Thursday, July 9, 2020
Tags Acciedent

Tag: Acciedent

കൊടിഞ്ഞി ഫൈസല്‍ വധം: കുറ്റപത്രം തയ്യാറായിട്ട് എട്ട് മാസം, കോടതിയില്‍ സമര്‍പ്പിക്കുന്നതില്‍ ആഭ്യന്തര വകുപ്പിന്...

യു.എ റസാഖ് തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ കുറ്റപത്രം തയ്യാറായിട്ട് മാസങ്ങള്‍ പിന്നിട്ടു. ആഭ്യന്തര വകുപ്പിന്റെ ഒളിച്ചു കളിമൂലം കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നു. മാര്‍ച്ച് മാസത്തോടെ...

മത്സ്യം പിടിക്കുന്നതിനിടെ ചൂണ്ട കണ്ണില്‍ തുളച്ചു കയറി

  കോഴിക്കോട്: കൂട്ടുകാരുമൊത്ത് രാത്രി മീന്‍ പിടിക്കുമ്പോള്‍ യുവാവിന്റെ കണ്ണിന്റെ കൃഷ്ണമണിയില്‍ തറച്ച ചൂണ്ട പുറത്തെടുത്തു. ചെറുവണ്ണൂര്‍ സ്രാമ്പി സ്വദേശി പുത്തന്‍വീട്ടില്‍ അബ്ദുള്‍ സലാമിന്റെ (34) കണ്ണിനാണ് പരുക്കേറ്റത്. കെട്ടിട നിര്‍മ്മാണത്തൊഴിലാളിയാണ്. ചാലിയം പുലിമുട്ട്...

പച്ചക്കറി കൊണ്ടുവന്ന ട്രക്ക് മറിഞ്ഞ് 10 മരണം

  പച്ചക്കറി കൊണ്ടു വരികയായിരുന്ന ട്രക്ക് മറിഞ്ഞ് മൂന്നു സ്ത്രീകളടക്കം 10 പേര്‍ മരിച്ചു.  മഹാരാഷ്ട്രയിലെ സാന്‍ഗ്ലിയില്‍ ടാസ്‌ഗോണ്‍-കവാത്തെ ഹൈവേയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയിലെ കാരാടിലേക്ക് ടൈലുമായി വരികയായിരുന്ന...

മെട്രോ നിര്‍മ്മാണ തൊഴിലാളികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി; മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

ആലുവ: ലോറിയിടിച്ച് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. അര്‍ദ്ധരാത്രി മെട്രൊ നിര്‍മ്മാണത്തിനിടെ ഗതാഗതം നിയന്ത്രിച്ചിരുന്നവരെയാണ് ലോറി ഇടിച്ച് തെറിപ്പിച്ചത്. അപകടത്തില്‍ പരുക്കേറ്റ ഒരാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേശീയപാതയിലാണ് സംഭവം. ദേശീയപാത മുട്ടം തൈക്കാവ്...

യു.എസ് യുദ്ധക്കപ്പല്‍ എണ്ണക്കപ്പലുമായി കൂട്ടിയിടിച്ച് അപകടം; 10 നാവികരെ കാണാതായി

സിംഗപ്പൂര്‍: ലൈബീരിയന്‍ ഓയില്‍ ടാങ്കറുമായി കൂട്ടിയിടിച്ച് അമേരിക്കന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു. 10 നാവികരെ കാണാതായി. അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിംഗപ്പൂരിന്റെ കിഴക്കന്‍ തീരത്തിനു സമീപം യു.എസ്.എസ് ജോണ്‍ മക്കെയിന്‍ യുദ്ധക്കപ്പലാണ് അപകടത്തില്‍ പെട്ടത്....

ശരീര സൗന്ദര്യ മത്സരത്തിനിടെ വീണ് കഴുത്തൊടിഞ്ഞ് മരിച്ചു

പ്രിറ്റോറിയ: മുന്‍ ലോക ജൂനിയര്‍ ഐ.എഫ്.ബി.ബി ചാമ്പ്യന്‍ സിഫിസോ ലുംഗലോ താബിത് മത്സരത്തിനിടെ വീണു കഴുത്തൊടിഞ്ഞ് മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടന്ന 75 കിലോ വിഭാഗം ശരീര സൗന്ദര്യ മത്സരത്തിനിടെ ഗോദയില്‍ മലക്കം മറിയാന്‍...

റോഡ് അപകടം; യുവാവ് ചികില്‍സ കിട്ടാതെ മരിച്ചു

കൊല്ലം: റോഡപകടത്തില്‍പ്പെട്ട തമിഴ് യുവാവു ചികില്‍സ കിട്ടാതെ മരിച്ചു. അപടത്തില്‍പെട്ട മുപ്പതുകാരനെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും കൂട്ടിരിപ്പിന് ആളില്ലെന്നുപറഞ്ഞ് ചികിത്സ വൈകിപ്പിച്ചതാണ് മരണകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപടത്തില്‍പെട്ട തിരുനെല്‍വേലി സ്വദേശിയായ മുരുകനെ...

പ്രതിവര്‍ഷം വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത് 1.5 ലക്ഷം പേര്‍

ന്യൂഡല്‍ഹി: പ്രതിവര്‍ഷം രാജ്യത്ത് 1.5 ലക്ഷം പേര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നതായി കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട്-ഹൈവെയ്‌സ് മന്ത്രി നിതിന്‍ ഗഡ്കരി. നാല് ലക്ഷം റോഡ് അപകടങ്ങള്‍ ഓരോ വര്‍ഷവും ഉണ്ടാകുന്നതായും അദ്ദേഹം രാജ്യസഭയെ അറിയിച്ചു....

കോഴി റോഡ് കൈയേറി; ഗതാഗതം സ്തംഭിച്ചു

വിയന്ന: ഞങ്ങള്‍ വിചാരിച്ചാലും ഗതാഗതം സ്തംഭിപ്പിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ച് കോഴികള്‍. ഓസ്ട്രിയയിലെ തിരക്കേറിയ ലിന്‍സ് നഗരത്തിലെ ഒരു റോഡിലാണ് അവിചാരിതമായ സംഭവമുണ്ടായത്. റോഡപകടത്തെ തുടര്‍ന്ന്  ആയിരക്കണക്കിന് കോഴികള്‍ കൂട്ടത്തോടെ റോഡിലേക്ക് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് തലസ്ഥാനമായ...

കൊച്ചിയില്‍ കപ്പല്‍ ബോട്ടിലിച്ചു; രണ്ടു മരണം, കപ്പല്‍ പിടിച്ചെടുത്തു

  കൊച്ചിയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് കാണാതായ തൊഴിലാളികളില്‍ രണ്ടു പേരുടെ മൃതദേഹം ലഭിച്ചത്. ഉത്തരേന്ത്യയില്‍ നിന്നുള്ള മറ്റൊരു തൊഴിലാളിക്കായി തിരച്ചില്‍ തുടരുകയാണ്. എന്നാല്‍ ബോട്ടില്‍ ഇടിച്ച് അപകടമുണ്ടാക്കിയ കപ്പല്‍ തിരിച്ചറിഞ്ഞു. പനാമയില്‍ റജിസ്റ്റര്‍...

MOST POPULAR

-New Ads-