Saturday, July 20, 2019
Tags Actress attack.Actor Dileep

Tag: Actress attack.Actor Dileep

‘ദിലീപിനെതിരെയുള്ള നടപടി വൈകരുത്’; അമ്മക്ക് വീണ്ടും നടിമാരുടെ കത്ത്

കൊച്ചി: ദിലീപിനെതിരായ അച്ചടക്ക നടപടിയില്‍ ഉടന്‍ തീരുമാനം വേണമെന്നാവശ്യപ്പെട്ട് മൂന്ന് നടിമാര്‍ അമ്മ നേതൃത്വത്തിന് വീണ്ടും കത്ത് നല്‍കി. അമ്മയുമായി നേരത്തെ ചര്‍ച്ച നടത്തിയ ഡബ്ല്യു.സി.സി അംഗങ്ങളായ രേവതിയും പാര്‍വ്വതിയും പത്മപ്രിയയുമാണ് കത്ത്...

‘പി.സി ജോര്‍ജ്ജിനെതിരെ നടപടി എടുക്കണം’; ഡബ്ല്യു.സി.സി

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സിനിമയിലെ വനിതാ കൂട്ടായ്മ വുമണ്‍സ് ഇന്‍ സിനിമാ കളക്റ്റീവ്. സംസ്ഥാന സര്‍ക്കാരും വനിതാകമ്മീഷനും ഇരക്കൊപ്പം നില്‍ക്കണമെന്ന് ഡബ്ല്യു.സി.സി...

പുതിയ അതിഥിയെ വരവേല്‍ക്കാനൊരുങ്ങി ദിലീപും കാവ്യയും; സന്തോഷത്തിനൊപ്പം മീനാക്ഷിയില്ല

താരദമ്പതികളായ ദിലീപിനും-കാവ്യക്കും കുഞ്ഞ് ജനിക്കുന്നു. വീട്ടിലേക്കെത്തുന്ന പുതിയ താരത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് കുടുംബാംഗങ്ങള്‍. ഏറെ സന്തോഷത്തിലാണ് കാവ്യയുടേയും ദിലീപിന്റേയും കുടുംബാംഗങ്ങള്‍. കാവ്യ മാധവന്‍ കുഞ്ഞിന് ജന്‍മം നല്‍കാനൊരുങ്ങുകയാണെന്ന് കാവ്യയുടെ പിതാവ് മാധവന്‍ പറഞ്ഞു. കാവ്യ മാധവന്‍...

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് വീണ്ടും കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും കോടതിയില്‍. 32 രേഖകള്‍ കൂടി ലഭിക്കാനുണ്ടെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. രേഖകള്‍ നല്‍കാന്‍ 10 ദിവസത്തെ സാവകാശം വേണമെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ അറിയിച്ചു....

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മൊബൈല്‍ ദൃശ്യങ്ങള്‍ കൈമാറണമെന്ന ആവശ്യമാണ് ദിലീപ് കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ കൈമാറുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് വ്യക്തമാക്കിയാണ്...

സംസ്ഥാന പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാലിനെതിരെ തോക്കുചൂണ്ടിയ സംഭവം: വിശദീകരണവുമായി നടന്‍ അലന്‍സിയര്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെതിരെ തോക്കുചൂണ്ടിയ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ അലന്‍സിയര്‍. മോഹന്‍ലാലിനെതിരെയല്ല താന്‍ തോക്കുചൂണ്ടിയതെന്ന് അലന്‍സിയര്‍ പറഞ്ഞു. പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ സംസാരിക്കുമ്പോഴായിരുന്നു അലന്‍സിയര്‍ വേദിക്കടുത്തേക്ക് വന്ന്...

സംഘടന സഹകരിച്ചില്ലെങ്കില്‍ രാജി വെക്കുമെന്ന് മോഹന്‍ലാല്‍; ചര്‍ച്ച പുരോഗമിക്കുകയാണെന്ന് നടിമാര്‍

കൊച്ചി: താരസംഘടന അമ്മയും ഡബ്ല്യു.സി.സി അംഗങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല. ചര്‍ച്ച പുരോഗമിക്കുകയാണെന്നും ആരോഗ്യപരമായ ചര്‍ച്ചയാണ് നടക്കുന്നതെന്നും നടിമാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ദിലീപിനെ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്...

വിവാദങ്ങള്‍ക്കിടെ അമ്മ-ഡബ്ല്യു.സി.സി നിര്‍ണ്ണായക ചര്‍ച്ച ഇന്ന്; വൈകുന്നേരം മൂന്നിന് കൊച്ചിയിലെ സ്വകാര്യഹോട്ടലിലാണ് ചര്‍ച്ച

കൊച്ചി: അമ്മ സംഘടനയിലെയും വുമന്‍ ഇന്‍ സിനിമ കളക്ടീവിലെയും അംഗങ്ങളായ നടിമാരുമായി അമ്മ ഭാരവാഹികളുടെ നിര്‍ണ്ണായക ഇന്ന് ചര്‍ച്ച നടക്കും. ഡബ്ല്യു.സി.സി ഉന്നയിച്ച വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. നടിമാരായ പാര്‍വതി, രേവതി, പത്മപ്രിയ...

‘ദിലീപിനെ തിരിച്ചെടുത്തതും, നടിമാരുടെ രാജിയും ഒഴിവാക്കേണ്ടതായിരുന്നു’; നടന്‍ ടോവിനോ തോമസ്

മുംബൈ: ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതും തിരിച്ചെടുത്തതും നടിമാരുടെ രാജിയും ഒഴിവാക്കേണ്ടതായിരുന്നു എന്ന് യുവനടന്‍ ടോവിനോ തോമസ്. നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്‌നം അല്ലെന്നും ടോവിനോ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസ്...

അമ്മയില്‍ തര്‍ക്കം രൂക്ഷം: കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജി പിന്‍വലിച്ചു; രാജിവെക്കുമെന്ന് മോഹന്‍ലാല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി അമ്മ പിന്‍വലിച്ചു. സംഘടനയ ുടെ പിന്തുണ വേണ്ടെന്ന് ആക്രമിക്കപ്പെട്ട സാഹചര്യവും കണക്കിലെടുത്താണ് ഹര്‍ജി പിന്‍വലിച്ചത്. വനിത ജഡ്ജി വേണമെന്നും പ്രത്യേക...

MOST POPULAR

-New Ads-