Tag: ACTRESS ATTACK
നടി ആക്രമിക്കപ്പെട്ട സംഭവം; ഗൂഢാലോചന വെളിപ്പെടുത്തുമെന്ന് പ്രതികള്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുണ്ടാകുന്നു. കേസില്‍ അറസ്റ്റിലായ പ്രതികള്‍ കോടതിയില്‍ പുതിയ വെളിപ്പെടുത്തലിന് തയ്യാറാകുന്നുവെന്നാണ് പുതിയ വിവരം. ഇതു സംബന്ധിച്ച വാര്‍ത്ത മലയാള മനോരമയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നടിയെ ആക്രമിച്ചകേസില്‍ പ്രതികളായ...
‘ആ നടിക്കൊരു പോസ്റ്റ് ഫേസ്ബുക്കില്‍ കുറിക്കാമായിരുന്നു’; നടി ആക്രമിക്കപ്പെട്ട സംഭവം, വിവാഹം, എന്നിവയെക്കുറിച്ച് ദിലീപ്
കുറച്ചുകാലമായി നടന് ദിലീപിനെച്ചുറ്റിപ്പറ്റിയാണ് വിവാദങ്ങള്‍ മുഴുവനും. ഇത്രയുമധികം വിവാദങ്ങളില്‍പെട്ടിട്ടും വലിയ രീതിയിലൊരു പ്രതികരണമൊന്നും താരത്തില്‍ നിന്നുണ്ടായിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിലും കാവ്യയുമായുള്ള വിവാഹത്തിലും ദിലീപിനു നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വിവാദങ്ങളില്‍ മനസുതുറന്നിരിക്കുകയാണ്...
തനിക്ക് സിനിമയില്‍ ശത്രുക്കളുണ്ടെന്ന് വെളിപ്പെടുത്തി നടി ഭാവന
തനിക്ക് സിനിമയില്‍ ശത്രുക്കളുണ്ടെന്ന് നടി ഭാവന. ഒരു വനിതാ മാഗസിന് നല്കിയ അഭിമുഖത്തിലാണ് സിനിമയില്‍ ശത്രുക്കളുണ്ടെന്ന് ഭാവന പറഞ്ഞത്. ഏറെ നാളുകള്‍ക്കുശേഷമാണ് ഭാവന മനസ്സു തുറക്കുന്നത്.
ഇതൊരു പോരാട്ടമാണ്. കേരളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി വിജയം...
നടിക്കു നേരെയുള്ള ആക്രമണം; ഞാനെന്ത് തെറ്റാണ് ചെയ്തത് ?; ദിലീപ്
കൊച്ചി: നടിക്കുനേരെയുണ്ടായ ആക്രമണത്തില്‍ തനിക്കെതിരെ നടന്നത് ഇമേജ് തകര്‍ക്കാനുള്ള ക്വട്ടേഷനെന്ന് നടന് ദിലീപ്. താനെന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ തന്ന ഉപദ്രവിക്കുന്നതെന്ന് അറിയില്ലെന്നും വികാരഭരിതനായി ദിലീപ് പറഞ്ഞു. 'ജോര്‍ജ്ജേട്ടന്‍സ് പൂരം' എന്ന സിനിമയുടെ...
നടിക്കുനേരെയുള്ള ആക്രമണം; ദൃശ്യങ്ങള്‍ മെമ്മറികാര്ഡിലുണ്ടെന്ന് സൂചന
കൊച്ചി: നടിയെ ആക്രമിച്ച് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കൈമാറിയ മെമ്മറികാര്ഡിലുണ്ടെന്ന് സൂചന. സംഭവത്തിനുശേഷം പ്രതി അഭിഭാഷകനെ ഏല്‍പ്പിച്ച മെമ്മറികാര്‍ഡില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം....
നടിക്ക് ആക്രമണം: ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തിയതായി പള്‍സര്‍ സുനി
തിരുവനന്തപുരം: യുവനടിയെ തട്ടികൊണ്ടുപോയി കാറില്‍ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി. നടിയുടെ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തിയിരുന്നതായി സുനി മൊഴി നല്കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ...
‘ലൈംഗിക കുറ്റവാളിയായി അഭിനയിക്കും’; പരാമര്‍ശത്തില്‍ വിശദീകരണവുമായി പൃഥ്വിരാജ്
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇനിമുതല്‍ സ്ത്രീവിരുദ്ധ കഥാപാത്രങ്ങള്‍ ചെയ്യില്ലെന്നും ലൈംഗിക കുറ്റവാളിയായി അഭിനയിക്കാന്‍ മടിയൊന്നുമില്ലെന്നുമുള്ള പരാമര്‍ശവുമായി നടന് പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. ഇതിനെപ്പറ്റി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയും വിവാദങ്ങളും കൊഴുത്തപ്പോള്‍ പരാമര്‍ശത്തിന് വിശദീകരണവുമായി താരം...
‘നടിക്കെതിരായ ആക്രമണത്തില്‍ ഗൂഢാലോചനയുണ്ട്;’ കമല്‍
കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി സംവിധായകന് കമല്‍ രംഗത്ത്. സംഭവത്തെ തുടര്‍ന്നുണ്ടായ താരസംഘടനയായ 'അമ്മ'യുടെ പരാമര്‍ശത്തിനേയും കമല്‍ വിമര്‍ശിച്ചു.
കൊച്ചിയില്‍ യുവനടിക്കെതിരായി നടന്ന ആക്രമണത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കമല്‍ പറഞ്ഞു. കേസില്‍...
പള്‍സര്‍ സുനിയെക്കുറിച്ച് വെളിപ്പെടുത്തലുമായി പി.ടി തോമസ്
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മനുഷ്യക്കടത്തു സംഘത്തിലെ മുഖ്യകണ്ണിയാണെന്ന വെളിപ്പെടുത്തലുമായി തൃക്കാക്കര എം.എല്‍.എ പി.ടി തോമസ്. വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ച് വിദേശത്ത് പോയിട്ടുണ്ടെന്നും പി.ടി തോമസ് പറഞ്ഞു. സുനിയെക്കുറിച്ചുള്ള കാര്യങ്ങളില്‍...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഖുഷ്ബു
കോഴിക്കോട്: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പരാമര്‍ശനത്തിനെതിരെ നടി ഖുഷ്ബു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് കോഴിക്കോട് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ്...