Friday, July 19, 2019
Tags ACCIDNET

Tag: ACCIDNET

അജാസിന്റെ നില ഗുരുതരം; സൗമ്യയുടെ സംസ്‌കാരം നാളെ നടത്തും

ആലപ്പുഴ: സൗമ്യയെ കൊലപ്പെടുത്തിയ ആലുവ ട്രാഫിക് സ്‌റ്റേഷനിലെ സി.പി.ഒ അജാസിന്റെ (33) ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പ്രതി അജാസ്. അജാസിന്റെ...

കൊല്ലം ഷാഫിയുടെ സഹോദരന്‍ കാറപകടത്തില്‍ മരിച്ചു

കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകന്‍ കൊല്ലം ഷാഫിയുടെ സഹോദരന്‍ മുസ്തഫ(42) കാറപകടത്തില്‍ മരിച്ചു. ബുധനാഴ്ച്ച രാത്രി കൊയിലാണ്ടിയില്‍ വെച്ചാണ് അപകടം. കൊയിലാണ്ടി ടൗണില്‍ സ്‌റ്റേഡിയത്തിനടുത്തെ കടയില്‍...

കൊച്ചിയില്‍ വന്‍തീപിടുത്തം

കൊച്ചി: എറണാകുളം ബ്രോഡ് വേ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ഒരു തുണിക്കട ഉള്‍പ്പെടെ മൂന്നു കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. അഗ്‌നിശമന ഇപ്പോള്‍ തീയണച്ചു കൊണ്ടിരിക്കുകയാണ്. നിരവധി ഫയര്‍ഫോഴ്‌സ്...

നെട്ടൂരില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി

കൊച്ചി: എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. നെട്ടൂര്‍ സ്വദേശി ആന്റണിയാണ് ഭാര്യ ബിനിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസില്‍ കീഴടങ്ങി. ഇന്നലെ രാത്രിയാണ്...

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കെയാണ് മരണം സംഭവിച്ചത്. സെഹോര്‍ ജില്ലാ കോണ്‍ഗ്രസ് നേതാവ് രത്തന്‍ സിങാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

കോഴിക്കോട് ആദിവാസി യുവാവ് മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് കക്കാടം പൊയില്‍ കരിമ്പു കോളനിക്ക് സമീപം ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കോട് വെറ്റിലപ്പാറ പന്ന്യമല സ്വദേശി ഹരിദാസനാണ്(30)മരിച്ചത്. ഇന്ന് രാവിലെ 6...

കനറാബാങ്കിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; റീജ്യണല്‍ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു

തിരുവനന്തപുരം: ജപ്തി ഭീഷണിയെത്തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. ബാങ്കിന്റെ റീജ്യണല്‍ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു...

മുന്‍ചക്രമില്ല, വിമാനം മൂക്കുകുത്തിച്ച് താഴെയിറക്കി; വീഡിയോ വൈറല്‍

മ്യാന്‍മര്‍: മുന്‍ചക്രം പ്രവര്‍ത്തനരഹിതമായിട്ടും വിമാനം സുരക്ഷിതമായി താഴെയിറക്കിയ വീഡിയോ വൈറല്‍. മ്യാന്‍മറിലെ യാംഗൂണിലാണ് സംഭവം. മുന്‍ചക്രത്തിന് കേടുപാടുകള്‍ സംഭവിക്കുകയും തുടര്‍ന്ന് വിമാനം മൂക്കുകുത്തിച്ച് താഴെയിറക്കുകയുമായിരുന്നു പൈലറ്റ്.

ശുചിമുറിയില്ല; ഭാര്യ വീട്ടിലേക്ക് മടങ്ങി; മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ചെന്നൈ: ഭര്‍ത്താവിന്റെ വീട്ടില്‍ ശുചിമുറിയില്ലെന്നറിഞ്ഞ യുവതി വീട്ടിലേക്ക് മടങ്ങിയതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വിവാഹത്തിന്റെ പിറ്റേദിവസം സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്നു നവവധു. എന്നാല്‍ വീട്ടിലേക്ക് തിരിച്ചുവരാന്‍ നിര്‍ബന്ധിച്ചിട്ടും തയ്യാറാകാത്തതിനെ തുടര്‍ന്ന് മനംനൊന്തു...

കൊല്‍ക്കത്തയില്‍ പാലം തകര്‍ന്നു: മരണം മൂന്നായി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം മൂന്നായി . ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണം മൂന്നായത്. ഇതോടെ ദേശീയ ദുരന്തനിവാരണ സേന ഉള്‍പ്പെടെയുള്ളവര്‍ നടത്തിവന്ന തെരച്ചില്‍...

MOST POPULAR

-New Ads-