Sunday, September 23, 2018
Tags Actor sreenivasan

Tag: actor sreenivasan

ശ്രീനിവാസന്‍ ആസ്പത്രിയില്‍: അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് വിനീത് ശ്രീനിവാസന്‍

ശ്രീനിവാസനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് മകനും നടനുമായ വിനീത് ശ്രീനിവാസന്‍. ബ്ലഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ വേരിയേഷന്‍ കാരണം അച്ഛനെ ഹോസ്പിറ്റലില്‍ കൊണ്ടുവന്നിരുന്നു. ഇന്നൊരു ദിവസം ഇവിടെ തുടര്‍ന്ന്, നാളെ ഡിസ്ചാര്‍ജ്...

മസ്തിഷ്‌കാഘാതം: നടന്‍ ശ്രീനിവാസന്‍ ആസ്പത്രിയില്‍

കൊച്ചി: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്നാണ് ശ്രീനിവാസനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. നില വഷളായതിനത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍...

ദിലീപിനെ അനുകൂലിച്ചു: നടന്‍ ശ്രീനിവാസന്റെ വീടിനു നേരെ കരിഓയില്‍ പ്രയോഗം

കൂത്തുപറമ്പ്: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനു അനുകൂലിച്ച് പ്രസ്താവന നടത്തിയ നടന്‍ ശ്രീനിവാസന്റെ വീടിനു നേരെ കരി ഓയില്‍ പ്രയോഗം. കണ്ണൂര്‍ കൂത്തുപറമ്പ്-തലശ്ശേരി റോഡില്‍ പൂക്കോട് ചെട്ടിമെട്ടക്കില്‍...

‘നടിക്ക് പിന്തുണ’; പൊതുജനങ്ങള്‍ക്ക് നടിയോടുള്ള സ്‌നേഹം തട്ടിപ്പാണെന്നും നടന്‍ ശ്രീനിവാസന്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ശ്രീനിവാസന്‍. നടി ആക്രമിക്കപ്പെട്ട സംഭവം അങ്ങേയറ്റം കാടത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംഭവത്തെക്കുറിച്ചുള്ള ശ്രീനിവാസന്റെ പരാമര്‍ശം. പൊതുജനങ്ങള്‍ ആരാണ്? ജനങ്ങള്‍ ആണെങ്കില്‍ ജനങ്ങള്‍...

കൊലപാതക രാഷ്ട്രീയത്തെ വീണ്ടും വിമര്‍ശിച്ച് നടന്‍ ശ്രീനിവാസന്‍

തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളെ വിമര്‍ശിച്ച് വീണ്ടും നടന്‍ ശ്രീനിവാസന്‍. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ സ്വേച്ഛാതിപധികളായി മാറിക്കഴിഞ്ഞെന്ന് ശ്രീനിവാസന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് ശ്രീനിവാസന്റെ പ്രതികരണം. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ സേച്ഛാതിപധികളാണി മാറിക്കഴിഞ്ഞിരിക്കുകയാണ്. അത്തരം രാഷ്ട്രീയത്തില്‍ തനിക്ക്...

MOST POPULAR

-New Ads-