Thursday, September 20, 2018
Tags Actres Attack

Tag: Actres Attack

നടിയെ ആക്രമിച്ച കേസ്: വിചാരണക്ക് പ്രത്യേക കോടതി വേണമെന്ന് സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തടസപ്പെടുത്താന്‍ ദിലീപ് മനപ്പൂര്‍വം ശ്രമിക്കുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിചാരണക്ക് പ്രത്യേക കോടതി വേണമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. വിചാരണക്ക് വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ...

നടി പാര്‍വതിയുടെ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കി നിര്‍മാതാവ്

  മമ്മൂട്ടിയുടെ കസബയെ രൂക്ഷമായി വിമര്‍ശിച്ച നടി പാര്‍വതിയുടെ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കി നിര്‍മാതാവ് അഷ്‌റഫ് ബെഡി. സ്ത്രീപക്ഷ സിനിമകള്‍ വേണമെന്നും സ്ത്രീകള്‍ സമൂഹത്തില്‍ ഉയര്‍ന്ന് വരണമെന്നും പരസ്യമായി ഉറക്കെ വിളിച്ചു പറയുമ്പോഴും അത്തരമൊരു സിനിമയില്‍...

അപകീര്‍ത്തികരമായ പ്രസ്താവനയില്‍ കേസ്: വനിതാകമ്മീഷനെതിരെ പരിഹാസവുമായി പി.സി ജോര്‍ജ് എം.എല്‍.എ

തിരുവനന്തപുരം: തനിക്കെതിരെ കേസെടുക്കാനുള്ള വനിതാകമ്മീഷന്‍ നീക്കത്തെ പരിഹസിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ പി.സി.ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ വനിത കമ്മിഷന്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെയാണ് പി.സി...

നടി ആക്രമിക്കപ്പെട്ട കേസ്; അക്കൗണ്ട് പരിശോധിക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടി നമിത പ്രമോദ്

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഒരു യുവനടിയുടെ ബാങ്ക് അക്കൗണ്ട് പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് വാര്‍ത്തുണ്ടായിരുന്നു. ഇത് നമിത പ്രമോദിന്റെ അക്കൗണ്ടാണെന്ന് ചിലഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്തവന്നു. ഈ വാര്‍ത്തയോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നമിത....

സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍; നടിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

കൊച്ചി: അപകീര്‍ത്തിപരമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിപ്പിക്കപ്പെട്ട സംഭവത്തില്‍ യുവനടി നല്‍കിയ പരാതിയില്‍ യുവാവിനെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. നടിയുമായി അടുപ്പത്തിലായിരുന്നപ്പോള്‍ പകര്‍ത്തിയ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച തൃപ്പുണിത്തുറ ഉദയംപേരൂര്‍...

മഞ്ജുവാര്യര്‍ക്ക് വിദേശയാത്രാവിലക്ക്, അമേരിക്കന്‍യാത്ര റദ്ദാക്കിയെന്ന പ്രചാരണം; യാഥാര്‍ത്ഥ്യം ഇങ്ങനെയാണ്

നടി മഞ്ജുവാര്യറുടെ വിദേശയാത്രകള്‍ക്ക് പോലീസ് വിലക്കെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണ സംഘമാണ് വിദേശയാത്രകള്‍ പാടില്ലെന്ന് മഞ്ജുവിന് നിര്‍ദ്ദേശം നല്‍കിയിരുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതുപ്രകാരം ന്യൂയോര്‍ക്കില്‍ നടക്കുന്ന...

MOST POPULAR

-New Ads-