Tuesday, November 20, 2018
Tags Actor Soubin sahir

Tag: Actor Soubin sahir

സാമുവല്‍ റോബിന്‍സന്റെ ആരോപണം: പ്രതികരണവുമായി നടന്‍ സൗബിന്‍ സാഹിര്‍

സുഡാനി ഫ്രം നൈജീരിയ സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ സൗബിന്‍ സാഹിര്‍. സാമുവല്‍ റോബിണ്‍സന് പറ്റിയ തെറ്റിദ്ധാരണയുടെ പുറത്താകാം ഇങ്ങനെയൊരു പ്രതികരണമെന്ന് സൗബിന്‍ പറഞ്ഞു. മനോരമ ന്യൂസിന് അനുവദിച്ച...

സൂപ്പര്‍ ഹിറ്റായ സുഡാനി പറയുന്നു, ‘സൗബിനാണ് താരം…’

പുതുമുഖ സംവിധായകന്‍ സകരിയ്യയുടെ 'സുഡാനി ഫ്രം നൈജീരിയ' സൂപ്പര്‍ ഹിറ്റായതോടെ നൈജീരിയന്‍ നടന്‍ സാമുവല്‍ അരിയോള റോബിന്‍സണും താരമായി മാറിയിരിക്കുകയാണ്. 'സുഡാനി' ചിത്രത്തിലെ മജീദിനും ഉമ്മമാര്‍ക്കുമൊപ്പം താരമായ റോബിന്‍സണ്‍, ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു....

സുഡാനി ഫ്രം നൈജീരിയയെ തകര്‍ക്കരുതെന്ന അപേക്ഷയുമായി സംവിധായകന്‍ സക്കറിയ

കൊച്ചി: റിലീസ് ചിത്രം സുഡാനി ഫ്രം നൈജീരിയയെ നശിപ്പിക്കുന്ന പ്രവണതകള്‍ക്കെതിരെ പ്രതികരണവുമായി സംവിധായകന്‍ സക്കറിയ. തിയ്യേറ്ററില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് സിനിമയെ ദോഷമായി ബാധിക്കുമെന്ന് സക്കറിയ പറഞ്ഞു. 'പ്രേക്ഷകര്‍ക്ക് സിനിമയോട് തോന്നുന്ന സ്‌നേഹം മനസ്സിലാക്കാം....

‘സൗബി ചക്കരേ, ഇഷ്ടായി’; ദുല്‍ഖര്‍ സല്‍മാന്‍

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രം സുഡാനി ഫ്രം നൈജീരിയുടെ ട്രെയിലറിനെ പുകഴ്ത്തി ദുല്‍ഖര്‍ സല്‍മാന്‍ രംഗത്ത്. ട്രെയിലര്‍ പങ്കുവെച്ച് 'ഇഷ്ടായി സൗബി ചക്കരേ' എന്ന് ദുല്‍ഖര്‍ പറയുന്നു. സൗബിന്റെ പെണ്ണുകാണല്‍ ചടങ്ങുള്ള ട്രെയിലര്‍...

സൗബിന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി..?; കാത്തിരിക്കാന്‍ വയ്യ എന്ന്‌ ദുല്‍ഖര്‍ സല്‍മാന്‍

പറവയിലൂടെ സംവിധായകനായി അരങ്ങേറ്റം ഗംഭീരമാക്കിയ സൗബിന്‍ ഷാഹിര്‍ തന്റെ അടുത്ത ചിത്രത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങയതായി സൂചന. സൗബിന്‍ തന്നെയാണ് തന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള സൂചന ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ്...

കുട്ടിക്കളി മടുത്തോ; സൗബിന്‍ സാഹിര്‍ വിവാഹിതനാവുന്നു

യുവ സംവിധായകനും ജനപ്രിയ നടനുമായ സൗബിന്‍ സാഹിര്‍ വിവാഹിതനാവുന്നതായി വിവരം. സോഷ്യല്‍ മീഡിയയിലൂടെയാണ് സൗബിന്റെ വിവാഹം സംബന്ധിച്ച വിവരങ്ങള്‍ പുറത്തായത്. ജാമിയ സഹീർ ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. നടനെന്ന...

ആഫ്രിക്കന്‍ നടനൊപ്പം ലീഡ് റോളില്‍ സൗബിന്‍; ‘സുഡാനി ഫ്രം നൈജീരിയ’ ഒരുങ്ങുന്നു

'പറവ'യിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്വന്തമായ ഇടം സ്വന്തമാക്കിയ ശേഷം സൗബിന്‍ സാഹിര്‍ പഴയ തട്ടകമായ അഭിനയത്തില്‍ സജീവമാകുന്നു. പുതുമുഖ സംവിധായകന്‍ സകരിയ ഒരുക്കുന്ന 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലാണ്...

‘പെണ്ണുകെട്ടാന്‍ മറന്നുപോയോ’?; സൗബിന്‍ പറയുന്നു

മലയാള സിനിമയില്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ അഭിനയം കാഴ്ച്ച വെച്ച് മുന്നേറുന്നതിന്നിടയിലാണ് സൗബിന്‍ സാഹിര്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. 'പറവ'യെന്ന ആ ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്തു സൗബിന്‍. സഹസംവിധാന...

MOST POPULAR

-New Ads-