Sunday, May 31, 2020
Tags Abhimanyu murder

Tag: abhimanyu murder

അഭിമന്യു: കൊലയാളകളിലൊരാള്‍ വിദേശത്തേക്ക് കടന്നെന്ന് സംശയം

  മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതികളിലൊരാള്‍ വിദേശത്തേക്ക് കടന്നെന്ന് സംശയം. അതേസമയം പിടിയിലായവരെല്ലാം പ്രധാനപ്രതികളാണെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി.ദിനേശ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും...

എസ്.ഡി.പി.ഐയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി വിജയിച്ചവര്‍ രാജിവെക്കുമെന്ന് എളമരം കരീം

കോഴിക്കോട്: എസ്.ഡി.പി.ഐ- പോപ്പുലര്‍ ഫ്രണ്ട് സംഘടനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാ എം.പിയുമായ എളമരം കരീം. എസ്.ഡി.പി.ഐ ഭീകരസംഘടന തന്നെയാണെന്ന് എളമരം കരീം പറഞ്ഞു. മുസ്‌ലിംങ്ങളുടെ ശത്രുക്കളായ ഇവരോട് മൃദുസമീപനം സ്വീകരിച്ചത് തെറ്റായിപ്പോയി....

‘ക്യാംപസ് ഫ്രണ്ടിനെ യു.എ.പി.എ ചുമത്തി നിരോധിക്കണം’; മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാല്‍ പാഷ

എറണാകുളം: ക്യാംപസ് ഫ്രണ്ടിനെ യു.എ.പി.എ ചുമത്തി നിരോധിക്കണമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കമാല്‍ പാഷ. കൊലപാതകികളെ മാത്രമല്ല അവര്‍ക്ക് പിന്തുണ നല്‍കുന്നവരെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന് കമാല്‍പാഷ കൊച്ചിയില്‍ പറഞ്ഞു. ഒരു...

അഭിമന്യു വധം; മുഖ്യപ്രതിയെ തേടി അന്വേഷണ സംഘം കണ്ണൂരില്‍

കണ്ണൂര്‍: എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതിക്ക് വേണ്ടി കണ്ണൂരിലും തെരച്ചില്‍. അറുപതോളം എസ്.ഡി.പി.ഐ-പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി...

സെല്‍ഫിയെടുത്ത് ആഘോഷിച്ച് സുരേഷ് ഗോപി എം.പി കൊലപ്പെട്ട അഭിമന്യുവിന്റെ വീട്ടില്‍; രൂക്ഷമായി പ്രതികരിച്ച് സോഷ്യല്‍...

മഹാരാജാസ് കോളജില്‍ കൊലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ വട്ടവടയിലെ വീട് സന്ദര്‍ശിച്ച ചലച്ചിത്ര നടനും ബി.ജെ.പി എം.പി സുരേഷ് ഗോപിയുടെ പെരുമാറ്റം വിവാദമാകുന്നു. അഭിമന്യുവിന്റെ വീട് സന്ദര്‍ശിക്കാന്‍ വട്ടവടയിലെത്തിയപ്പോള്‍ ചിരിച്ചു സെല്‍ഫിയെടുത്ത സുരേഷ്...

അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ച ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച് ചിന്ത ജെറോം; രൂക്ഷമായി പ്രതികരിച്ച് സൈബര്‍...

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ വിദ്യാര്‍ത്ഥി സംഘടനകളടക്കം കൊലപാതകത്തെ അപലപിക്കുമ്പോള്‍ സി.പി.എമ്മിന് തലവേദനയായി സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം....

ലീഗൊരു അന്വേഷണ ഏജന്‍സിയല്ല: ഇ.ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: ഒരു സംഘടനയെ നിരോധിക്കണമോ വേണ്ടെയോ എന്ന് തീരുമാനിക്കേണ്ടത് മുസ്‌ലിം ലീഗല്ലെന്നും അതിന്റെ ചുമതല അതാത് അന്വേഷണ ഏജന്‍സികള്‍ വഹിക്കുമെന്നും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി....

അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന ആരോപിച്ച് കുടുംബം; വിളിച്ചുവരുത്തി കൊന്നതാണെന്ന് സഹോദരന്‍

ഇടുക്കി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന ആരോപിച്ച് കുടുംബം. അഭിമന്യുവിനെ എറണാകുളത്തേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് സഹോദരന്‍ പരിജിത്ത് പറഞ്ഞു. നേരത്തെ, പിതാവും ഇതേ സംശയം ആരോപിച്ചിരുന്നു. കൊലയാളികളെ വെറുതെ വിടരുതെന്ന്...

അഭിമന്യു വധം: കുത്തിയയാളെ തിരിച്ചറിഞ്ഞു; നാല് പേര്‍ കൂടി കസ്റ്റഡിയില്‍

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയയാളെ തിരിച്ചറിഞ്ഞതായി പൊലീസ്. എന്നാല്‍ ഇയാളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അഭിമന്യുവിനേയും അര്‍ജുനേയും കുത്തിയ ആളെയാണ് തിരിച്ചറിഞ്ഞത്. അഭിമന്യുവിനെ കുത്തിയത് പ്രൊഫഷണല്‍ കൊലയാളിയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്....

അഭിമന്യുവിന്റെ കൊലപാതകം: കൈവെട്ട് കേസ് പ്രതികളുടെ ബന്ധം അന്വേഷിക്കുന്നു

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. എന്‍.ഐ.എയുടെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം. കൈവെട്ട് കേസിന്റെ വിധി വന്ന ദിവസം കലൂരിലെ...

MOST POPULAR

-New Ads-