Saturday, August 8, 2020
Tags Aactor mammutty

Tag: Aactor mammutty

മമ്മുട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍; ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്ന് ഷാജി നടേശന്‍

കൊച്ചി: കുഞ്ഞാലി മരക്കാറില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് വ്യക്തമാക്കി ഷാജി നടേശന്‍. കുഞ്ഞാലി മരക്കാര്‍ പ്രീ പ്രൊഡക്ഷന്‍ വര്‍ക്ക് നന്നായി പോയി കൊണ്ടിരിക്കുകയാണെന്നും അടുത്ത ജൂണ്‍ മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക്...

ഡബ്ല്യു.സി.സി മമ്മൂട്ടിയെ വിമര്‍ശിക്കുന്ന ലേഖനം ഷെയര്‍ ചെയ്തു; പിന്നീട് പിന്‍വലിച്ചു

തിരുവനന്തപുരം: നടന്‍ മമ്മൂട്ടിയെ വിമര്‍ശിക്കുന്ന ലേഖനം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് സിനിമയിലെ വനിതാകൂട്ടായ്മ വെട്ടിലായി. സിനിമക്കും സംഘടനക്കും അകത്തുനിന്നും വിരുദ്ധാഭിപ്രായങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നതോടെ പോസ്റ്റ് സംഘടന പിന്‍വലിച്ചു. ഇംഗ്ലീഷ് പത്രത്തില്‍ വന്ന ലേഖനമാണ്...

അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ പ്രൊജക്ട് പ്രഖ്യാപിച്ച് മമ്മുട്ടി, മലയാള സിനിമയില്‍ ചരിത്രമാകാന്‍ മെഗാസ്റ്റാര്‍

തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പ്രജക്ട് പ്രഖ്യാപിച്ച് മെഗാസ്റ്റാര്‍ മമ്മുട്ടി. മാമാങ്കം എന്ന സിനിമ വള്ളുവനാട്ടിലെ ചാവേറുകളുടെ ചരിത്രമാണ് പറയുന്നത്. മമ്മുട്ടി തന്നെ ചിത്രത്തിന്റെ പ്രതീക്ഷകളും ആഹ്‌ളാദവും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. മാമാങ്കം പ്രമേയമാക്കി...

‘കൂടെ അഭിനയിക്കാനുള്ള അനുവാദം മമ്മൂക്ക തരട്ടെ, കാത്തിരിക്കുകയാണെന്ന്’ മഞ്ജുവാര്യര്‍

മമ്മുക്കയോടൊപ്പം സിനിമ ചെയ്യാന്‍ കാത്തിരിക്കുകയാണെന്ന് മലയാളത്തിന്റെ പ്രിയനടി മഞ്ജുവാര്യര്‍. സിനിമയില്‍ ആദ്യഘട്ടത്തില്‍ മമ്മുക്കയോടൊപ്പം അഭിനയിക്കാന്‍ വലിയ ആഗ്രഹമായിരുന്നുവെങ്കിലും അന്നത് നടന്നില്ലെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. തിരിച്ചുവന്നതിനു ശേഷവും മമ്മുക്കക്കൊപ്പം അഭിനയിക്കാന്‍ ഏറ്റവും ആഗ്രഹത്തോടെ കാത്തിരിക്കുകയാണ്. മമ്മുക്ക...

മമ്മുട്ടി റോള്‍ മോഡലാകാനുള്ള കാരണം തുറന്നുപറഞ്ഞ് ആസിഫ് അലി

സിനിമാ താരം മമ്മുട്ടിയാണ് തന്റെ റോള്‍ മോഡലെന്ന് മലയാള സിനിമയിലെ യുവതാരം ആസിഫ് അലി. സിനിമാ തിരക്കുകള്‍ക്കിടയിലും മമ്മുട്ടി കുടുംബത്തോട് കാണിക്കുന്ന കരുതലാണ് ഇതിന് പിന്നിലെന്നും ആസിഫ് അലി പറഞ്ഞു. ഒരു ചാനല്‍...

സന്തോഷ് പണ്ഡിറ്റിന്റെ നായികയായി സോണിയ അഗര്‍വാള്‍ എത്തുന്നു

സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിന്റെ അടുത്ത ചിത്രത്തില്‍ നായികയായി എത്തുന്നത് സോണിയ അഗര്‍വാളെന്ന് റിപ്പോര്‍ട്ട്. മലയാളത്തില്‍ മുന്‍ നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച സന്തോഷ് പണ്ഡിറ്റ് ഇനി അഭിനയിക്കുന്നത് അഹല്യ എന്ന ഹൊറര്‍ ചിത്രത്തിലാണ്. ചിത്രത്തില്‍...

MOST POPULAR

-New Ads-