Tuesday, September 25, 2018
Tags Actor samuel robinson

Tag: actor samuel robinson

‘ബീഫ് കറി, ചിക്കനും മട്ടനുമായി’; രസകരമായ വിശദീകരണവുമായി സാമുവല്‍ റോബിന്‍സണ്‍

കേരളത്തെ മിസ് ചെയ്യുന്നുവെന്നും ബീഫ് കറിയും പൊറോട്ടയും കഴിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിട്ട നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍ ബീഫ് കറി ചിക്കന്‍ കറിയെന്നും, മട്ടന്‍ കറിയെന്നും തിരുത്തിയതിന് വിശദീകരണവുമായി രംഗത്ത്. ബീഫ് കറി...

കേരളം മിസ്‌ചെയ്യുന്നു, പൊറോട്ടയും ബീഫും കഴിക്കണം’; സാമുവല്‍ റോബിന്‍സണ്‍

കേരളം മിസ് ചെയ്യുന്നുവെന്ന് 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയിലെ നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍. സിനിമയുടെ ഭാഗമായി ഏറെ കാലമായി കേരളത്തിലുണ്ടായിരുന്ന സാമുവല്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് കേരളത്തില്‍ നിന്നും നൈജീരിയയിലേക്ക് പോയത്....

‘വംശീയവിവേചനമെന്ന പരാമര്‍ശത്തിന് കേരളത്തിനോട് മാപ്പു ചോദിക്കുന്നു, എല്ലാം തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു’; പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് സാമുവല്‍...

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍. ഫേസ്ബുക്കിലൂടെയാണ് വിവാദത്തില്‍ തെറ്റിദ്ധാരണയായിരുന്നു കാരണമെന്നും അത് പരിഹരിച്ചുവെന്നും താരം അറിയിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്നും ചിത്രത്തിലെ...

‘സിനിമയില്‍ മാത്രമേ നന്‍മയുള്ളൂ, സിനിമക്ക് പുറത്തില്ല’; സാമുവലിന്റെ പ്രതിഷേധത്തില്‍ പ്രതികരണവുമായി മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: സുഡാനി ഫ്രം നൈജീരിയ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി മന്ത്രി തോമസ് ഐസക്. സിനിമ കണ്ടുവെന്നും മലപ്പുറത്തെ ഗ്രാമീണ നന്‍മ മനസ് നിറഞ്ഞ് അറിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ആ നന്‍മകളൊക്കെ...

സാമുവല്‍ റോബിന്‍സന്റെ ആരോപണം: പ്രതികരണവുമായി നടന്‍ സൗബിന്‍ സാഹിര്‍

സുഡാനി ഫ്രം നൈജീരിയ സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ സൗബിന്‍ സാഹിര്‍. സാമുവല്‍ റോബിണ്‍സന് പറ്റിയ തെറ്റിദ്ധാരണയുടെ പുറത്താകാം ഇങ്ങനെയൊരു പ്രതികരണമെന്ന് സൗബിന്‍ പറഞ്ഞു. മനോരമ ന്യൂസിന് അനുവദിച്ച...

MOST POPULAR

-New Ads-