Sunday, April 5, 2020
Tags Actor surya

Tag: actor surya

കോടികള്‍ സമ്പാദിക്കുന്നതെന്തിന്?; ചോദ്യത്തിന് മറുപടിയുമായി നടന്‍ സൂര്യ

തമിഴിലും മലയാളത്തിലുമായി ഒട്ടേറെ ആരാധകരുള്ള താരമാണ് സൂര്യ. അഭിനയത്തിനോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനത്തിന് പ്രാധാന്യം നല്‍കുന്ന നടനുമാണ് അദ്ദേഹം. ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് സൂര്യക്കുനേരെ സ്വകാര്യജീവിതത്തെ കുറിച്ചുള്ള ചോദ്യമുയരുന്നത്. ചൊടിപ്പിക്കുന്ന ചോദ്യമാണെങ്കിലും...

സൂര്യയുടെ പുതിയ ചിത്രത്തില്‍ നായിക പ്രിയാവാര്യറോ?; സത്യാവസ്ഥ ഇങ്ങനെ

ബോളിവുഡില്‍ രണ്‍വീര്‍സിംങിന്റെ നായികയായി പ്രിയാ വാര്യര്‍ അഭിനയിക്കുന്നു എന്ന പ്രചാരണത്തിനുശേഷം തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ നായികയായി പ്രിയാവാര്യറെത്തുന്നുവെന്നും പ്രചാരണം. തമിഴിലെ മികച്ച ഹിറ്റ് കൂട്ടുകെട്ടായ സുര്യ-കെ.വി.ആനന്ദ് ടീമിന്റെ പുതിയ ചിത്രത്തിലാണ് പ്രിയ നായികയായി...

അനുജന്‍ കാര്‍ത്തിക്ക് നടന്‍ സൂര്യയുടെ ബിഗ് സര്‍പ്രൈസ്

ചെന്നൈ: പിതാവ് ശിവകുമാറിന്റെ പാത പിന്തുടര്‍ന്നാണ് നടന്മാരായ സൂര്യയും കാര്‍ത്തിയും തമിഴകത്ത് ചുവടുറപ്പിച്ചത്. രണ്ടു വ്യത്യസ്ത ശൈലിയില്‍ ഇരുവരും തമിഴ് സിനിമാലോകത്ത് വിജയക്കോടി പാറിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ സൂര്യയും കാര്‍ത്തിയും ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്. മറ്റൊന്നുമല്ല,...

സൂര്യയും ശരത്കുമാറും ഉള്‍പ്പെടെ എട്ടു തമിഴ് നടന്‍മാര്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ചെന്നൈ: തമിഴ് നടന്‍മാരായ സൂര്യയും, ശരത്കുമാറുമുള്‍പ്പെടെ എട്ടു പേര്‍ക്ക് കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ കേസിലാണ് നടന്‍മാരായ സൂര്യ, ശരത്കുമാര്‍, സത്യരാജ്, വിവേക്, അരുണ്‍ വിജയ്, ശ്രീപ്രിയ, ചേരന്‍,...

തമിഴ് താരം സൂര്യ ഇസ്‌ലാം മതം സ്വീകരിച്ചുവെന്ന പ്രചരണം; സത്യം ഇങ്ങനെയാണ്

തമിഴ് സിനിമാതാരം സൂര്യ ഇസ്‌ലാം മതം സ്വീകരിച്ചുവെന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചാരണമുണ്ടായിരുന്നു. തലയില്‍ തൊപ്പിവെച്ച സൂര്യയുടെ വീഡിയോ ആണ് ഇസ്‌ലാം മതം സ്വീകരിച്ചുവെന്ന രീതിയില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ സൂര്യ മതം മാറിയതല്ലെന്ന്...

ചിത്രങ്ങളുടെ പരാജയം; തമിഴില്‍ വിജയ്ക്കും സൂര്യക്കും വിലക്കോ?

തമിഴിലെ സൂപ്പര്‍താരങ്ങളായ വിജയ്ക്കും സൂര്യക്കും വിലക്കേര്‍പ്പെടുത്തുന്നുവെന്ന സൂചനകളുമായി തമിഴ് മാധ്യമങ്ങള്‍. താരങ്ങളുടെ അടുത്തിറങ്ങിയ ചിത്രങ്ങളെല്ലാം വന്‍പരാജയങ്ങളാണെന്നും അതുകൊണ്ടാണ് വിലക്കേര്‍പ്പെടുത്താന്‍ തമിഴ് സിനിമ വിതരണക്കാര്‍ തയ്യാറായതെന്നുമാണ് റിപ്പോര്‍ട്ട്. രണ്ടുപേരുടേയും പുതിയ സിനിമകള്‍ തടയാനും നടന്‍മാര്‍ക്കെതിരെ...

MOST POPULAR

-New Ads-