Monday, February 18, 2019
Tags ACTRESS ATTACK

Tag: ACTRESS ATTACK

കോടതിയില്‍ എത്തിക്കേണ്ട; പള്‍സര്‍സുനിയെ അന്വേഷണോദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കണമെന്ന് മജിസിട്രേറ്റ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ടെന്ന് എറണാംകുളം എ.സി.ജെ.എം കോടതി. പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലെത്തിക്കാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു ഉച്ചയോടെയാണ് കോടതിയില്‍ നിന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍...

‘സിനിമ തടഞ്ഞെങ്കിലും ഇത്ര വലിയ ക്രൂരത ചെയ്യാന്‍ ആ നടന് കഴിയില്ലെന്നും നടി പറഞ്ഞു’;...

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. നടിയുമായി സംസാരിച്ച വിവരങ്ങളാണ് ഇവര്‍ ഒരു ചാനലിനോട് പങ്കുവെച്ചത്. ആക്രമത്തിനുപിന്നില്‍ പ്രമുഖ നടന് പങ്കുണ്ടെന്ന് വാര്‍ത്തകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ചില നിര്‍ണ്ണായക...

നടിയെ ഉപദ്രവിച്ചത് ദിലീപും ബിനീഷും കൂടിയാണെന്ന് പറയാന്‍ സൗകര്യമില്ലെന്ന് നടി പാര്‍വ്വതി

നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും നടിയുമായ പാര്‍വ്വതി രംഗത്ത്. നേരത്തെ സംഭവത്തെക്കുറിച്ചുള്ള നടിയുടെ നിലപാടിനെ മാധ്യമപ്രവര്‍ത്തകയായ സുനിത ദേവദാസ് ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് പാര്‍വ്വതിയിപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. 'നടിയെ വണ്ടിയില്‍...

നടിയെ ആക്രമിച്ച സംഭവം; രാഷ്ട്രീയം തിരിഞ്ഞ് ആരോപണം കൊഴുക്കുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രാഷ്ട്രീയം തിരിഞ്ഞ് വാദങ്ങള്‍ കൊളുക്കുന്നു. സംഭവത്തില്‍ ഫലപ്രദമായി അന്വേഷണം നടക്കുന്നില്ലെന്ന് പി.ടി തോമസ് എം.എല്‍.എ പറഞ്ഞു രംഗത്തെത്തി. ഗുരുതരമായ സംഭവത്തിന്റെ പ്രതികളെ ഇത്രയും നാള്‍ കഴിഞ്ഞിട്ടും പിടികൂടാനാവാത്തത്...

‘ആലുവയിലെത്തി ചോദ്യം ചെയ്തത് എന്നെയല്ല’; ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആലുവയിലെത്തി യുവനടനെ ചോദ്യം ചെയ്‌തെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തവന്നിരുന്നു. അതിനുശേഷം നടന്‍ ദിലീപാണെന്നും ഊഹാപോഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിലീപ്. ആലുവയിലെത്തി ചോദ്യം ചെയ്‌തെന്ന് പറയുന്ന...

നടിയെ തട്ടികൊണ്ടുപോകല്‍ ആസൂത്രിതം; ആലുവയില്‍ നടന്റെ വീട്ടിലെത്തി മൊഴിയെടുത്തു

കൊച്ചി: നടിയെ കാറില്‍ തട്ടികൊണ്ടുപോയി അപമാനിച്ച സംഭവം ആസൂത്രിതമാണെന്ന് പൊലീസ് നിഗമനം. സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള നടനില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ആലുവയിലെ വീട്ടിലെത്തി പൊലീസ് നടന്റെ മൊഴിയെടുത്തു. മഫ്തിയിലാണ് പൊലീസ്...

നടിക്കുനേരെയുള്ള ആക്രമണം; പ്രമുഖ നടന് പങ്കുണ്ടെന്ന് പി.സി ജോര്‍ജ്ജ്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി പി.സി.ജോര്‍ജ്ജ് എം.എല്‍.എ. ആക്രമണത്തിന് പിന്നില്‍ മലയാളത്തിലെ ഒരു പ്രമുഖ നടന് പങ്കുണ്ടെന്ന് പി.സി.ജോര്‍ജ്ജ് പറഞ്ഞു. തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു ജോര്‍ജ്ജ്. ആക്രമിച്ചതിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് നടി പറഞ്ഞിരുന്നു....

നടിക്കുനേരെയുള്ള ആക്രമണം;’ പ്രതി ദൈവമാണെങ്കിലും പിടികൂടും’; മന്ത്രി ബാലന്‍

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി ഏ.കെ ബാലനും ഗണേഷ്‌കുമാര്‍ എം.എല്‍.എയും. സംഭവത്തിനുപിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് ഏ.കെ ബാലന്‍ പറഞ്ഞു. സിനിമയില്‍ നിലയുറപ്പിക്കാന്‍ പലരും ഗുണ്ടകളെ ഉപയോഗിക്കുന്നുണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. സിനിമാ...

നടിക്കു നേരെ ആക്രമണം: പ്രധാന പ്രതികളില്‍ ഒരാള്‍ പിടിയില്‍

കൊച്ചി: യുവനടിയെ കാറില്‍ തട്ടികൊണ്ടുപോയി അപമാനിച്ച കേസിലെ പ്രധാന പ്രതികളിലൊരാള്‍ പൊലീസ് പിടിയില്‍. പള്‍സര്‍ സുനിക്ക് ഒപ്പമുണ്ടായിരുന്ന മണികണ്ഠനാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെ പാലക്കാട്ട് നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. നടി ആക്രമിക്കപ്പെടുമ്പോള്‍...

നടിയെ തട്ടിക്കൊണ്ടുപോകല്‍; ക്വട്ടേഷനെന്ന് സുനി പറഞ്ഞെന്ന് നടി; പിന്നിലാരെന്ന് ദുരൂഹം

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അന്വേഷണം നടക്കുന്നുമ്പോള്‍ നടിയുടെ മൊഴി പ്രസക്തമാകുന്നു.ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷനാണെന്ന് സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനി പറഞ്ഞതായി നടി പോലീസിന് മൊഴി കൊടുത്തു. വാഹനത്തില്‍വെച്ചാണ് സുനി തന്നോട്...

MOST POPULAR

-New Ads-