Wednesday, September 19, 2018
Tags Actress attack.Actor Dileep

Tag: Actress attack.Actor Dileep

‘കേസ് തള്ളാനാകില്ല’ ;അജുവര്‍ഗ്ഗീസിനെതിരെ ഹൈക്കോടതി

കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച കേസില്‍ ഒത്തുതീര്‍പ്പാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. കേസില്‍ അജുവര്‍ഗ്ഗീസിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. തനിക്കെതിരെയുള്ള കേസ് റദ്ദുചെയ്യാന്‍ ആവശ്യപ്പെട്ട അജു നല്‍കിയ ഹര്‍ജിയിലാണ്...

നടി ആക്രമിക്കപ്പെട്ട കേസ്; നടന്‍ സിദ്ധീഖിനെ ചോദ്യം ചെയ്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ സിദ്ധിഖിനെ ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബില്‍ വെച്ചായിരുന്നു പ്രത്യേക അന്വേഷണസംഘം സിദ്ധീഖിനെ ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലുള്ള നിരവധിയാളുകളെ അന്വേഷണ സംഘം ചോദ്യം...

അജു വര്‍ഗ്ഗീസിനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് ആക്രമിക്കപ്പെട്ട നടി

കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ നടന്‍ അജുവര്‍ഗ്ഗീസ് ഹൈക്കോടതിയില്‍. കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ആവശ്യവുമായാണ് അജുവര്‍ഗ്ഗീസ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് പിന്‍വലിക്കുന്നതില്‍ നടിക്ക് എതിര്‍പ്പില്ലെന്ന് കാണിച്ചുള്ള നടിയുടെ സത്യവാങ്മൂലവും അജുവര്‍ഗ്ഗീസ്...

ചാനലുകള്‍ ബഹിഷ്‌ക്കരിക്കാനുള്ള താരങ്ങളുടെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ വിനയന്‍

കൊച്ചി: ഓണത്തിന് ചാനലുകളോട് സഹകരിക്കില്ലെന്ന താരങ്ങളുടെ നിലപാടിനെ വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍. ചാനലുകള്‍ ബഹിഷ്‌ക്കരിക്കാനുള്ള താരങ്ങളുടെ തീരുമാനം മണ്ടത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. ചില ചാനലുകള്‍ ബഹിഷ്‌കരിക്കാനുള്ള നീക്കം മണ്ടത്തരമാണ്. ചെറിയ സിനിമകള്‍ക്ക് ഇടം ലഭിക്കാനായി...

‘ഇതിന് ജനം കൈയ്യടിക്കുമെന്ന് കരുതരുത്’; പി.സി ജോര്‍ജ്ജിനെതിരെ ഭാഗ്യലക്ഷ്മി

ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ്ജിനെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ജോര്‍ജ് സാറേ താങ്കള്‍ ഉളള കാര്യം പച്ചക്ക് വിളിച്ച് പറയുന്നവനാണെന്ന് സ്വയം അഭിമാനിക്കുന്നത് മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്.അതിന് കൈയ്യടിക്കുന്നവരേയും കണ്ടിട്ടുണ്ട്.പക്ഷേ...

ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് കാവ്യമാധവന്‍; കാവ്യയെ അറസ്റ്റു ചെയ്യുമോ എന്ന പേടിയില്‍ ദിലീപ്; കൗണ്‍സിലിംങ് നല്‍കുമെന്ന്...

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യമാധവനേയും അമ്മ ശ്യാമളയേയും ഇന്നലെ പോലീസ് ചോദ്യം ചെയ്തിരുന്നു. ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്ന് കാവ്യമാധവന്‍ പറഞ്ഞു. നടി തന്റെ അടുത്ത സുഹൃത്തായിരുന്നു. എന്നാല്‍ വിദേശഷോയ്ക്ക്...

‘നടന്‍ ദിലീപ് ദയയുടെ കണികപോലും അര്‍ഹിക്കുന്നില്ല’; വൃന്ദകാരാട്ട്

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ട്. കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ദയ അര്‍ഹിക്കുന്നില്ലെന്ന് വൃന്ദകാരാട്ട് പറഞ്ഞു. ഹൈക്കോടതി ദിലീപിന്...

MOST POPULAR

-New Ads-