Saturday, June 15, 2019
Tags Actor mohan lal

Tag: actor mohan lal

പ്രണവ് മോഹന്‍ലാന്റെ നായകത്വം; ‘ആദി’യുടെ ട്രെയിലര്‍ എത്തി

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി വെള്ളിത്തിരയിലെത്തുന്ന ആദ്യ ചിത്രമായ 'ആദി' യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജീത്തു ജോസഫ് സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഒരു മിനിറ്റ് അന്‍പത്തിയെട്ട് സെക്കന്‍ഡ് ദൈര്‍ഘ്യം വരുന്ന ട്രെയിലറാണ് ഇന്ന്...

ഒടിയന് വേണ്ടി തടി കുറച്ച് മോഹന്‍ലാല്‍; കൊച്ചിയിലെത്തിയ താരത്തിന് ആരാധകരുടെ കയ്യടി

ഒടിയന്‍ സിനിമക്കുവേണ്ടി ഭാരം കുറച്ച് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. കൊച്ചിയില്‍ ഇടപ്പള്ളിയിലെ മൈ ജി ഷോറൂമിന്റെ ഉദ്ഘാടനത്തിനെത്തിയ ലാലേട്ടനെ ആരാധകവൃന്ദം കയ്യടികളോടെയാണ് വരവേറ്റത്. മാണിക്യന്‍ എന്ന കഥാപാത്രത്തിനായി മോഹന്‍ലാല്‍ 18കിലോയോളം ഭാരം കുറച്ചത്....

ജിമിക്കി കമ്മലിന് ചുവടുവെച്ച് ജാക്കിചാനും

ജിമിക്കി കമ്മലിന് ചുവടുകളുമായി ആക്ഷന്‍ താരം ജാക്കിചാനും. ജാക്കിചാന്റെ കുംഗ്ഫു യോഗയിലെ ഗാനരംഗമാണ് ജിമിക്കി കമ്മലിന് വേണ്ടി എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ സോനു സൂഡും ദിഷ പട്ടാണിയും ഒന്നിച്ചുള്ള ചുവടുകള്‍...

‘ഈ മനസ്സുമായാണോ രാജ്യത്തെ സേവിച്ചതെന്നറിയുമ്പോള്‍ ഞെട്ടലാണ്’; മേജര്‍ രവിക്കെതിരെ സംവിധായകന്‍ എം.എ നിഷാദ്

മേജര്‍ രവിയുടെ വര്‍ഗ്ഗീയ പരാമര്‍ശത്തിനും കലാപാഹ്വാനത്തിനുമെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ കനത്ത വിമര്‍ശനമാണ് മേജര്‍രവിക്കെതിരെ ഉയരുന്നത്. സംവിധാകന്‍ എം.എ നിഷാദും മേജര്‍രവിക്കെതിരെ രംഗത്തെത്തി. രാജ്യത്തെ മതേതര,ജനാധിപത്യ മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജനതയുടെ മുഖത്താണ്...

ആദ്യഷോക്കുതന്നെ ‘വില്ലന്‍’ പകര്‍ത്തി; യുവാവ് പൊലീസ് പിടിയില്‍

കണ്ണൂര്‍: ഇന്ന് റിലീസായ മോഹന്‍ലാലിന്റെ പുതിയ ചിത്രം വില്ലനിലെ സ്റ്റണ്ട് രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവ് പിടിയില്‍. കണ്ണൂര്‍ ചെമ്പന്തൊട്ടി സ്വദേശിയായ മുപ്പത്തിമൂന്നുകാരനാണ് പൊലീസിന്റെ പിടിയിലായത്. ചിത്രം മൊബൈലില്‍ പകര്‍ത്തുന്നതു കണ്ട് വിതരണക്കാരുടെ...

