Thursday, April 25, 2019
Tags Accident

Tag: accident

തിരുവനന്തപുരത്ത് പാറമട ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പാറമട ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. സേലം സ്വദേശി സതീഷും ബിനല്‍കുമാറുമാണ് മരിച്ചത്. എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. മാരായമുട്ടത്താണ് സംഭവം. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന പാറമടയിലാണ് പൊട്ടിത്തെറിയുണ്ടായത്. പാറപൊട്ടിക്കുന്നതിനിടെ...

കൊമ്പനെ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെ യാത്രക്കാരന് ദാരുണാന്ത്യം

കൊല്‍ക്കത്ത: റോഡ് മുറിച്ചുകടക്കുന്നതിനിടെ കൊമ്പനെ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച യാത്രക്കാരന് ദാരുണാന്ത്യം. പശ്ചിമബംഗാളിലെ ലതാഗുരി വനപ്രദേശത്തായിരുന്നു സംഭവം. ബാങ്കുദ്യോഗസ്ഥനായ സാധിക് റഹ്മാനെയാണ് ആന ചവിട്ടിക്കൊന്നത്. ദേശീയപാതയില്‍ റോഡ് മുറിച്ചുകടക്കുന്ന ആനയെ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു....

ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റി; മൂന്നു മരണം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റി മൂന്നുമരണം. വാസ്‌കോഡ ഗാമ-പാട്‌ന എക്‌സ്പ്രസ്സാണ് പാളം തെറ്റിയത്. മണിക്പൂര്‍ ജംഗ്ഷന് സമീപം 13കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു. പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. പാളത്തിലുണ്ടായ തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ്...

സൗദിയിൽ മലയാളി യുവാവ് കാറപകടത്തിൽ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ബത്ഹയില്‍ കാര്‍ അപകടത്തിൽ പെട്ട് മലയാളി യുവാവ് അന്തരിച്ചു. കോഴിക്കോട് മാവൂര്‍ കൂളിമാട് സ്വദേശി എടക്കാട് ഉമ്മര്‍ ആണ് മരിച്ചത്. രാവിലെ ആറു മണിക്ക് മക്കളെ സ്കൂളിലാക്കാന്‍ പോയ ഉമറിന്റെ...

കോഴിക്കോട് മിനിബൈപ്പാസില്‍ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: മിനിബൈപ്പാസില്‍ മിസ് ആസ്പത്രിയ്ക്ക് സമീപം ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികനായ യുവാവ് ആസ്പത്രിയില്‍ ചികിത്സയിലാണ്. മാങ്കാവ് കൂളിത്തറ കെ.കെ ലത്തീഫിന്റെ മകന്‍ പെരുമണ്ണ കുറുങ്ങോട്ടുങ്ങല്‍...

കോഴിക്കോട്ട് ആസ്പത്രിയില്‍ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ തീപിടിത്തം. റെയില്‍വെ സ്റ്റേഷനു സമീപത്തെ രണ്ടാം ഗേറ്റിനടുത്തുള്ള കാലിക്കറ്റ് നഴ്‌സിങ് ഹോമിലാണ് തീപിടിത്തമുണ്ടായത്. രാവിലെ ഒമ്പതു മണിയോടെയാണ് തീപിടിത്തമുണ്ടായത്. നേഴ്‌സിങ് ഹോമിന്റെ പഴയ കെട്ടിടത്തിലെ ഹീറ്ററില്‍ നിന്ന് തീ...

ആന്ധ്രയില്‍ ബോട്ട് അപകടം : 19 മരണം

അമരാവതി : ആന്ധ്രാപ്രദേശിലെ കൃഷണ നദിയുണ്ടായ ബോട്ട് അപകടത്തില്‍ 19 പേര്‍ മരിച്ചു. വിജയവാഡയുടെ സമീപത്തുള്ള കൃഷ്ണ നദിയില്‍ 38 പേര്‍ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. ഇതില്‍ 15പേരെ രക്ഷിക്കാനായെങ്കിലും 19 പേര്‍...

കണ്ണൂരില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മട്ടന്നൂര്‍ നെല്ലൂന്നിയിലെ സൂരജ്, ജിതേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. ജോലി സ്ഥലത്തേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് ജിതേഷിന് നേരെ ആക്രമണമുണ്ടായത്. ജോലി...

പുകമഞ്ഞില്‍ ദുരന്തഭൂമിയായി ഡല്‍ഹി; എക്‌സ്പ്രസ് ഹൈവേയില്‍ കൂട്ടിയിടിച്ചത് 18 വാഹനങ്ങള്‍

ന്യൂഡല്‍ഹി: കാഴ്ചമറക്കും വിധം പുകമഞ്ഞ് ശക്തമായതിനാല്‍ ദേശീയ തലസ്ഥാനത്ത് ജനജീവിതം ദുസ്സഹമായി. ഡല്‍ഹി എക്‌സ്പ്രസ് ഹൈവേയില്‍ ശക്തമായ പുകയെത്തുടര്‍ന്ന് 18 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ആഗ്ര-നോയിഡ യമുന എക്‌സ്പ്രസ് ഹൈവേയില്‍ വാഹനങ്ങള്‍ ഒന്നിനു പിറകെ...

ക്ലാസ് മുറിയിലേക്ക് കാര്‍ പാഞ്ഞുകയറി; രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

പ്രൈമറി സ്‌കൂളിലെ ക്ലാസ്മുറിയിലേക്ക് കാര്‍ പാഞ്ഞു കയറി രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ആസ്‌ത്രേലിയയിലെ സിഡ്‌നിയില്‍ ബങ്ക്‌സിയ റോഡ് പ്രൈമറി സ്‌കൂളിലാണ് അപകടമുണ്ടായത്. എട്ടു വയസ്സുപ്രായമുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കാണ് ദാരുണാന്ത്യം. മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു....

MOST POPULAR

-New Ads-