Sunday, July 12, 2020
Tags Abuse

Tag: abuse

ലൈംഗിക പീഡനത്തിനപ്പുറത്തെ ഒളിയജണ്ടകള്‍

ടി.കെ പ്രഭാകരന്‍ ഡല്‍ഹി പെണ്‍കുട്ടി നിര്‍ഭയയെ ബസ് യാത്രക്കിടെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിന് ശേഷം രാജ്യത്താകമാനം രോഷാഗ്‌നി പടത്തിയ ജമ്മുകശ്മീരിലെ കത്വ സംഭവം ജനാധിപത്യ ഇന്ത്യയുടെ മനസാക്ഷിയെ വിചാരണ ചെയ്തു കൊണ്ടിരിക്കുകയാണ്....

അരുത്, കുട്ടികളോട് ക്രൂരതയരുത്

ടി.എച്ച് ദാരിമി കുട്ടികളെ ഉപമിക്കാന്‍ ഏറ്റവും നല്ലത് പൂക്കളോടായിരിക്കും. കാരണം പൂക്കളെ പോലെ അവരും തളിരുകളാണ്. പൂക്കളെ പോലെ അവരും ഭംഗിയുടെ പ്രതീകങ്ങളാണ്. തഴുകുകയും തലോടുകയും ചെയ്യുമ്പോഴാണ് കുട്ടികളും പൂക്കളും സന്തോഷം പ്രസരിപ്പിക്കുന്നത്. ചട്ടിയുടെയും...

പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റില്‍; വിദ്യാര്‍ത്ഥിക്ക് തടവും പിഴയും

കൊല്‍ക്കത്ത: ശാരീരിക ബന്ധത്തിന് വഴങ്ങാതിരുന്ന കാമുകിയുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍ അപ്പ്‌ലോഡ് ചെയ്ത സംഭവത്തില്‍ ബിടെക് വിദ്യാര്‍ത്ഥിക്ക് തടവും പിഴയും. പാന്‍സുകാരയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിക്കാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സംഭവം....

വിമാനത്തില്‍ വെച്ച് ലൈംഗിക കയ്യേറ്റം; പൊട്ടിക്കരഞ്ഞ് ദംഗല്‍ നായിക സൈറ വസീം

ഡല്‍ഹി:ഡല്‍ഹി-മുംബൈ വിമാനത്തില്‍ വച്ച് തനിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായെന്ന് തുറന്ന് പറഞ്ഞ് ദംഗല്‍ നായിക സൈറ വസീം. ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് ഈ ദുരനുഭവത്തെക്കുറിച്ച് സൈറ വെളഇപ്പെടുത്തിയത്. എയര്‍ വിസ്താര എയര്‍ലൈനില്‍ വച്ചാണ് സംഭവം. ഇതിനെക്കുറിച്ച്...

മെട്രോയില്‍ ലൈംഗികാതിക്രമം; യുവതികളെ കയറിപ്പിടിച്ച യുവാവിനെ പൊലീസ് പിടികൂടി

ന്യൂഡല്‍ഹി: യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച 25കാരനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി മെട്രോയില്‍ യാത്രക്കാരിയായ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു. #WATCH: 25-year-old journalist molested at...

അശ്ലീല ചിത്രങ്ങളെ തടയാന്‍; ഉപയോക്താക്കളോട് നഗ്ന ചിത്രം ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക്

ന്യൂയോര്‍ക്ക്: ഫെയ്സ്ബുക്കിന്റെ പുതിയ പരീക്ഷണ രീതി കേട്ട് ഞെട്ടിയിരിക്കുകയാണ് ഉപയോക്താക്കള്‍. ഇന്റര്‍നെറ്റ് സൈറ്റുകളില്‍ അപകടകരമായ രീതിയില്‍ അധികരിക്കുന്ന അശ്ലീല ഫോട്ടോകളുടെ പ്രചരണത്തിനെതിരെ ഫെയ്സ്ബുക്ക് എടുക്കാനൊരുങ്ങുന്ന നടപടിയാണ് ഉപയോക്താക്കളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. മുന്‍ ബന്ധങ്ങളിലെ സൗകാര്യ ഫോട്ടോകള്‍...

വിമാനയാത്രയ്ക്കിടെ മോശം അനുഭവം; സ്റ്റാഫിനെതിരെ പിവി സിന്ധു

വിമാനയാത്രയ്ക്കിടെയുണ്ടായ മോശം അനുഭവത്തിനെതിരെ പ്രതികരിച്ച് ഇന്ത്യയുടെ ബാഡ്മിന്റന്‍ താരം പി.വി.സിന്ധു. ഇന്‍ഡിഗോ 6E 608 വിമാനത്തില്‍ അനുഭവപ്പെട്ട ദുരിതം പങ്കുവെച്ച് താരം തന്നെയാണ് രംഗത്തെത്തിയത്. ഇന്‍ഡിഗോ 6E 608 വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് 'വളരെ...

സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍; നടിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

കൊച്ചി: അപകീര്‍ത്തിപരമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിപ്പിക്കപ്പെട്ട സംഭവത്തില്‍ യുവനടി നല്‍കിയ പരാതിയില്‍ യുവാവിനെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. നടിയുമായി അടുപ്പത്തിലായിരുന്നപ്പോള്‍ പകര്‍ത്തിയ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച തൃപ്പുണിത്തുറ ഉദയംപേരൂര്‍...

വനിതാ ജില്ലാ കളക്ടറുടെ കൈയില്‍ കയറിപിടിച്ചു; എം.എല്‍.എയുടെ അറസ്റ്റ് രേഖപ്പെടുത്തി

ഹൈദരാബാദ്: ജില്ലാ കളക്ടറായ വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ കേസില്‍ തെലുങ്കാന എം.എല്‍.എ ബി. ശങ്കര്‍ നായിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. കളക്ടര്‍ പ്രീതി മീണയോട് എം.എല്‍.എ മോശമായി പെരുമാറിയതിനും കൈയില്‍...

MOST POPULAR

-New Ads-