ക്വാറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിട്ടാറമ്പിലെ കരിയട്ടയില്‍ വീട്ടില്‍ കോരമ്പത്ത് സജീഷിനെ(28)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എട്ടരയോടെയാണ് ചിത്രവട്ടം കൂവ്വക്കരയിലെ കരിങ്കല്‍ ക്വാറിയില്‍...

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: തൃശ്ശൂര്‍ ചേലക്കരയില്‍ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ചേലക്കര സ്വദേശിയായ പ്രജീഷ് (35) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ബാറില്‍ വെച്ചുണ്ടായ സംഘര്‍ഷത്തിന് ശേഷം യുവാവിനെ കാണാതായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന്...

മലപ്പുറം മമ്പാട് ബസ്സും കാറും കൂട്ടിയിടിച്ച് നാലുമരണം;

മലപ്പുറം: മലപ്പുറം മമ്പാട് പൊങ്ങല്ലൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. മമ്പാട് സംസ്ഥാന പാതയിലാണ് അല്‍പ്പനേരം മുമ്പ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അലിഅക്ബര്‍ എന്നയാളാണ് മരിച്ചവരില്‍ ഒരാള്‍. നിരവധിപേര്‍ക്ക്...

കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോട്ടയം: എരുമേലിക്കടുത്ത് മഞ്ഞളാംകുരുവിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഈറ്റത്തോട്ടത്തില്‍ കുമാരന്റെ ഭാര്യ തങ്കമ്മ(65) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കുമാരനെ എരുമേലി പൊലീസ് അറസ്റ്റു ചെയ്തു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. അജ്ഞാത ഫോണ്‍ സന്ദേശത്തിന്റെ...

നിപ വൈറസ്: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിന്

കോഴിക്കോട്: നിപ വൈറസ് ബാധയുടെ സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ അഞ്ചിന് മാത്രമേ തുറക്കുകയുള്ളൂവെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. നിപ വ്യാപനം തടയുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍...

കെവിന്റെ മരണം: തട്ടിക്കൊണ്ടുപോയ കാറോടിച്ചത് ഡി.വൈ.എഫ്.ഐ നേതാവ്; സ്റ്റേഷനുമുന്നില്‍ എസ്.പിക്ക് മര്‍ദ്ദനം

കോട്ടയം: നവവരന്‍ കെവിന്റെ മരണത്തില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചത് ഡി.വൈ.എഫ്.ഐ നേതാവാണെന്നാണ് പുറത്തുവരുന്ന വിവരം. പുനലൂര്‍ ഇടമണ്‍ യൂനിറ്റ് സെക്രട്ടറിയായ നിയാസാണ് വാഹനം ഓടിച്ചിരുന്നതെന്നും കൂടാതെ...

കെവിന്റെ മരണം; ഭാര്യ നീനുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

കോട്ടയം: കെവിന്റെ മരണവാര്‍ത്ത അറിഞ്ഞ ഉടനെ തളര്‍ന്നുവീണ ഭാര്യ നീനുവിനെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പ്രണയവിവാഹത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കെവിനെ തട്ടിക്കൊണ്ടുപോയത്. ഇന്നലെ പുലര്‍ച്ചെയോടെ വീടാക്രമിച്ച് കെവിനേയും സുഹൃത്തിനേയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇന്ന്...

തൃശൂരില്‍ മകനെ തേടിയെത്തിയ ഗുണ്ടകള്‍ പിതാവിനെ വെട്ടിക്കൊന്നു

തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ മകനെ തേടിയെത്തിയ ഗുണ്ടകള്‍ പിതാവിനെ കൊന്നു. 58 കാരനായ വിജയനെയാണ് ഗുണ്ടാ സംഘം വെട്ടിക്കൊന്നത്. മകനെ തേടിയെത്തിയ സംഘമാണ് പിതാവിനെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബൈക്കുകളിലെത്തിയ സംഘം...

MOST POPULAR

-New Ads-