Tuesday, September 25, 2018
Tags Actor nivin pauly

Tag: actor nivin pauly

‘അമ്മ’ വിവാദങ്ങളില്‍ പ്രതികരണവുമായി യുവനടന്‍ നിവിന്‍ പോളി

കൊച്ചി: 'അമ്മ' വിവാദങ്ങളില്‍ യുവനടന്‍മാര്‍ മൗനം പാലിക്കുമ്പോള്‍ പ്രതികരണവുമായി നിവിന്‍ പോളി രംഗത്ത്. താരസംഘടനയായ 'അമ്മ'യെടുക്കുന്ന തീരുമാനങ്ങള്‍ ശരിയെന്നു വിശ്വസിക്കുന്നുവെന്ന് നിവിന്‍പോളി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ പോളി...

കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങിനിടയില്‍ നടന്‍ നിവിന്‍ പോളിക്ക് പരിക്ക്

കായംകുളം കൊച്ചുണ്ണി എന്ന സിനിമയുടെ ഷൂട്ടിങിനിടയില്‍ നായകന്‍ നിവിന്‍ പോളിക്ക് പരിക്ക്. ഇടതു കയ്യിന്റെ എല്ലിനാണ് പരിക്ക് പറ്റിയിരിക്കുന്നത്. ഗോവയിലെ ഷൂട്ടിങ് സെറ്റില്‍വെച്ചാണ് നിവിന് പരിക്കേറ്റത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ...

സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി നടന്‍ നിവിന്‍പോളി

സെക്രട്ടേറിയറ്റ് പടിക്കല്‍ അനിയന്റെ കൊലയാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി നടന്‍ നിവിന്‍പോളി. ശ്രീജിത്തിന് നീതി ലഭിക്കണമെന്നും ഈ പോരാട്ടത്തില്‍ ശ്രീജിത്തിനൊപ്പമാണെന്നും നിവിന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്രീജിത്തിനെക്കുറിച്ച് പുറംലോകമറിഞ്ഞപ്പോള്‍...

നിവിന്‍ പോളി ചിത്രം ‘ഹേയ്ജൂഡി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നിവിന്‍ പോളിയെ നായകനാക്കി ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രം 'ഹേയ്ജൂഡി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായ ജൂഡായി എത്തുന്നത് നിവിന്‍...

ദുല്‍ഖര്‍, നിവിന്‍, പൃഥ്വിരാജ്’ ആരാകും പിന്‍ഗാമി?; മോഹന്‍ലാലിന്റെ രസകരമായ മറുപടി

യുവതാരങ്ങളെക്കൊണ്ട് സമ്പന്നമാണ് ഇന്ന് മലയാള സിനിമ. പൃഥ്വിരാജ്, നിവിന്‍പോളി, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, ജയസൂര്യ, ഫഹദ്, ടോവിനോ തുടങ്ങി ഒട്ടേറെ യുവതാരങ്ങള്‍ സിനിമയില്‍ തിളങ്ങുന്നുണ്ട്. മോഹന്‍ലാലിനും മമ്മുട്ടിക്കും ശേഷം ഒരു സൂപ്പര്‍താര...

‘നിവിന്‍പോളി മലയാള സിനിമയുടെ ആപത്സൂചന, ശാപം’; നാന;നാനക്കെതിരെ ശ്യാമപ്രസാദ്

യുവനടന്‍ നിവിന്‍പോളിക്കെതിരെ സിനിമാ വാരിക 'നാന'. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ ചിത്രങ്ങളെടുക്കാന്‍ വിസമ്മതിച്ച നിവിന്‍ മലയാള സിനിമയുടെ ആപത്സൂചനയും ശാപവുമാണെന്ന് നാന വിമര്‍ശിക്കുന്നു. ചിത്രങ്ങളെടുക്കുന്നതില്‍ നിന്നും തടഞ്ഞ നിവിനെ...

ഷൂട്ടിങ് കഴിഞ്ഞാല്‍ വീട്ടില്‍ പോകുന്നതല്ല തന്റെ രീതിയെന്ന് നിവിന്‍പോളി

മലയാളത്തിലെ മിന്നുന്ന യുവതാരങ്ങളിലൊരാണ് നിവിന്‍പോളി. തുടര്‍ച്ചയായി ഹിറ്റ് സിനിമകളുടെ ഭാഗമായുള്ള താരം തന്റെ പുതിയ ചിത്രം സഖാവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ മാധ്യമത്തോട് സംസാരിച്ചിരുന്നു. ഷൂട്ടിങ് കഴിഞ്ഞാല്‍ വീട്ടില്‍ പോകുന്നതല്ല തന്റെ രീതിയെന്ന്...

MOST POPULAR

-New Ads-