Tuesday, May 21, 2019
Tags Actor mohanlal

Tag: actor mohanlal

‘സബാഷ് മുകേഷ്! നന്നായിട്ടുണ്ട്’; അമ്മ യോഗത്തിലെ പ്രശ്‌നങ്ങളില്‍ മുകേഷിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍

കൊച്ചി: നടനും എം.എല്‍.എയുമായ മുകേഷിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍ രംഗത്ത്. ഒരുമിച്ച് ഏഴുസിനിമകള്‍ വരെ ചെയ്ത മുകേഷിന് എങ്ങനെയാണ് ഇത്രയും വലിയ പാരവെപ്പുകാരന്‍ ആകാന്‍ കഴിയുന്നതെന്ന് വിനയന്‍ ചോദിച്ചു. അമ്മ യോഗത്തില്‍ മുകേഷും...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന്‍ മോഹന്‍ലാല്‍. സഹപ്രവര്‍ത്തകരുടെ ഇടയിലേക്ക് വരാന്‍ തനിക്ക് ആരുടെയും അനുവാദം ആവശ്യമില്ല. സിനിമയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ വിളിക്കാതെ തന്നെ...

അമ്മയില്‍ തര്‍ക്കം രൂക്ഷം: കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജി പിന്‍വലിച്ചു; രാജിവെക്കുമെന്ന് മോഹന്‍ലാല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി അമ്മ പിന്‍വലിച്ചു. സംഘടനയ ുടെ പിന്തുണ വേണ്ടെന്ന് ആക്രമിക്കപ്പെട്ട സാഹചര്യവും കണക്കിലെടുത്താണ് ഹര്‍ജി പിന്‍വലിച്ചത്. വനിത ജഡ്ജി വേണമെന്നും പ്രത്യേക...

റിലീസിന് മുമ്പേ വരവറിയിച്ച് കായംകുളം കൊച്ചുണ്ണി

റിലീസിന് മുമ്പേ തന്നെ പണംവാരി വരവറിയിച്ചിരിക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന കള്ളന്റെ കഥ പറയുന്ന കായംകുളം കൊച്ചുണ്ണി. റിലീസിന് മുമ്പേ ചിത്രം അതിന്റെ തൊണ്ണൂറ് ശതമാനം മുതല്‍മുടക്ക് തിരിച്ചു പിടിച്ചാണ്...

‘ഫാന്‍സുകള്‍ ഗുണ്ടകള്‍’; മമ്മുട്ടിയും മോഹന്‍ലാലും ഇവരെ ഉപദേശിക്കണമെന്നും നടന്‍ ഇന്ദ്രന്‍സ്

പാലക്കാട് : ഫാന്‍സ് അസോസിയേഷനെതിരെ വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്. സിനിമയുമായി ബന്ധപ്പെട്ട ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടകളെപ്പോലെയാണെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. മമ്മുട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇത്തരം ഫാന്‍സ് അസോസിയേഷനുകളെ പ്രോല്‍സാഹിപ്പിക്കരുത്. ഫാന്‍സിനോട് പഠിക്കാനും പണിയെടുക്കാനും...

ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിലേക്ക് മോഹന്‍ലാലിന് ക്ഷണം; സി.എസ്.വെങ്കിടേശ്വരന്‍ രാജിവെച്ചു

തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലേക്ക് മുഖ്യാതിഥിയായി നടനും അമ്മ പ്രസിഡന്റുമായ മോഹന്‍ലാലിനെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര അക്കാദമിയില്‍ നിന്ന് പ്രശസ്ത എഴുത്തുകാരന്‍ സി.എസ്.വെങ്കിടേശ്വരന്‍ രാജിവെച്ചു. അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗത്വം രാജിവെക്കുന്നുവെന്ന്...

സൈബര്‍ ആക്രമണം: ഡോ. ബിജു ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

തിരുവനന്തപുരം: മോഹന്‍ലാലിനെ വിമര്‍ശിച്ചുവെന്നാരോപിച്ച് തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നുവെന്ന് സംവിധായകന്‍ ഡോ. ബിജു. കഴിഞ്ഞ രണ്ട് ദിവസമായി ചില താര ആരാധകരുടേയും സിനിമാ രംഗത്ത് നിന്നുള്ള ചിലരുടേയും ഭാഗത്ത് നിന്ന് അസഭ്യവും ഭീഷണിയും...

മോഹന്‍ലാല്‍ സിനിമാമന്ത്രി എ.കെ ബാലനുമായി കൂടികാഴ്ച നടത്തുന്നു

തിരുവനന്തപുരം: നടനും മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡണ്ടുമായ മോഹന്‍ലാല്‍ സിനിമാമന്ത്രി എ.കെ ബാലനുമായി കൂടികാഴ്ച നടത്തുന്നു. താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് അമ്മയുടെ പ്രസിഡണ്ടായ മോഹന്‍ലാല്‍ മന്ത്രിയുടെ...

‘അമ്മ’യുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ഇന്ന് ചുമതലയേല്‍ക്കും; ദിലീപിന്റെ മടങ്ങിവരവ് ചര്‍ച്ചയാവും

കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റ് ആയി മോഹന്‍ലാല്‍ ഇന്ന് ചുമതലയേല്‍ക്കും. ഇന്ന് കൊച്ചിയില്‍ വെച്ച് നടക്കുന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വെച്ചാണ് സ്ഥാനമേറ്റടുക്കുക. മാധ്യമങ്ങളെ പൂര്‍ണമായി ഒഴിവാക്കിയാണ് യോഗം നടക്കുന്നത്....

ഓസ്‌ട്രേലിയയിലും ലാലിന്റെ ചുണ്ടനക്കല്‍: വിമര്‍ശനങ്ങള്‍ ശക്തം; വീഡിയോ വൈറല്‍

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കായി അവതരിപ്പിച്ച പരിപാടി ലാലിസമാണെന്ന് ആരോപണം ഉയരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലടക്കം വൈറലായിക്കഴിഞ്ഞു. ഓസ്‌ട്രേലിയയിലെ മലയാളി സംഘടന ഒരുക്കിയ ഷോയിലാണ് സംഭവം. നടി പ്രയാഗ മാര്‍ട്ടിനൊപ്പമാണ് മോഹന്‍ലാലിന്റെ ഗാനം. ചന്ദ്രികയില്‍...

MOST POPULAR

-New Ads-