Tuesday, June 2, 2020
Tags Abhinandan

Tag: abhinandan

അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് കമാന്‍ഡോയെ ഇന്ത്യന്‍ സേന വെടിവെച്ചു കൊന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാകിസ്ഥാന്‍ കമാന്‍ഡോ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിയന്ത്രണരേഖയില്‍ ശനിയാഴ്ച ഇന്ത്യന്‍ സേന നടത്തിയ വെടിവെപ്പിലാണ് പാകിസ്ഥാന്‍ സ്‌പെഷ്യല്‍...

അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനികന്‍ കൊല്ലപ്പെട്ടെന്ന് ഇന്ത്യന്‍ സൈന്യം

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനികന്‍ കൊല്ലപ്പെട്ടെന്നു സൂചന. നിയന്ത്രണ രേഖലയിലെ നഖ്യാല മേഖലയില്‍ ശനിയാഴ്ച്ചയുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടന്നാണ് നിഗമനം. സ്‌പെഷല്‍ സര്‍വീസ് ഗ്രൂപ്പിലെ...

സിദ്ധുവിനെ സിദ്ധിഖ് ആക്കി; മണ്ടത്തരം വിളമ്പി എ.എന്‍ രാധാകൃഷ്ണന്റെ വാര്‍ത്താസമ്മേളനം

കൊച്ചി: കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിങ് സിദ്ധുവിനെ സിദ്ധിഖ് ആക്കി ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ വാര്‍ത്താസമ്മേളനം. പരിവര്‍ത്തനയാത്രയുടെ ഭാഗമായി ഇന്ന് രാവിലെ കൊച്ചിയില്‍ നടത്തിയ...

വിങ് കമാന്‍ഡര്‍ അഭിനന്ദന് നട്ടെല്ലിന് പരിക്കെന്ന്

ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് നട്ടെല്ലിന് പരിക്കെന്ന് സ്കാന്‍ റിപ്പോര്‍ട്ട്. മിഗ് വിമാനത്തില്‍ നിന്നുള്ള വീഴ്ചയിലാണ് പരിക്കേറ്റത്. വാരിയെല്ലിനും വീഴ്ചയില്‍ പരിക്കുണ്ട്. അഭിനന്ദനെ കൂടുതല്‍ വൈദ്യപരിശോധനകള്‍ക്ക് വിധേയനാക്കുമെന്നും...

അഭിനന്ദനെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നു

ന്യൂഡല്‍ഹി: പാക്‌സേനയുടെ തടവില്‍ നിന്ന് മോചിതനായി ഇന്ത്യയില്‍ മടങ്ങിയെത്തിയ വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാനെ സൈനിക ആസ്പത്രിയിലെ ആരോഗ്യപരിശോധനകള്‍ക്കു ശേഷം രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. സൈനിക ഇന്റലിജന്റ്‌സിനു...

സിംഹക്കുട്ടി

ബൈക്കിന്റെ ഹാന്‍ഡില്‍ബാര്‍പോലുള്ള കപ്പടാമീശ, മുഖം നിറച്ച് രക്തം, കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയിരിക്കുന്നു. കണ്ണുകള്‍ പച്ചത്തുണികൊണ്ട് അടച്ചുകെട്ടിയ നിലയിലും. ഓരോ ഇന്ത്യക്കാരനും നിര്‍നിമേഷം നോക്കിക്കണ്ട ആ ഭീകര ദൃശ്യം ഇന്ത്യന്‍ വ്യോമസേനയുടെ...

വ്യോമസേന രാജ്യത്തിന്റേത്; ബി.ജെ.പിയുടേതല്ലെന്ന് പി.ചിദംബരം

പാകിസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം വോട്ടാക്കി മാറ്റാനുള്ള ഹീന ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന്  മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. 300 ലേറെ ഭീകരരെ വകവരുത്തിയത്...

വിങ് കമാന്റര്‍ അഭിനന്ദന്റെ പേരില്‍ ബി.ജെ.പിയുടെ വ്യാജ പ്രചാരണം

ഇന്ത്യന്‍ അതിര്‍ത്തി ലക്ഷ്യമാക്കിയ പാക് വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെ പാക് പിടിയിലായ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്റെ പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിച്ച് ബി.ജെ.പിയുടെ വ്യാജ പ്രചരണം. പാക് തടവില്‍...

പാക് ഷെല്ലാക്രമണം തുടരുന്നു; വെടിനിര്‍ത്തല്‍ ലംഘനം ഒരാഴ്ചക്കിടെ 60 തവണ

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖക്കു സമീപം പാക് വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് പാകിസ്താന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഷെല്‍വര്‍ഷം നടത്തിയത്. പാക് നീക്കത്തില്‍ തദ്ദേശവാസിയായ സ്ത്രീക്കു പരിക്കേറ്റു....

അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയിലെത്തിച്ചു; അതിര്‍ത്തിയില്‍ വമ്പന്‍ വരവേല്‍പ്പ്

ന്യൂഡല്‍ഹി: വ്യോമസേന വിംഗ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയിലെത്തിച്ചു. വൈകീട്ട് അഞ്ചരയോടെ വാഗാ അതിര്‍ത്തിയില്‍ ബീറ്റിംഗ് റിട്രീറ്റ് നടത്തിയാണ് പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിത്. റെഡ് ക്രോസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പാകിസ്ഥാന്‍...

MOST POPULAR

-New Ads-