Monday, September 2, 2019
Tags Acid attack

Tag: acid attack

മയക്കുമരുന്ന് വില്‍ക്കാന്‍ വിസമ്മതിച്ച 14 വയസുകാരനെതിരെ ആസിഡ് ആക്രമണം

മയക്കുമരുന്ന് വില്‍ക്കാന്‍ പറഞ്ഞത് വിസമ്മതിച്ചതിന് 14 കാരന്റെ വായില്‍ ആസിഡ് ഒഴിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിടുത്ത് ഫൈജുല്ലാഗഞ്ചിലാണ് സംഭവം. സംഭവത്തില്‍ ഫൈജുല്ലാഗഞ്ച് സ്വദേശി നൂറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ അജ്ഞാതരുടെ ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുംബൈ അഹമ്മദാബാദ് ദേശീയ പാതയില്‍ വെച്ചാണ് അവിനാഷ് തിവാരി (41) എന്ന മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെയും സുഹൃത്ത് സീമ...

തേനീച്ചയുടെ കുത്തേറ്റ് വീട്ടമ്മമാരടക്കം നാലുപേര്‍ക്ക് പരിക്കേറ്റു

ഉള്ളിയേരി: കന്നൂരില്‍ തേനീച്ചയുടെ കുത്തേറ്റ് വീട്ടമ്മമാരടക്കം നാലുപേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ എടോടിമീത്തല്‍ ബാലകൃഷ്ണനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് കൂറ്റന്‍ തേനീച്ച കൂട് കണ്ടെത്തിയ സാഹചര്യത്തില്‍ നാട്ടുകാര്‍ ഭീതിയിലാണ്. കന്നൂരില്‍...

പ്രണയാഭ്യര്‍ഥന നിരസിച്ചു; റിയാലിറ്റി ഷോ താരത്തിനു നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ടി.വി റിയാലിറ്റി ഷോ താരത്തിനു നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. രൂപാലി നിരാപൂര്‍ എന്ന ഇരുപതുകാരിക്കു നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ മഹേന്ദ്ര എന്ന മോനു...

ആസിഡാക്രമണത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍

മലപ്പുറം: മുണ്ടപറമ്പില്‍ ആസിഡാക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മലപ്പുറം ഉമ്മത്തൂര്‍ സ്വദേശി ബഷീര്‍ (52) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ സുബൈദ (48) യെ പൊലീസ് അറസ്റ്റ് ചെയ്തത്. സുബൈദയും ഭര്‍ത്താവും വീട്ടില്‍...

മലപ്പുറത്ത് ആസിഡ് ആക്രമണത്തില്‍ വ്യാപാരി മരിച്ച സംഭവം: ഭാര്യ അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് ആസിഡ് ആക്രമണത്തില്‍ വ്യാപാരി മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മലപ്പുറത്ത് ലൈറ്റ് ആന്റ് സൗണ്ട് കട നടത്തുന്ന ബഷീറാണ്(52) കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലക്ക് കാരണമായതെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവിന് മറ്റ്...

പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന് ഭര്‍ത്താവ് ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ചു

മുസഫര്‍നഗര്‍: പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന് ആര്‍.പി.എഫ് ഉദ്യോഗസ്ഥയായ ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു. ഡല്‍ഹി ആര്‍.പി.എഫില്‍ ജോലി ചെയ്യുന്ന കോമളിനാണ് ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് കോമള്‍ മാതാപിതാക്കളോടൊപ്പം സ്വന്തം...

വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും ബിരുദ സര്‍ട്ടിഫിക്കറ്റില്ല; വിദ്യാര്‍ത്ഥി സര്‍വകലാശാലക്ക് തീയിട്ടു

വഡോദര: ബിരുദ സര്‍ട്ടിഫിക്കറ്റിനായുള്ള നീണ്ട കാത്തിരുപ്പിനൊടുവില്‍ സഹികെട്ട് വിദ്യാര്‍ഥി സര്‍വകലാശാല ആസ്ഥാനത്തിന് മുന്‍ വിദ്യാര്‍ഥി തീയിട്ടു. അവസാന വര്‍ഷ ഫലമറിയുന്നതിനും ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമായുള്ള കാത്തിരുപ്പ് 11 വര്‍ഷം നീണ്ടതിനെത്തുടര്‍ന്നാണ് എം.എസ് സര്‍വകലാശാലയിലെ...

വിവാഹത്തിനു വിസമ്മതിച്ചു; കാമുകനു നേരെ ആസിഡാക്രമണം നടത്തി യുവതി

ബംഗളൂരു: വിവാഹത്തിനു വിസമ്മതിച്ച കാമുകന് നേരെ ആസിഡ് ആക്രമണം നടത്തി യുവതി. ബംഗളൂരുവിലെ വിജയനഗറില്‍ നഴ്‌സായ ലിദിയ യെഷ്പാലാണ് കാമുകന്‍ ജയകുമാര്‍ പുരുഷോത്തമിനു നേരെ ആക്രമണം നടത്തിയത്. വിവാഹത്തിന് വിസമ്മതിച്ചതില്‍ കോപാകുലയായ യുവതി...

MOST POPULAR

-New Ads-