Sunday, November 18, 2018
Tags Actor joy mathew

Tag: actor joy mathew

‘മാപ്പ് പറയില്ല’; കെ.പി.എ.സി ലളിതക്ക് മറുപടിയുമായി രമ്യാ നമ്പീശന്‍

തിരുവനന്തപുരം: കെ.പി.എ.സി ലളിതക്കും അമ്മക്കും മറുപടിയുമായി നടി രമ്യാ നമ്പീശന്‍. ആരോടും മാപ്പ് പറയില്ലെന്ന് രമ്യാ നമ്പീശന്‍ പറഞ്ഞു. അമ്മയില്‍ തിരിച്ചെത്താന്‍ അപേക്ഷ നല്‍കില്ലെന്നും ഇന്നലത്തെ സംഭവങ്ങളില്‍ ഏറെ അസ്വസ്ഥയാണെന്നും രമ്യ പറഞ്ഞു. ഒരു...

പാര്‍ട്ടിക്കാരുടെ കാര്യം പാര്‍ട്ടി നോക്കിയാല്‍ ഖജനാവിന് വന്‍ ലാഭമാകും; പരിഹസിച്ച് നടന്‍ ജോയ് മാത്യു

കോഴിക്കോട്: പാര്‍ട്ടിക്കാരുടെ കാര്യം പാര്‍ട്ടി നോക്കുമെങ്കില്‍ സംസ്ഥാന ഖജനാവിനുള്ള ലാഭം നോക്കണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജോയ്മാത്യു നിലവിലെ രാഷ്ട്രീയ സാഹചര്യത്തിനെതിരെ രംഗത്തുവന്നത്. ജീവിതം ഒരു കട്ടപ്പൊക എന്ന തലക്കെട്ടിലായിരുന്നു...

‘പ്രതികരിച്ചതിന് അവസരങ്ങള്‍ നഷ്ടപ്പെട്ടു’; നടിയെ ആക്രമിച്ച സംഭവത്തില്‍ തുറന്നടിച്ച് ജോയ് മാത്യു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ചതിന് സിനിമയില്‍ അവസരം നഷ്ടമായതായി തുറന്നടിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. നീക്കങ്ങളൊന്നും നേരിട്ടല്ല നടക്കുന്നത്, അവയെല്ലാം ഉള്ളിലൂടെയാണെന്നും ഓരോ വിഷയത്തിലും പ്രതികരിക്കുന്നതില്‍ പലര്‍ക്കും നീരസമുണ്ടെന്നും അദ്ദേഹം...

മോദിയെയും പിണറായിയെയും സൂചിപ്പിച്ച് ജോയ് മാത്യു, ‘കൊച്ചി മെട്രോ ഓര്‍ക്കുക നിങ്ങളുടെ പേരിലായിരിക്കില്ല’

കോഴിക്കോട്: കൊച്ചി മെട്രോ ഉദ്ഘാടന വിവാദങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. ഉദ്ഘാടനത്തിനായി തിക്കും തിരക്കും കൂട്ടുന്നവരെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്കിലാണ് പ്രതികരിച്ചത്. താജ് മഹല്‍ കണ്ട് നാം അമ്പരക്കുന്നത് അതു നിര്‍മിച്ച...

മൂന്നാറിലെ കുരിശ് മാറ്റല്‍; മുഖ്യമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് സംവിധായകന്‍ ജോയ് മാത്യു

മൂന്നാറില്‍ അനധികൃതമായി സ്ഥലം കയ്യേറി സ്ഥാപിച്ച കുരിശ് മാറ്റിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. ശരിയായ വിശ്വാസത്തെക്കുറിച്ചും പറയുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ സ്ഥലം കയ്യേറി...

‘ജിഷ്ണുവിന്റെ കുടുംബത്തോടുള്ള അനുഭാവം പിന്‍വലിക്കുന്നു’; ജോയ് മാത്യു

ജിഷ്ണുവിന്റെ കുടുംബത്തോട് അനുഭാവം പ്രകടിപ്പിക്കാനില്ലെന്ന് സംവിധായകന്‍ ജോയ് മാത്യു. ഡി.ജി.പിയെ കാണാനെത്തിയ ജിഷ്ണുവിന്റെ അമ്മക്കൊപ്പം എത്തിയ ഷാജഹാനേയും ഷാജര്‍ഖാനേയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ജോയ് മാത്യുവിന്റെ പിന്‍വാങ്ങല്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം തന്റെ പ്രതിഷേധമറിയിച്ചിരിക്കുന്നത്. നോട്ട്...

MOST POPULAR

-New Ads-