Saturday, September 22, 2018
Tags Actor nadirsha

Tag: Actor nadirsha

നാദിര്‍ഷക്കും ആശ്വാസം; അറസ്റ്റ് ഭയക്കേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. നാദിര്‍ഷ അറസ്റ്റു ഭയക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവില്‍ നാദിര്‍ഷക്കെതിരെ തെളിവുകളില്ലെന്ന് പൊലീസ് വ്യക്തമാക്കിയ സാഹചര്യത്തിലാണ്...

നടിക്കു നേരെ ആക്രമണം നാദിര്‍ഷയുടെ പങ്ക്: വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി

ലുവ: കൊച്ചിയില്‍ നടിക്കു നേരെയുണ്ടായ ആക്രമണത്തില്‍ നടനും സംവിധായകനുമായ നാദിര്‍ഷായുടെ പങ്ക് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച് കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി. നാദിര്‍ഷാക്കു കേസില്‍ പങ്കുണ്ടോയെന്ന് വി.ഐ.പി പറയട്ടെയെന്ന് സുനി പറഞ്ഞു....

നാദിര്‍ഷായുടെ മൊഴിയിലെ പൊരുത്തക്കേട് വെളിപ്പെടുത്താനാകില്ലെന്ന് ആലുവ റൂറല്‍ എസ്.പി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഉറ്റമിത്രവും സംവിധായകനുമായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്. നാദിര്‍ഷായുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടോയെന്ന് വെളിപ്പെടുത്താനാകില്ല. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന...

അറസ്റ്റ് ഒഴിവാക്കാന്‍ നിയമോപദേശം തേടിയെന്ന വാര്‍ത്ത; പ്രതികരണവുമായി ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് തടയാന്‍ നടന്‍ ദിലീപ് നിയമോപദേശം തേടിയെന്നവാര്‍ത്തയോട് പ്രതികരിച്ച് ദിലീപ്. നിലവിലെ അന്വേഷണത്തില്‍ ആശങ്കയില്ലെന്നും ഒരു കേസിലും നിയമോപദേശം തേടിയിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസിലെ വെളിപ്പെടുത്തലിന്റെ...

അറസ്റ്റ് ഉടന്‍; മുന്‍കൂര്‍ ജാമ്യത്തിന് ദിലീപും നാദിര്‍ഷായും

കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ നടനുള്‍പ്പെടെ അഞ്ചുപേരുടെ അറസ്റ്റ് ഉടന്‍ നടക്കുമെന്ന് സൂചന. അറസ്റ്റിലേക്ക് കടക്കാന്‍ പോലീസ് മേധാവി അനുമതി നല്‍കിയിട്ടിണ്ട്. പ്രതികളുടെ പങ്കാളിത്തത്തെക്കുറിച്ച് കൃത്യത വരുത്തുന്നതിന് സമയം എടുക്കുന്നതിനാലാണ് അറസ്റ്റ്...

ചോദ്യം ചെയ്യല്‍ നിര്‍ത്തി ദിലീപിനെ വിട്ടയക്കാന്‍ തലസ്ഥാനത്തുനിന്ന് ഫോണ്‍വിളി

കൊച്ചി: 13 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യല്‍ നിര്‍ത്തി നടന്‍മാരായ ദിലീപിനേയും നാദിര്‍ഷയേയും വിട്ടയക്കാന്‍ കര്‍ശനമായ നിര്‍ദ്ദേശമെത്തിയത് തലസ്ഥാനത്തുനിന്ന്. ചോദ്യം ചെയ്യല്‍ നിര്‍ത്തി ഇരുവരേയും വിട്ടയക്കണമെന്ന് തിരുവനന്തപുരത്തുനിന്ന് വന്ന ഫോണ്‍കോളില്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതോടെ...

മാധ്യമങ്ങള്‍ക്കുനേരെ ക്ഷുഭിതനായി മുകേഷ്; വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളെ കൂക്കിവിളിച്ച് താരങ്ങള്‍

കൊച്ചി: അമ്മയുടെ വാര്‍ഷികയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കുനേരെ ക്ഷുഭിതനായി മുകേഷ്. മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ ദേഷ്യപ്പെട്ടുകൊണ്ടായിരുന്നു മുകേഷിന്റെ പ്രതികരണം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനായ ദിലീപിന് പൂര്‍ണ്ണപിന്തുണ നല്‍കുന്നുവെന്ന് താരങ്ങള്‍ പറഞ്ഞു. നടിക്കെതിരെയുള്ള നടന്‍മാരുടെ...

മൊഴിയെടുക്കല്‍ മൂന്നരമണിക്കൂര്‍ നീണ്ടു; ഇരുവരും സഹകരിക്കുന്നുണ്ടെന്ന് പോലീസ്

കൊച്ചി: മൊഴിയെടുക്കലിനോട് ദിലീപും നാദിര്‍ഷായും സഹകരിക്കുന്നുണ്ടെന്ന് പോലീസ്. നടി ആക്രമിക്കപ്പെട്ട കേസിലും ബ്ലാക്ക് മെയില്‍ കേസിലും ആലുവ പോലീസ് ക്ലബ്ബില്‍ ഇരുവരുടേയും മൊഴി രേഖപ്പെടുത്തുകയാണ് പോലീസ്. ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കുന്നത്. ഇരുവരും മൊഴിയെടുക്കലിനോട് സഹകരിക്കുന്നുണ്ടെന്ന്...

MOST POPULAR

-New Ads-