Wednesday, September 26, 2018
Tags AADHAR

Tag: AADHAR

ആധാര്‍ സുരക്ഷിതമാണോയെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആധാര്‍ കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ആദ്യദിവസത്തെ വാദം പൂര്‍ത്തിയായി. ആധാര്‍ വിവരങ്ങള്‍ തിരിച്ചറിയലിനുവേണ്ടി മാത്രമാണോയെന്ന് കോടതി ചോദിച്ചു. മറ്റെന്തെങ്കിലും ആവശ്യത്തിന് ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കുമോ? ആധാര്‍ സുരക്ഷിതമാണോയെന്നും കേന്ദ്ര സര്‍ക്കാരിനോട്...

ഇന്ത്യയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)യുടെ അവകാശവാദം തെറ്റെന്ന് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് സ്‌നോഡന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. Tribune's...

ആധാര്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറന്ന് 167 കോടി വകമാറ്റി; എയര്‍ടെല്ലിന്റെ ലൈസന്‍സ് റദ്ദാക്കി

ന്യൂഡല്‍ഹി: സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ മറവില്‍ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ നടത്തിയ കള്ളക്കളി പുറത്ത്. ബയോമെട്രിക് വിവരങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ച് 31.12 ലക്ഷം ഉപഭോക്താക്കളെ 'എയര്‍ടെല്‍...

ആധാര്‍: സ്‌റ്റേയില്ല

  ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങളെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സ്‌റ്റേയില്ല. അതേസമയം ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാര്‍ച്ച് 31വരെ നീട്ടുന്നതായി സുപ്രീംകോടതി അറിയിച്ചു. ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള...

ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉപാധികളോടെ മൂന്നു മാസം കൂടി നീട്ടി. ബാങ്കിങ് അടക്കം 139 സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം മാര്‍ച്ച് 31 വരെ...

ഫോണ്‍ ഉപയോഗം ഉപേക്ഷിക്കേണ്ടി വന്നാലും ആധാറുമായി ലിങ്കു ചെയ്യില്ല: മമതാ ബാനര്‍ജി

മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ അനുസരിക്കില്ലെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തന്റെ ഫോണ്‍ നമ്പര്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കില്ലെന്നും മറ്റുള്ളവരും ഈ രീതി പിന്തുടരമമെന്നും...

ആധാര്‍ നിര്‍ബന്ധമാക്കി ആര്‍ ബി ഐ; ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹരജി.

ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന ചട്ടം കര്‍ശനമാക്കി ആര്‍.ബി ഐ രംഗത്ത്. നേരത്തെ റിസര്‍വ് ബാങ്കിന്റെ വിവരാവകാശ മറുപടിയില്‍ അധാര്‍ വിവരങ്ങള്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ് എന്ന് തങ്ങള്‍...

ആധാറില്‍ വ്യക്തത വരുത്തി ആര്‍.ബി.ഐ; ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കണം

മുംബൈ: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ആര്‍.ബി.ഐ. ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഉത്തരവ് പുറപ്പെടുവിച്ചില്ലെന്ന് കഴിഞ്ഞ ദിവസം വിവരാവകാശം വഴി റിപ്പോര്‍ട്ട് ലഭിച്ചതായി മാധ്യമ വാര്‍ത്തകള്‍ പുറത്തു...

ആധാറില്ലാത്തതിനാല്‍ ഭക്ഷണം ലഭിച്ചില്ല; ഝാര്‍ഖണ്ഡില്‍ 11-കാരി വിശന്നു മരിച്ചു

റാഞ്ചി: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതു കാരണം റേഷന്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡില്‍ 11 വയസ്സുള്ള പെണ്‍കുട്ടി സന്തോഷി കുമാരി പട്ടിണി കിടന്നു മരിച്ചു. സിംഡേഗ ജില്ലയിലെ കരിമാട്ടി ജില്ലയില്‍ രണ്ടാഴ്ച മുമ്പ്...

ആധാര്‍ വഴി രാജ്യം ലാഭിച്ചത് 9000 കോടി: നന്ദന്‍ നീലേകനി

വാഷിങ്ടണ്‍: യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ കാര്‍ഡ് കൊണ്ട് രാജ്യത്തിന് വലിയ നേട്ടമുണ്ടാക്കിയെന്ന് ആധാറിന്റെ ഉപജ്ഞാതാവ് നന്ദന്‍ നീലേകനി. നൂറുകോടിയിലേറെ ആളുകള്‍ ആധാര്‍ കാര്‍ഡ് എടുത്തുകഴിഞ്ഞെന്നും സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതോടെ തട്ടിപ്പ്...

MOST POPULAR

-New Ads-