Sunday, April 21, 2019
Tags Actor mohanlal

Tag: actor mohanlal

‘അമ്മ’യുടെ അടുത്ത പ്രസിഡന്റ് മോഹന്‍ലാല്‍?; ഇടവേള ബാബു വ്യക്തമാക്കുന്നു

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ അടുത്ത പ്രസിഡന്റ് നടന്‍ മോഹന്‍ലാല്‍ ആകുമെന്ന പ്രചാരണത്തോട് പ്രതികരിച്ച് ഇടവേള ബാബു. ഈ മാസം 24-നാണ് അമ്മയുടെ ജനറല്‍ ബോഡി യോഗം നടക്കുന്നത്. യോഗത്തില്‍ മൂന്നു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ...

കുഞ്ഞാലിമരക്കാര്‍ ചിത്രം: മമ്മുട്ടിയും പിറകോട്ടില്ല; തലപോയാലും പൊരുതുമെന്ന് നിര്‍മ്മാതാവ്

കുഞ്ഞാലി മരക്കാരുടെ കഥ പറയുന്ന 'കുഞ്ഞാലി, അറബിക്കടലിന്റെ സിംഹം' എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ പ്രഖ്യാപനത്തിനു ശേഷം മമ്മുട്ടിയും കുഞ്ഞാലിമരക്കാറായി എത്തുന്നുവെന്ന് അറിയിച്ച് അണിയറക്കാര്‍. സന്തോഷ്് ശിവന്‍ സംവിധാനം ചെയ്യാനിരിക്കുന്ന മമ്മുട്ടി ചിത്രം കുഞ്ഞാലി...

മോഹന്‍ലാല്‍ ഫാന്‍സ് കാത്തിരുന്ന “ലാലേട്ടാ” പാട്ടിന്റെ വീഡിയോ എത്തി

ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന ഇന്ദ്രജിത്ത് മോഹന്‍ലാല്‍ സിനിമക്കായി പാടി ഹിറ്റാക്കിയ ഗാനത്തിന്റെ വീഡിയോ പുറത്ത്. മഞ്ജു വാര്യരും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിക്കുന്ന സാജിദ് യഹ്‌യ ചിത്രം മോഹന്‍ലാലിലെ ഗാനത്തിന്റെ വീഡിയോ രൂപമാണ് സീ...

ആര്‍.എസ്.എസ് യോഗത്തില്‍ പങ്കെടുത്ത് നടന്‍ മോഹന്‍ലാല്‍

നടന്‍ മോഹന്‍ലാല്‍ ആര്‍.എസ്.എസ് യോഗത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സംവിധായകന്‍ മേജര്‍ രവിക്കൊപ്പമാണ് മോഹന്‍ലാല്‍ യോഗത്തില്‍ പങ്കെടുത്തത്. ആലുവയിലെ ആര്‍.എസ്.എസ് സംഘ്ചാലക് പി.ഇ.ബി മേനോന്റെ വീട്ടിവല്‍ നടന്ന വിശ്വശാന്തി ട്രസ്റ്റിന്റെ...

‘പുലിമുരുകനെ വിമര്‍ശിച്ചു; നടി റിമ കല്ലിങ്കലിനെതിരെ മോഹന്‍ലാല്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണം

മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച പുലിമുരുകന്‍ സിനിമയെ വിമര്‍ശിച്ച നടി റിമ കല്ലിങ്കലിനെതിരെ മോഹന്‍ലാല്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണം. റിമയുടെ ഫേസ്ബുക്ക് പേജില്‍ ഫാന്‍സിന്റെ അശ്ലീലച്ചുവയുള്ള കമന്റുകള്‍ വന്ന് നിറയുകയാണ്. മോഹന്‍ലാലിന്റൈ പുലിമുരുകനെ വിമര്‍ശിച്ചുവെന്നതാണ്...

കസബ വിവാദം: മമ്മൂട്ടിയ പിന്തുണച്ച് ‘ഒടിയന്‍’ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

കസബ വിവാദത്തില്‍ മമ്മൂട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള നീക്കങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മോഹന്‍ലാലിന്റെ ഇറങ്ങാനിരിക്കുന്ന ബിഗ്ബജറ്റ് ചിത്രം ഒടിയന്റെ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍. ത്‌ന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് ശ്രീകുമാര്‍ മേനോന്‍ മമ്മൂട്ടിക്ക് പിന്തുണയുമായി...

കുഞ്ഞാലിമരക്കാരായി മമ്മൂട്ടിയുണ്ടെങ്കില്‍ മോഹന്‍ലാലിനെ വെച്ചുള്ള തന്റെ സിനിമയുണ്ടാവില്ലെന്നു പ്രിയദര്‍ശന്‍

പോര്‍ചുഗീസ് സൈന്യത്തെ വിറപ്പിച്ച സാമൂതിരിയുടെ സേനാധിപന്‍ കുഞ്ഞാലിമരയ്ക്കായി മമ്മൂട്ടിയും മോഹന്‍ലാലും എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുതിയ തലത്തിലേക്ക്. മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ വരുന്നുണ്ടെങ്കില്‍ തന്റെ കുഞ്ഞാലിമരയ്ക്കാര്‍ ഉണ്ടാവില്ലെന്നു സംവിധായകന്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കി. മനോരമ ഓണ്‍ലൈനിനോട് പ്രതികരിക്കുയായിരുന്നു പ്രിയദര്‍ശന്‍. മലയാള സിനിമയില്‍...

ആരാധകരോട് മാപ്പ് ചോദിച്ച് മോഹന്‍ലാല്‍

ആരാധകരോട് മാപ്പ് ചോദിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ പ്രതിമാസ ബ്ലോഗ് ഇത്തവണയും എഴുതാന്‍ സാധിക്കാതെ വന്നതിലാണ് താരം ആരാധരോട് മാപ്പ് അറിയിച്ചിരിക്കുന്നത്. എന്റെ പ്രിയ സുഹൃത്തുക്കളെ, ''സിനിമാ ഷൂട്ടിംഗ് തിരക്കുകള്‍ കാരണം ഇത്തവണയും എന്റെ ചിന്തകള്‍...

കട്ട് പറഞ്ഞു; കരച്ചില്‍ നിര്‍ത്താനാകാതെ മോഹന്‍ലാല്‍; വീഡിയോ തരംഗമാകുന്നു

നടന്‍ മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണസമയത്തുള്ള ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നു. ലാല്‍ജോസ് ഒരുക്കുന്ന ലാല്‍ജോസിന്റെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കയ്യിലെടുത്ത് ലാല്‍...

അമ്മ യോഗത്തിനുശേഷം പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍

കൊച്ചി: താരസംഘടനയായ അമ്മയുടെ വാര്‍ഷികയോഗത്തിനു ശേഷം പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍. ഒരുപാട് പ്രതിസന്ധികളിലൂടെ അമ്മ സംഘടന കടന്നുപോയിട്ടുണ്ടെന്ന് താരം പറഞ്ഞു. ഒരുപാട് പ്രതിസന്ധികളിലൂടെ അമ്മ കടന്നുപോയിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധികളെല്ലാം ഒന്നിച്ചുനിന്ന് നേരിടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം...

MOST POPULAR

-New Ads-