‘ഇന്ന് കരയുന്നവര്‍ അന്ന് കരുതല്‍ നല്‍കിയിരുന്നെങ്കില്‍’; ഐ.വി ശശിക്ക് സിനിമാലോകത്തിന്റെ പരിഗണന ലഭിച്ചില്ലെന്ന് വിനയന്‍

ഐ.വിശശിക്ക് സിനിമാലോകം വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്ന പരാതിയുമായി സംവിധായകന്‍ വിനയന്‍. ഒരു സുഹൃത്തിന്റെ കുറിപ്പ് ഫേസ്ബുക്കിലിട്ടാണ് വിനയന്‍ സിനിമാലോകം ഐ.വി ശശിക്ക് വേണ്ടത്ര കരുതല്‍ നല്‍കിയിരുന്നില്ലെന്ന് അഭിപ്രായപ്പെട്ടത്. ഇന്ന് വാവിട്ടുകരയുന്ന പ്രഗത്ഭര്‍ ഒന്ന്...

‘ജിമിക്കി കമ്മല്‍ പ്രസംഗം’; സാമൂഹ്യമാധ്യമങ്ങള്‍ക്കൊപ്പം ചിന്ത ജെറോമിനെ ട്രോളി താരങ്ങളും

മലയാളത്തില്‍ ഹിറ്റായിത്തീര്‍ന്ന ജിമിക്കി ക്കമ്മല്‍ പാട്ടിനെക്കുറിച്ച് സംസ്ഥാന യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം നടത്തിയ പ്രസംഗത്തിനെ ട്രോളി സാമൂഹ്യമാധ്യമങ്ങള്‍ക്കൊപ്പം താരങ്ങളും. ജിമിക്കിക്കമ്മല്‍ പാട്ട് ഹിറ്റായത് ചര്‍ച്ച ചെയ്യണമെന്നായിരുന്നു ചിന്ത ജെറോമിന്റെ ആവശ്യം....

ദുല്‍ഖര്‍, നിവിന്‍, പൃഥ്വിരാജ്’ ആരാകും പിന്‍ഗാമി?; മോഹന്‍ലാലിന്റെ രസകരമായ മറുപടി

യുവതാരങ്ങളെക്കൊണ്ട് സമ്പന്നമാണ് ഇന്ന് മലയാള സിനിമ. പൃഥ്വിരാജ്, നിവിന്‍പോളി, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, ജയസൂര്യ, ഫഹദ്, ടോവിനോ തുടങ്ങി ഒട്ടേറെ യുവതാരങ്ങള്‍ സിനിമയില്‍ തിളങ്ങുന്നുണ്ട്. മോഹന്‍ലാലിനും മമ്മുട്ടിക്കും ശേഷം ഒരു സൂപ്പര്‍താര...

റഹ്മാനേയും ശങ്കറിനേയും തകര്‍ത്തത് മോഹന്‍ലാലും മമ്മുട്ടിയും?; തുറന്നു പറഞ്ഞ് ഭാഗ്യലക്ഷ്മി

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന നടന്‍മാരായിരുന്നു മമ്മുട്ടിയും മോഹന്‍ലാലും ശങ്കറും റഹ്മാനുമൊക്കെ. മമ്മുട്ടിയും മോഹന്‍ലാലും പഴയ കാലത്തെപ്പോലെ ഇന്നും സൂപ്പര്‍താരങ്ങളായിരിക്കുമ്പോള്‍ ശങ്കറിനും റഹ്മാനും എന്തുപറ്റിയെന്ന് സിനിമാ ആസ്വാദകര്‍ എന്നും ചിന്തിച്ചിട്ടുണ്ടാവും. ഈ നാലുപേരും...

‘ഒടിയനില്‍’ നിന്ന് മഞ്ജുവാര്യറെ നീക്കിയെന്ന പ്രചാരണം; വിശദീകരണവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

മോഹന്‍ലാലിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രമായ 'ഒടിയനില്‍' നിന്ന് നായികയായി തീരുമാനിച്ചിരുന്ന മഞ്ജുവാര്യറെ നീക്കിയെന്ന പ്രചാരണത്തോട് പ്രതികരിച്ച് പരസ്യസംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്ത്. ഏറെ ചിലവേറിയ ചിത്രം വാരാണാസിയിലും ബനാറസിലുമാണ് ചിത്രീകരിക്കുന്നത്. ട്വിറ്ററിലൂടെ ലൊക്കേഷന്‍ ചിത്രങ്ങള്‍...

MOST POPULAR

-New Ads-