Wednesday, August 5, 2020
Tags Actor dileep

Tag: actor dileep

‘കേസില്‍ നിന്നും പിന്‍മാറുമോ?’; ചോദ്യങ്ങളോട് പ്രതികരിച്ച് നടിയുടെ സഹോദരന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്നും പിന്‍മാറില്ലെന്നും നീതിക്ക് വേണ്ടി ഏതറ്റംവരെ പോകുമെന്നും നടിയുടെ സഹോദരന്‍ രാജേഷ് ബി മേനോന്‍. പല സുഹൃത്തുക്കളും തുടരെത്തുടരെ ഇതാണ് ചോദിക്കുന്നതെന്നും എന്നാല്‍ കേസില്‍ നിന്ന് പിന്‍മാറില്ലെന്ന്...

നടി ആക്രമിക്കപ്പെട്ട സംഭവം; നടി കാവ്യമാധവനെ ഉടന്‍ ചോദ്യം ചെയ്യും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യമാധവനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി നിരവധിയാളുകളെ കഴിഞ്ഞ ദിവസങ്ങളിലായി ചോദ്യം ചെയ്ത് വരികയാണ്. കാവ്യമാധവനെ ചോദ്യം ചെയ്യുമെന്ന വാര്‍ത്ത...

പള്‍സര്‍ സുനി ദിലീപിനെ വിളിച്ചതിന് തെളിവില്ല; ക്വട്ടേഷന്‍ വെളിപ്പെടുത്തിയതിന് അനുഭവിക്കുകയാണെന്ന് സുനി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനി ദിലീപിനേയോ ദിലീപ് സുനിയേയോ വിളിച്ചതിന് തെളിവുകളില്ലെന്ന് പോലീസ്. സുനിയുടെ ഫോണ്‍കോളുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഫോണ്‍വിളികള്‍ അന്വേഷിക്കുന്നതിനായി സുനി ഫോണില്‍ നിന്ന് വിളിച്ച എല്ലാവരോടും...

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പോലീസ് ചോദ്യം ചെയ്യുന്നു

കൊച്ചി: നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയേയും ദിലീപിന്റെ സഹോദരന്‍ അനൂപിനേയും പോലീസ് ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബ്ബിലാണ് ഇരുവരേയും പോലീസ് ചോദ്യം ചെയ്യുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്. ഡി.വൈ.എസ്.പി...

അറസ്റ്റ് ഒഴിവാക്കാന്‍ നിയമോപദേശം തേടിയെന്ന വാര്‍ത്ത; പ്രതികരണവുമായി ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് തടയാന്‍ നടന്‍ ദിലീപ് നിയമോപദേശം തേടിയെന്നവാര്‍ത്തയോട് പ്രതികരിച്ച് ദിലീപ്. നിലവിലെ അന്വേഷണത്തില്‍ ആശങ്കയില്ലെന്നും ഒരു കേസിലും നിയമോപദേശം തേടിയിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസിലെ വെളിപ്പെടുത്തലിന്റെ...

‘നടിമാര്‍ മോശമാണെങ്കില്‍ കിടക്ക പങ്കിട്ടെന്ന് വരും ‘; നടിമാരെക്കുറിച്ചുള്ള ഇന്നസെന്റിന്റെ പരാമര്‍ശം വിവാദത്തില്‍

തൃശൂര്‍: അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുമ്പോള്‍ നടിമാര്‍ക്കെതിരെ മോശം പരാമര്‍ശവുമായി ഇന്നസെന്റ്. സിനിമാ മേഖലയിലെ നടിമാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചോദിക്കുമ്പോഴായിരുന്നു ഇന്നസെന്റിന്റെ ആക്ഷേപം. ഇത് വിവാദമായിരിക്കുകയാണിപ്പോള്‍. മലയാള സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ വഴങ്ങിക്കൊടുക്കണമെന്ന്...

‘രാജിവെക്കില്ല; മാധ്യമങ്ങളോട് മാപ്പു ചോദിക്കുന്നു’; പ്രചാരണങ്ങള്‍ക്ക് ഇന്നസെന്റിന്റെ മറുപടി

തൃശൂര്‍: അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന വിശദീകരണവുമായി ഇന്നസെന്റ്. സംഘടന ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും ഇന്നസെന്റ് പറഞ്ഞു. ഗണേഷ് കുമാറിന്റെ കത്ത് തന്നെ വേദനിപ്പിച്ചെന്നും ഇത്തരത്തില്‍ കടുപ്പിച്ച പറയേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മ...

‘ദിലീപേ വല്ലതുമുണ്ടോ’?; വിശദീകരണം ചോദിച്ചുവെന്ന് ഇന്നസെന്റ്

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനോട് വ്യക്തിപരമായി വിശദീകരണം ചോദിച്ചുവെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. ഇന്നലെ ഫോണില്‍ വിളിച്ചപ്പോഴായിരുന്നു ഇതിനെക്കുറിച്ച് സംസാരിച്ചത്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്ന സാഹചര്യത്തിലാണ്...

ദിലീപിനും നാദിര്‍ഷാക്കും ചോദ്യാവലി തയ്യാറാക്കി പോലീസ്; ഇരുവരേയും വീണ്ടും ചോദ്യം ചെയ്യും

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനേയും സംവിധായന്‍ നാദിര്‍ഷയേയും പോലീസ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നു. ഇതിനായി ഇരുവരുടേയും മൊഴി പരിശോധിക്കുകയാണ് പോലീസ്. 13 മണിക്കൂറാണ് ഇരുവരേയും പോലീസ് ചോദ്യം ചെയ്തിരുന്നത്. ദിലീപിന്റെ മൊഴി...

നടിയെ ആക്രമിച്ച കേസ്; ചോദ്യം ചെയ്‌തെന്ന വാര്‍ത്തയോട് പ്രതികരിച്ച് യുവനടി മൈഥിലി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലും ബന്ധപ്പെട്ട കാര്യങ്ങളിലും പ്രമുഖനടന്റെ അടുത്ത സുഹൃത്തായ യുവനടി മൈഥിലിയെ ചോദ്യം ചെയ്യുമെന്ന് പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിച്ച് മൈഥിലി തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്ന്...

MOST POPULAR

-New Ads-