Friday, November 8, 2019
Tags Actor mohanlal

Tag: actor mohanlal

ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതിയുണ്ടെന്ന് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍

കൊച്ചി: ആനക്കൊമ്പ് സൂക്ഷിക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍. അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നും ആനക്കൊമ്പ് കൈവശംവച്ച കേസില്‍ വനം വകുപ്പിന്റെ കുറ്റപത്രത്തിനെതിരെ മോഹന്‍ലാല്‍ സത്യവാങ്മൂലം നല്‍കി....

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം ഹൈക്കോടതിക്ക് കൈമാറി

കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ ഒന്നാം പ്രതിയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ പെരുമ്പാവൂര്‍ മജിസ്‌ടേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം വനം വകുപ്പ് ഹൈക്കോടതിക്ക് കൈമാറി. മോഹന്‍ലാലിന് ആനക്കൊമ്പ്...

’50 കോടി നഷ്ടപരിഹാരം വേണം’; ഖാദി ബോര്‍ഡിനെതിരെ മോഹന്‍ലാല്‍

തിരുവനന്തപുരം: 50കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന ഖാദി ബോര്‍ഡിനെതിരെ നടന്‍ മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസയച്ചു. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ച മോഹന്‍ലാലിലും സ്ഥാപനത്തിനും...

“മരക്കാര്‍ ഒരു ഗണപതി ഭക്തനായിരുന്നുവെന്ന് ഇവിടെ എത്ര പേര്‍ക്കറിയാം”; മോഹന്‍ലാലിന്റെ ‘കുഞ്ഞാലി മരയ്ക്കാര്‍’ ഫസ്റ്റ്...

’പ്രിയര്‍ദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ആരാധകരും സിനിമപ്രേമികളും ഒരേ പോലെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം.  കാലാപാനി എന്ന ചിത്രത്തിന് ശേഷം പ്രിയദര്‍ശന്‍ മറ്റൊരു ചരിത്ര സിനിമയുമായി വരുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്.  ഒപ്പം...

‘ഒടിയന്‍’; സംവിധായകന്റെ ഫേസ്ബുക്ക് പേജില്‍ മോഹന്‍ലാല്‍ ആരാധകരുടെ പൊങ്കാല

മോഹന്‍ലാലും മഞ്ജുവാര്യറും പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ച ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം 'ഒടിയന്‍' പ്രതീക്ഷിച്ചത്ര ഇഷ്ടപ്പെട്ടില്ലെന്ന് മോഹന്‍ലാല്‍ ആരാധകര്‍. സിനിമയുടെ ആദ്യഷോ കണ്ടിറങ്ങിയ മോഹന്‍ലാല്‍ ആരാധകര്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പേജില്‍...

ബി.ജെ.പിയുടെ ഹര്‍ത്താല്‍ പോസ്റ്റില്‍ മോഹന്‍ലാല്‍ ഫാന്‍സിന്റെ പൊങ്കാല

സെക്രട്ടേറിയേറ്റിന് സമീപത്തെ ബി.ജെ.പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ സംഭവത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ബിജെപിക്കെതിരെ വന്‍ പ്രതിഷേധവുമായി മോഹന്‍ലാല്‍ ഫാന്‍സ്. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ്...

പ്രണവും കല്യാണിയും ഒന്നിക്കുന്നു

ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്‍-ലിസി എന്നിവരുടെ മകള്‍ കല്യാണിയും ഒരുമിച്ച് സിനിമയില്‍ അഭിനയിക്കുന്നു. ജീവിതത്തിലും ഉറ്റ സുഹൃത്തുക്കളായ ഇവരുടെ സിനിമക്കായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. പ്രിയദര്‍ശന്‍ ഒരുക്കുന്ന...

നരേന്ദ്ര മോദിയെ പുകഴ്ത്തി നടന്‍ മോഹന്‍ലാല്‍ രംഗത്ത്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി നടന്‍ മോഹന്‍ലാല്‍ രംഗത്ത്. മോഹന്‍ലാലിന്റെ ഔദ്യോഗിക ബ്ലോഗായ കംപ്ലീറ്റ് ആക്ടര്‍ എന്ന ബ്ലോഗില്‍ മുഖാമുഖം മോദി എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പിലാണ് താന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും...

ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ വേദനയോടെ സിനിമാലോകം; മമ്മുട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ് തുടങ്ങി പ്രമുഖരുടെ പ്രതികരണങ്ങള്‍

കൊച്ചി: ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ വേദനയോടെ സിനിമാലോകം. ക്യാപ്റ്റന്‍ രാജുവിന്റെ വേര്‍പാട് മലയാള സിനിമാ ലോകത്തിന് വലിയൊരു നഷ്ടമാണെന്ന് മമ്മുട്ടി പറഞ്ഞു. ഇത്രയും ബഹുഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ച നടന്‍ മലയാളസിനിമയില്‍ ഉണ്ടോ എന്നറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ...

കന്യാസ്ത്രീ സമരത്തോടുള്ള പ്രതികരണം: ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍

കൊച്ചി: കൊച്ചിയില്‍ ദുരിതാശ്വാസ സഹായവിതരണ ചടങ്ങിനിടെ കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് ചോദ്യത്തോട് മോശമായി പ്രതികരിച്ച് ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച മോഹന്‍ലാല്‍ നിങ്ങള്‍ക്ക് നാണമില്ലേ ഇത് ചോദിക്കാനെന്നായിരുന്നു...

MOST POPULAR

-New Ads-