Wednesday, November 21, 2018
Tags Actor suresh gopi

Tag: actor suresh gopi

സെല്‍ഫിയെടുത്ത് ആഘോഷിച്ച് സുരേഷ് ഗോപി എം.പി കൊലപ്പെട്ട അഭിമന്യുവിന്റെ വീട്ടില്‍; രൂക്ഷമായി പ്രതികരിച്ച് സോഷ്യല്‍...

മഹാരാജാസ് കോളജില്‍ കൊലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ വട്ടവടയിലെ വീട് സന്ദര്‍ശിച്ച ചലച്ചിത്ര നടനും ബി.ജെ.പി എം.പി സുരേഷ് ഗോപിയുടെ പെരുമാറ്റം വിവാദമാകുന്നു. അഭിമന്യുവിന്റെ വീട് സന്ദര്‍ശിക്കാന്‍ വട്ടവടയിലെത്തിയപ്പോള്‍ ചിരിച്ചു സെല്‍ഫിയെടുത്ത സുരേഷ്...

‘അമ്മ’യില്‍ സജീവമല്ലെന്ന് സുരേഷ് ഗോപി; പാര്‍ട്ടിയോട് വിശദീകരിക്കുമെന്ന് മുകേഷ്

തിരുവനന്തപുരം: നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കാതെ നടനും എം.പിയുമായ സുരേഷ് ഗോപി. അമ്മയില്‍ സജീവമായിട്ടുള്ള വ്യക്തിയല്ല താനെന്ന് സുരേഷ്‌ഗോപി പറഞ്ഞു. ജനങ്ങളുടെ കാര്യമാണ് തന്റെ ശ്രദ്ധയിലുള്ളത്. അമ്മയുടെ കാര്യം...

നികുതി വെട്ടിപ്പ്: സുരേഷ് ഗോപിക്കും അമല പോളിനുമെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

തിരുവനന്തപുരം: ആഡംബര വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപി, നടി അമല പോള്‍ എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും. വാഹനം പുതുച്ചേരിയില്‍...

പൊലീസില്‍ കൊമ്പുള്ളവരുടെ കൊമ്പൊടിക്കണമെന്ന് സുരേഷ് ഗോപി എം.പി

കൊച്ചി: പൊലീസില്‍ കൊമ്പുള്ളവരുടെ കൊമ്പൊടിക്കണമെന്ന് സുരേഷ് ഗോപി എം.പി. വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ്‌ഗോപി. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടണം. എല്ലാ...

സിനിമയില്‍ തന്നെ ഒതുക്കാനുള്ള ശ്രമം നടന്നുവെന്ന് വെളിപ്പെടുത്തി നടന്‍ ഗോകുല്‍ സുരേഷ്‌ഗോപി

സിനിമാമേഖലയില്‍ തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്ന് നടനും സുരേഷ്‌ഗോപിയുടെ മകനുമായ ഗോകുല്‍സുരേഷ് ഗോപി. ചില സിനിമകളുടെ ചിത്രീകരണം നീണ്ടുപോയപ്പോള്‍ തന്നെ ഒതുക്കാനുള്ള ശ്രമം വരെ നടന്നുവെന്ന് ഗോകുല്‍ പറഞ്ഞു. തന്റെ പുതിയ ചിത്രമായ...

വാഹന രജിസ്‌ട്രേഷന്‍ നികുതി വെട്ടിപ്പ്: എം.പി സുരേഷ് ഗോപി അറസ്റ്റില്‍

കൊച്ചി: പോണ്ടിചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നടനും എം.പിയുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച്  അറസ്റ്റ് ചെയ്തു വിട്ടയച്ചു. ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാവാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. അറസ്റ്റിനു ശേഷം രണ്ട് ആള്‍ജ്യാമ്യത്തിനും ഒരു...

നികുതി വെട്ടിപ്പ്: അന്വേഷണവുമായി സുരേഷ്‌ഗോപി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്

ആഡംബര വാഹന നികുതി വെട്ടിപ്പ് കേസില്‍ നടന്‍ സുരേഷ് ഗോപി കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് െ്രെകംബ്രാഞ്ച്. നിലവില്‍ രാജ്യസഭാംഗമായ സുരേഷ്‌ഗോപി നികുതിയിനത്തില്‍ വന്‍ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. കേസന്വേഷണവുമായുള്ള സുരേഷ് ഗോപിയുടെ സഹകരണം തൃപ്തികരമല്ല. കേസില്‍...

സുരേഷ് ഗോപിയുടെ അറസ്റ്റ് ഹൈക്കോടതി മൂന്ന് ആഴ്ചത്തേക്ക് തടഞ്ഞു

കൊച്ചി: കാര്‍ രജിസ്‌ട്രേഷന് വ്യാജരേഖ ചമിച്ചുവെന്ന കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയുടെ അറസ്റ്റ് ഹൈക്കോടതി മൂന്ന് ആഴ്ചത്തേക്ക് തടഞ്ഞു. പോണ്ടിച്ചേരിയില്‍ ആഡംബര കാര്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ വ്യാജരേഖയുണ്ടാക്കിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം...

നികുതിവെട്ടിപ്പ് : സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

  കൊച്ചി: പ്രശസ്ത സിനിമാനടനും എം.പിയുമായ സുരേഷ് ഗോപി വ്യാജവാഹന രജിസ്‌ട്രേഷന്‍ കേസില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആഡംബര കാര്‍ പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിയിനത്തില്‍ വന്‍ തുക വെട്ടിച്ചെന്ന...

‘ഞെക്കിക്കൊന്നോളൂ പക്ഷെ ശ്വാസം മുട്ടിച്ച് കൊല്ലരുത്’; സിനിമയില്‍ നിന്നും വിട്ടുനിന്ന കാരണം വെളിപ്പെടുത്തി വികാരാധീതനായി...

തിരുവനന്തപുരം: സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി നടനും എം.പിയുമായ സുരേഷ്‌ഗോപി. തിരുവനന്തപുരത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് പറഞ്ഞ് സുരേഷ്‌ഗോപി വികാരാധീതനായത്. ഞെക്കിക്കൊന്നോളൂ പക്ഷേ...

MOST POPULAR

-New Ads-