Sunday, July 14, 2019
Tags Abhimanyu murder

Tag: abhimanyu murder

കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയ എസ്.ഡി.പി.ഐ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: അഭിമന്യു വധവുമായി ബന്ധപ്പെട്ടുള്ള പ്രതികരണത്തിനായി വാര്‍ത്താസമ്മേളനം നടത്താനെത്തിയ എസ്.ഡി.പി.ഐ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ പ്രസ് ക്ലബ്ബിലെത്തിയ ഏഴ് എസ്.ഡി.പി.ഐ നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഭിമന്യു വധവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനാണ്...

അഭിമന്യുവധം: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എച്ച്. നാസറിനെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എച്ച്. നാസറിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി വൈകി മുളന്തുരുത്തിയിലെ വീട്ടില്‍ നിന്നാണ് പൊലീസ്...

പൊലീസിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ഭയമാണോ; അഭിമന്യൂ കൊലകേസില്‍ രൂക്ഷവിമര്‍ശനുമായി സൈമണ്‍ ബ്രിട്ടോ

കൊച്ചി: എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇടതുസഹയാത്രികന്‍ സൈമണ്‍ ബ്രിട്ടോ. കേസ് അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ച സംഭവിച്ചതെന്നും അന്വേഷണ സംഘത്തിന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ഭയമായത്...

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. ഇന്ന് രാവിലെ വാഴക്കാട് പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചുമാണ് നസറുദ്ദീന്റെ എളമരത്തെ വീട്ടിലെത്തി പരിശോധന നടത്തിയത്. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ...

അഭിമന്യു വധം: ‘അറസ്റ്റിലായവര്‍ അംഗങ്ങളല്ല; പാര്‍ട്ടിക്ക് പങ്കില്ലെന്ന്്’ എസ്.ഡി.പി.ഐ

കോഴിക്കോട്: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവായ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കില്ലെന്നു എസ്.ഡി.പി.ഐ. അറസ്റ്റിലായവര്‍ എസ്.ഡി.പി.ഐ അംഗങ്ങളല്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി, ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് എന്നിവര്‍ പറഞ്ഞു....

അഭിമന്യു വധം: പോപ്പുലര്‍ ഫ്രണ്ടും സി.പി.എമ്മും തമ്മില്‍ അവിശുദ്ധ ബന്ധമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടും സി.പി.എമ്മും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുകൊണ്ടാണ് അഭിമന്യുവിന്റെ കൊലയാളികളെ പിടികൂടാത്തത്. പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം, മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ്...

അഭിമന്യു വധം: രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍കൂടി കസ്റ്റഡിയില്‍

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ വധത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍കൂടി കസ്റ്റഡിയില്‍. ആലപ്പുഴ വടുതലയില്‍നിന്നാണ് ഇവര്‍ പിടിയിലായത്. വടുതല സ്വദേശികളായ ഷിറാസ്, ഷാജഹാന്‍ എന്നിവരെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക്...

അഭിമന്യു വധക്കേസ്: പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തില്ല

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തില്ല. യു.എ.പി.എ ചുമത്താന്‍ തെളിവില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. അഭിമന്യു കേസില്‍ യു.എ.പി.എ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഡയറക്ടര്‍...

അഭിമന്യു വധം: പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചന; ഇന്റര്‍പോള്‍ സഹായം തേടും

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി എം.അഭിമന്യുവിന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. പ്രതി പട്ടികയിലെ മൂന്നു പേര്‍ വിദേശത്തേക്ക് കടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. കേരള പൊലീസിന്റെ...

അഭിമന്യു: കൊലയാളകളിലൊരാള്‍ വിദേശത്തേക്ക് കടന്നെന്ന് സംശയം

  മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതികളിലൊരാള്‍ വിദേശത്തേക്ക് കടന്നെന്ന് സംശയം. അതേസമയം പിടിയിലായവരെല്ലാം പ്രധാനപ്രതികളാണെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി.ദിനേശ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും...

MOST POPULAR

-New Ads-