Tuesday, September 25, 2018
Tags Actor salim kumar

Tag: Actor salim kumar

‘എന്തിനാണ് സാര്‍ കോടതികള്‍’; സെന്‍സര്‍ബോര്‍ഡ് വെട്ടിയ ക്വീനിലെ രംഗങ്ങള്‍ പുറത്ത്

ക്വീന്‍ സിനിമയില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് മുറിച്ച് മാറ്റാന്‍ പറഞ്ഞ സീന്‍ പുറത്ത് വിട്ട് സംവീധായകന്‍ ഡിജോ ആന്റണി. 'പിന്നെ എന്തിനാണ് സാര്‍ കോടതികള്‍, നൂറ് രൂപ കൊടുത്ത് സിനിമ കാണാന്‍ വന്നവനെ...

സിനിമയില്‍ പശു പാടില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്; കേരളത്തെ വിലകുറച്ചു കാണിക്കുന്ന നടപടിയെന്ന് സലിംകുമാര്‍

കോഴിക്കോട്: 'ദൈവമെ കെ തൊഴാം കെ കുമാറാകണം' എന്ന സിനിമയില്‍നിന്ന് സെന്‍സര്‍ ബോര്‍ഡ് പശുവിന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യിപ്പിച്ചു എന്ന് ചിത്രത്തിന്റെ സംവീധായകന്‍ സലീംകുമാര്‍. വര്‍ഗീയതയുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് വളരെ സ്വാഭാവികമായി ഒരു പശുവിനെ...

‘അമ്മ’ സംഘടനക്കെതിരെ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍

താരസംഘടനയായ 'അമ്മ'ക്കെതിരെ രൂക്ഷവിമര്‍ശനവും പരിഹാസവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. പണം കൊണ്ട് ഭ്രാന്ത് പിടിച്ച ഒരു കൂട്ടം പുരുഷന്‍മാരുടെ സംഘടനയാണ് അമ്മയെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് അമ്മക്കെതിരെയുള്ള മാധവന്റെ വിമര്‍ശനം. അസോസിയേഷന്‍ ഓഫ്...

ഇരുപത്തിയേഴാം രാവില്‍ നോമ്പെടുക്കുന്നതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി നടന്‍ സലീംകുമാര്‍

എല്ലാ വര്‍ഷവും ഇരുപത്തിയേഴാം രാവില്‍ നോമ്പെടുക്കുന്ന പതിവുണ്ട് നടന്‍ സലീംകുമാറിന്. കഴിഞ്ഞ ദിവസവും ഇരുപത്തിയേഴാം രാവിന്റെ നോമ്പെടുത്തു അദ്ദേഹം. പുണ്യമാസത്തില്‍ രാവുകളില്‍ ഏറ്റവും ശ്രേഷ്ഠമായ ഇരുപത്തിയേഴാം രാവില്‍ എന്തുകൊണ്ടാണ് നോമ്പുനോല്‍ക്കുന്നതെന്ന് വെളിപ്പെടുത്തുകയാണ് താരം....

MOST POPULAR

-New Ads-