Sunday, July 5, 2020
Tags ACTRESS ATTACK

Tag: ACTRESS ATTACK

ഒടുവില്‍ വിവാഹതിയ്യതി പുറത്തുവിട്ട് ഭാവനയുടെ സഹോദരന്‍ രാജേഷ്

തൃശൂര്‍: ഭാവനയുടെ വിവാഹത്തിന്റെ തിയ്യതി വെളിപ്പെടുത്തി സഹോദരന്‍ രാജേഷ്. വിവാഹം മാറ്റിവെച്ചെന്നും മുടങ്ങിയെന്നുമുള്ള പ്രചാരണങ്ങളെ തള്ളിയാണ് കുടുംബത്തിന്റെ വിവാഹതിയ്യതി പ്രഖ്യാപനം. കന്നട നിര്‍മ്മാതാവ് നവീനാണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും...

കുറ്റപത്രം ചോര്‍ത്തിയെന്ന ദിലീപിന്റെ പരാതിയില്‍ വിധി ഇന്ന്

അങ്കമാലി: നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്നു വിധി പറയും. കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായതിനെതിരെയാണ് ദിലീപ് കോടതിയെ സമീപിച്ചത്. പൊലീസാണ് കുറ്റപത്രം ചോര്‍ത്തിയതെന്നും...

ജയില്‍ ചട്ടലംഘനം: നടന്‍ ദിലീപിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

ആലുവ: നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിഞ്ഞ നടന്‍ ദിലീപിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ദിലീപിന് ജയിലില്‍ അനര്‍ഹമായി സൗകര്യങ്ങള്‍ അനുവദിച്ചുവെന്നാരോപിച്ച് സര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ചട്ടലംഘനം നടന്നിട്ടില്ലെന്ന്...

രാഷ്ട്രീയ പ്രവേശനം, പാര്‍വ്വതിയുടെ കസബ വിമര്‍ശനം; നടി മഞ്ജുവാര്യര്‍ പ്രതികരിക്കുന്നു

രാഷ്ട്രീയ പ്രവേശനമെന്ന പ്രചാരണത്തോട് പ്രതികരിച്ച് മലയാളത്തിന്റെ പ്രിയനടി മഞ്ജുവാര്യര്‍. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തനിക്കൊരു ഉദ്ദേശവുമില്ലെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. സൂര്യഫെസ്റ്റിവല്‍ സംഘടിപ്പിച്ച വനിത പ്രഭാഷണമേളയില്‍ സംസാരിക്കവേയാണ് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും നടി പാര്‍വ്വതിയുടെ കസബ വിമര്‍ശനത്തെക്കുറിച്ചും...

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചു. കഴിഞ്ഞ നവംബര്‍ 22 ന് സമര്‍പ്പിച്ച കുറ്റപത്രമാണ് അങ്കമാലി കോടതി സ്വീകരിച്ചത്. ഫയലില്‍ സ്വീകരിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക്...

നടിയെ ആക്രമിച്ച കേസ്: ദിലീപ് എട്ടാം പ്രതി; കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും

ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതി. കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. മൂന്നൂറിലേറെ സാക്ഷി മൊഴികളും 450 ഓളം രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി സമര്‍പ്പിക്കും. പ്രധാന...

പാസ്‌പോര്‍ട്ട് മടക്കി നല്‍കണം; ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ദുബൈയില്‍ പോകാന്‍ പാസ്‌പോര്‍ട്ട് മടക്കി നല്‍കണമെന്നാണ് ദിലീപിന്റെ ആവശ്യം. തന്റെ പുതിയ സ്ഥാപനത്തിന്റെ...

നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു; നിര്‍ണായക നീക്കവുമായി പൊലീസ്

ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ വെച്ചാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതുമായി ബന്ധപ്പെട്ടാണ്...

സുനിയുടെ ഭീഷണിക്കു പിന്നാലെ ദിലീപ് ഡിജിപിയെ വിളിച്ചു; നിര്‍ണായ തെളിവുകള്‍ പുറത്ത്

ആലുവ: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ ഭീഷണി ഫോണ്‍കോള്‍ വന്നതിനു തൊട്ടു പിന്നാലെ നടന്‍ ദിലീപ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിളിച്ചതിനു നിര്‍ണായക തെളിവ്. അന്വേഷണസംഘം ആരോപിച്ചതു...

‘സിനിമയില്‍ ആരാധനാ യുദ്ധം; താരങ്ങള്‍ ഇടപെടണം’; ബി.ഉണ്ണികൃഷ്ണന്‍

മലയാള സിനിമയില്‍ ആരാധകര്‍ തമ്മിലുള്ള യുദ്ധമാണ് നിലനില്‍ക്കുന്നതെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍. പുതിയ ചിത്രമായ വില്ലനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമയില്‍ ആരാധകര്‍ തമ്മിലുള്ള യുദ്ധാന്തരീക്ഷമാണുള്ളത്. ഇക്കാര്യത്തില്‍ സൂപ്പര്‍താരങ്ങള്‍ ഇടപെടണം. കോടികളുടെ കലക്ഷന്‍വെച്ച് ഞാനോ നീയോയെന്ന...

MOST POPULAR

-New Ads-