Friday, February 21, 2020
Tags Accident death

Tag: accident death

ആമസോണ്‍ വനസംരക്ഷക നേതാവിനെ കാട്ടുകള്ളന്മാര്‍ വെടി വെച്ചു കൊന്നു

സാവോ പോളോ: ആമസോണ്‍ വനസംരക്ഷക നേതാവ് പൗലോ പൗലിനോ ഗുജജാരയെ(28) വനം കൊള്ളക്കാര്‍ വെടിവച്ച് കൊലപ്പെടുത്തി. വനത്തില്‍ അതിക്രമിച്ചു കടന്ന് മരം വെട്ടി കടത്തുന്ന സംഘമാണ് പൗലോ പൗലിനോയെയും മറ്റൊരു...

സ്‌കൂളുകളില്‍ എക്‌സൈസ് റെയ്ഡ്; കഞ്ചാവ് വലിച്ച് അവശനിലയിലായി വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: നഗരത്തിലെ സ്‌കൂളുകളിലും പരിസരത്തും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ റെയ്ഡ്. കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്‌തെന്ന് കണ്ടെത്തിയ സ്‌കൂളുകളിലാണ് ഇന്ന് റയ്ഡ് നടത്തിയത്. കഞ്ചാവ് വലിച്ച് കുട്ടികള്‍...

രക്ഷാപ്രവര്‍ത്തനത്തിനിടെ പാറ ഇളകി; കുട്ടി കുഴല്‍കിണറില്‍ ആഴത്തിലേക്ക് വീണു

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ പാറയില്‍ ഇളക്കം തട്ടിയതോടെ കുട്ടി വീണ്ടും താഴ്ച്ചയിലേക്ക് പതിച്ചു. 25 അടി താഴ്ച്ചയില്‍ കിടന്ന രണ്ടര...

ചാത്തമംഗലം അപകടം; ഖാസിം ദാരിമിയും മരണത്തിന് കീഴടങ്ങി

കുന്ദമംഗലം: ചാത്തമംഗലത്ത് കാര്‍ മറിഞ്ഞു പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വെണ്ണക്കോട് കരുവന് കാവില്‍ ഖാസിം ദാരിമി(62) വ്യാഴാഴ്ച്ച രാത്രിയോടെ മരണപ്പെട്ടു.

മരണവേദനയിലും കെ.എസ്.ആര്‍.ടി.സി റോഡരുകിലേക്ക് ഒതുക്കി; ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

നെയ്യാറ്റിന്‍കര: ബസ് ഓടിക്കുന്നതിനിടെ നെയ്യാറ്റിന്‍കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ െ്രെഡവര്‍ കുഴഞ്ഞുവീണ് മരിച്ചു. ഡ്രൈവര്‍ കെ ഗോപിയാണ്(56) മരിച്ചത്. ബസ് ഓടിക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗോപി ബസ് റോഡരികിലേക്ക്...

ബീച്ച് കാണാനെത്തിയ വിദ്യാര്‍ഥിയെ കടലില്‍ കാണാതായി

പഴയങ്ങാടി: മദ്രസാധ്യാപകനും സഹപാഠികള്‍ക്കുമൊപ്പം ബീച്ച് കാണാനെത്തിയ വിദ്യാര്‍ഥിയെ കടലില്‍ കാണാതായി. കല്ല്യാശ്ശേരി ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സാബിത്തി(13)നെയാണ് കടലില്‍ കാണാതായത്. ഇന്നലെ ഉച്ചകഴിഞ്ഞ്...

കെഎസ്ആര്‍ടിസിയെ തടഞ്ഞ സംഭവം; വീഡിയോയിലൂടെ വൈറലായ യുവതി നടന്നത് വ്യക്തമാക്കുന്നു

കൊച്ചി: കെഎസ്ആര്‍ടിസി ബസിന് വട്ടം സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട സംഭവത്തില്‍ പ്രതികരണവുമായി യുവതി രംഗത്ത്. അന്ന് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് ദൃശ്യങ്ങളിലൂടെ വൈറലായ സൂര്യ മനീഷ് പറഞ്ഞു. അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ...

കോഴിക്കോട് സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

ബുറൈദ: കോഴിക്കോട് ഉള്ള്യേരി സ്വദേശി സൗദി അറേബ്യയിലെ ബുറൈദക്കടുത്ത് വാഹനാപകടത്തില്‍ മരിച്ചു. പുത്തഞ്ചേരി ശ്യാംലാല്‍ (23) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. ഭക്ഷണം വാങ്ങിവരുമ്പോള്‍ റോഡ് മുറിച്ചുകടക്കുന്നതിനെ വാഹനമിടിക്കുകയായിരുന്നു.

കോഴിക്കോട് ലോറിക്കടിയില്‍ പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ചു

കോഴിക്കോട്: ലോറിക്കടിയില്‍പെട്ട് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ മരിച്ചു. ചെറുതുരുത്തി പൂവത്തിങ്ങല്‍ അത്തിക്കാപ്പറമ്പ് അബ്ദുല്ലത്തീഫ്(34), ഭാര്യ ബേപ്പൂര്‍ നടുവട്ടം തോണിച്ചിറ സ്വദേശി ഫാദിയ(30) എന്നിവരാണ് മരിച്ചത്. കല്ലായി പാലത്തിന് സമീപം ഇന്നലെ...

ഒരു ജീവന്റെ വില; നഗരത്തില്‍ നിന്നും എടുത്തൊഴുവാക്കിയത് 3000 പരസ്യബോര്‍ഡുകള്‍

ചെന്നൈ: ഫ്‌ളക്‌സ് ബോര്‍ഡ് വീണ് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തിനും ഹൈക്കോടതി വിമര്‍ശനത്തിനും പിന്നാലെ ചെന്നൈ നഗരത്തില്‍ അനധികൃത ബോര്‍ഡ് നീക്കല്‍ തകൃതി. രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്നായി മൂവായിരത്തോളം...

MOST POPULAR

-New Ads-