Thursday, May 23, 2019
Tags Accident

Tag: accident

തോക്ക് ചൂണ്ടി സെല്‍ഫി; വെടിപൊട്ടി യുവാവ് മരിച്ചു

തോക്ക് ചൂണ്ടി സെല്‍ഫി എടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു. വിജയ് സിംഗ്(22)എന്നയാളാണ് മരിച്ചത്. വടക്കന്‍ ഡല്‍ഹി വിജയ് വിഹാറിലാണ് സംഭവം. വ്യാഴാഴ്ചയാണ് സംഭവം. വിജയ് സിംഗും സുഹൃത്തും സെല്‍ഫികള്‍ തോക്കു ചൂണ്ടി പകര്‍ത്തുകയായിരുന്നു....

വേളാങ്കണ്ണിയില്‍ വാഹനാപകടം: മൂന്നു മലയാളികള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ കൃഷ്ണവേണി, ദിലീപ്. അറുമുഖ സ്വാമി എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

മുന്‍മന്ത്രിയുടെ മകള്‍ സഞ്ചരിച്ച കാര്‍ കിണറ്റില്‍ വീണു

മറയൂരിനടുത്ത് ഉടമലൈയിലെ പല്ലടത്ത് കാര്‍ നിയന്ത്രണം വിട്ട് ആള്‍മറയില്ലാത്ത കിണറ്റിലേക്ക് മറിഞ്ഞു. യാത്രക്കാരായ ആറു പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. തമിഴ്‌നാട് മുന്‍ മന്ത്രിയും അണ്ണാ ഡി.എം.കെ നേതാവുമായ ഷണ്‍മുഖവേലുവിന്റെ മകള്‍ മീനാക്ഷിയും കുടുംബവും സഞ്ചരിച്ച...

ലക്ഷ ദ്വീപില്‍ കത്തിനശിച്ച കപ്പലില്‍ നിന്ന് മൂന്ന് മൃതദേഹം കൂടി കണ്ടെത്തി

കൊച്ചി: ലക്ഷ ദ്വീപില്‍ തീപ്പിടിത്തതില്‍ നശിച്ച ചരക്കു കപ്പലില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത ചരക്കു കപ്പലില്‍ മലയാളികളടക്കം ഇരുപത്തിയേഴ് ജീവനക്കാരുണ്ടായിരുന്നു. ഇതില്‍ 22 പേരെ നേരത്തെ...

പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

ലണ്ടന്‍: പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസ്സായിരുന്നു. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് വീല്‍ചെയറിലായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗിന്റെ ജീവിതം. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ഹോക്കിംഗിന്റെ അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം...

‘ഒത്തുപോകാന്‍ കഴിയില്ല’; ജിഷയുടെ അമ്മയുടെ പൊലീസ് സുരക്ഷ പിന്‍വലിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരിയുടെ പൊലീസ് സുരക്ഷ പിന്‍വലിച്ചു. രാജേശ്വരിയുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയില്ലെന്ന വനിതാ പൊലീസുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. രാജേശ്വരിയുടെ പെരുമാറ്റം ശരിയായിരുന്നില്ലെന്ന് വനിതാപൊലീസുകാര്‍ പരാതിയില്‍...

ഷൂട്ടിങിനിടയില്‍ അമിതാഭ് ബച്ചന് ദേഹാസ്വാസ്ഥ്യം

മുംബൈ: ജോധ്പൂരില്‍ ഷൂട്ടിങിനിടയില്‍ ബിഗ്ബി അമിതാഭ് ബച്ചന് ദേഹാസ്വാസ്ഥ്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജോധ്പൂരിലേക്ക് മുംബൈയില്‍ നിന്ന് മെഡിക്കല്‍ സംഘം പുറപ്പെട്ടു.

മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

മലപ്പുറം: മലപ്പുറത്ത് കാറും രാത്രികാല സര്‍വീസ് നടത്തുന്ന സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. രണ്ടത്താണി ദേശീയപാതയിലാണ് അപകടമുണ്ടായത്. കണ്ണൂര്‍ കേളകം സ്വദേശി ഡൊമിനിക് ജോസഫ്, ചെറുമകന്‍ മൂന്നു വയസ്സുകാരന്‍ ഡാന്‍ ജോര്‍ജ്ജ്...

ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു

റാഞ്ചി: ജാര്‍ഖണ്ഡിലെ ലോഹര്‍ദഗയില്‍ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു. ഞായറാഴ്ച്ച രാവിലെയാണ് ബി.ജെ.പി ലോഹര്‍ദഗ ജില്ലാ ട്രഷറര്‍ പങ്കജ് ഗുപ്ത(57) കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഒന്‍പതുമണിയോടെയാണ് സംഭവം. രണ്ട് പേരെത്തി പങ്കജിനെ വെടിവെച്ചുവീഴ്ത്തുകയായിരുന്നു. സമീപത്തുനിന്ന്...

കൊച്ചിയില്‍ മയക്കുമരുന്നുമായി ചലച്ചിത്രതാരം പിടിയില്‍

കൊച്ചി: കൊച്ചിയില്‍ മയക്കുമരുന്നുമായി ചലച്ചിത്രതാരം പിടിയില്‍. പെരുമ്പാവൂരിലാണ് രണ്ട് കിലോ ഹാഷിഷ് ഓയിലുമായി ചലച്ചിത്രതാരം പിടിയിലായത്. ഇടുക്കി കമ്പിളികണ്ടം സ്വദേശിയാണ് പിടിയിലായത്. വിപണിയില്‍ രണ്ട് കോടിയോളം രൂപ വിലവരും ഇതിനെന്നാണ് അധികൃതര്‍ പറയുന്നത്....

MOST POPULAR

-New Ads-