Thursday, November 15, 2018
Tags Actor nadirshah

Tag: Actor nadirshah

‘പറഞ്ഞതെല്ലാം കള്ളം’; നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും; അറസ്റ്റ് സാധ്യതയില്‍ മുന്‍കൂര്‍ജാമ്യം തേടി താരം

ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടനും സംവിധായകനുമായ നാദിര്‍ഷയെ അന്വേഷണ സംഘം അറസ്റ്റു ചെയ്‌തേക്കുമെന്ന് സൂചന. വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ അന്വേഷണസംഘം നാദിര്‍ഷയോട് ആവശ്യപ്പെട്ടു. അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട്...

‘അവനെ ഒറ്റിക്കൊടുക്കാന്‍ പറ്റില്ല’; ദിലീപിനെതിരെ മൊഴി നല്‍കാന്‍ പൊലീസ് നിര്‍ബന്ധിച്ചെന്ന് നാദിര്‍ഷായുടെ ശബ്ദസന്ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെതിരെ മൊഴി നല്‍കാന്‍ പൊലീസ് തന്നെ പ്രേരിപ്പിച്ചെന്ന് നടന്‍ നാദിര്‍ഷ ആരോപിക്കുന്ന ഓഡിയോ ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നാദിര്‍ഷയുടെ സമാന ശബ്ദത്തിലാണ് വോയിസ്...

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പോലീസ് ചോദ്യം ചെയ്യുന്നു

കൊച്ചി: നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയേയും ദിലീപിന്റെ സഹോദരന്‍ അനൂപിനേയും പോലീസ് ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബ്ബിലാണ് ഇരുവരേയും പോലീസ് ചോദ്യം ചെയ്യുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്. ഡി.വൈ.എസ്.പി...

‘നടിമാര്‍ മോശമാണെങ്കില്‍ കിടക്ക പങ്കിട്ടെന്ന് വരും ‘; നടിമാരെക്കുറിച്ചുള്ള ഇന്നസെന്റിന്റെ പരാമര്‍ശം വിവാദത്തില്‍

തൃശൂര്‍: അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുമ്പോള്‍ നടിമാര്‍ക്കെതിരെ മോശം പരാമര്‍ശവുമായി ഇന്നസെന്റ്. സിനിമാ മേഖലയിലെ നടിമാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചോദിക്കുമ്പോഴായിരുന്നു ഇന്നസെന്റിന്റെ ആക്ഷേപം. ഇത് വിവാദമായിരിക്കുകയാണിപ്പോള്‍. മലയാള സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ വഴങ്ങിക്കൊടുക്കണമെന്ന്...

‘രാജിവെക്കില്ല; മാധ്യമങ്ങളോട് മാപ്പു ചോദിക്കുന്നു’; പ്രചാരണങ്ങള്‍ക്ക് ഇന്നസെന്റിന്റെ മറുപടി

തൃശൂര്‍: അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന വിശദീകരണവുമായി ഇന്നസെന്റ്. സംഘടന ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും ഇന്നസെന്റ് പറഞ്ഞു. ഗണേഷ് കുമാറിന്റെ കത്ത് തന്നെ വേദനിപ്പിച്ചെന്നും ഇത്തരത്തില്‍ കടുപ്പിച്ച പറയേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മ...

ദിലീപിനും നാദിര്‍ഷാക്കും ചോദ്യാവലി തയ്യാറാക്കി പോലീസ്; ഇരുവരേയും വീണ്ടും ചോദ്യം ചെയ്യും

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനേയും സംവിധായന്‍ നാദിര്‍ഷയേയും പോലീസ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നു. ഇതിനായി ഇരുവരുടേയും മൊഴി പരിശോധിക്കുകയാണ് പോലീസ്. 13 മണിക്കൂറാണ് ഇരുവരേയും പോലീസ് ചോദ്യം ചെയ്തിരുന്നത്. ദിലീപിന്റെ മൊഴി...

നടിയെ ആക്രമിച്ച കേസ്; ചോദ്യം ചെയ്‌തെന്ന വാര്‍ത്തയോട് പ്രതികരിച്ച് യുവനടി മൈഥിലി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലും ബന്ധപ്പെട്ട കാര്യങ്ങളിലും പ്രമുഖനടന്റെ അടുത്ത സുഹൃത്തായ യുവനടി മൈഥിലിയെ ചോദ്യം ചെയ്യുമെന്ന് പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിച്ച് മൈഥിലി തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്ന്...

നടി ആക്രമിക്കപ്പെട്ട സംഭവം; ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയ രമ്യാനമ്പീശന് അമ്മ യോഗത്തില്‍ സംഭവിച്ചത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം താരസംഘടനയായ അമ്മയില്‍ ചര്‍ച്ചചെയ്യാന്‍ വിഷയം ആരും ഉന്നയിച്ചില്ലെന്ന ഇന്നസെന്റിന്റെ വാദം പൊളിയുന്നു. നടി ആക്രമിക്കപ്പെട്ട വിഷയം രമ്യാനമ്പീശന്‍ യോഗത്തില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ രമ്യയെ ആക്ഷേപിക്കുകയായിരുന്നു ഇന്നസെന്റ്. സംഭവം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട്...

നടി ആക്രമിക്കപ്പെട്ട സംഭവം; ദിലീപിന്റെ മൊഴി പുറത്ത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. നടിയുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നതായി ദിലീപ് മൊഴിയില്‍ പറയുന്നു. ഇന്നലെയണ് ആലുവ പോലീസ് ക്ലബ്ബില്‍ ദിലീപിനേയും നാദിര്‍ഷയേയും 13 മണിക്കൂറോളം ചോദ്യം...

നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപും നാദിര്‍ഷായും മൊഴി നല്‍കുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപും നാദിര്‍ഷയും പോലീസിന് മൊഴി നല്‍കാനെത്തി. ആലുവ പോലീസ് ക്ലബ്ബിലാണ് ഇരുവരും എത്തിയിരിക്കുന്നത്. എന്നാല്‍ ഇത് നടി ആക്രമിക്കപ്പെട്ട കേസിലാണോ എന്നോ അതോ പള്‍സര്‍ സുനിയുടെ സുഹൃത്ത്...

MOST POPULAR

-New Ads-