Thursday, July 9, 2020
Tags ACTRESS ATTACK

Tag: ACTRESS ATTACK

എല്ലാ മാധ്യമങ്ങളും തനിക്കെതിരെ വ്യാജവാര്‍ത്ത സൃഷ്ടിക്കുകയാണെന്ന് ദിലീപ്

കൊച്ചി: എല്ലാ മാധ്യമങ്ങളും തനിക്കെതിരെ കെട്ടിച്ചമച്ച വ്യാജവാര്‍ത്തകള്‍ നല്‍കുകയാണെന്ന് നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ്. ഹൈക്കോടതിയില്‍ ജാമ്യത്തിനായി സമീപിച്ചപ്പോഴുള്ള വാദത്തിലാണ് ദിലീപ് മാധ്യമങ്ങള്‍ക്കെതിരേയും ചാനലുകള്‍ക്കെതിരേയും ആരോപണമുന്നയിച്ചത്. ഒരു മാധ്യമത്തിന് നേരെ താന്‍...

പള്‍സര്‍ സുനിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവ്; ‘മാഡ’ത്തെ വെളിപ്പെടുത്താത്തത് മര്‍ദനം ഭയന്നെന്ന് സുനി

കൊച്ചി: നടിയെ കാറില്‍ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ കാക്കനാട് ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റും. കാക്കനാട് സബ് ജയിലില്‍ വെച്ച് ചിലര്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന സുനിയുടെ പരാതി കണക്കിലെടുത്താണ്...

റിമാന്റ് കാലാവധി നീട്ടി; ‘മാഡത്തെ’ക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച് പള്‍സര്‍ സുനി

കൊച്ചി: യുവനടിയെ കൊച്ചിയില്‍ കാറില്‍ ആക്രമിച്ച സംഭവത്തിലെ പ്രധാനപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിന്റെ റിമാന്റ് കാലാവധി നീട്ടി. ഈ മാസം 30 വരെയാണ് റിമാന്റ് കാലാവധി നീട്ടിയത്. കേസിലുള്‍പ്പെട്ട 'മാഡം' ആരാണെന്ന് അങ്കമാലി കോടതിയില്‍...

നടിക്കു നേരെ ആക്രമണം: മഞ്ജുവാര്യരുടെ സഹോദരനെ ചോദ്യം ചെയ്യുന്നു

ആലുവ: നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസിലെ പ്രതി ദിലീപിന്റെ മുന്‍ഭാര്യ മഞ്ജുവാര്യരുടെ സഹോദരന്‍ മധുവാര്യരെ ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. ഉച്ചക്ക് ഒരു മണിയോടെയാണ് നടന്‍ കൂടിയായ മധു...

ക്രൂരമായ പീഢനമാണെങ്കില്‍ എങ്ങനെയാണ് പിറ്റേന്ന് ഷൂട്ടിങ്ങിന് പോയത്?; ആക്രമിക്കപ്പെട്ട നടിയെ ആക്ഷേപിച്ച് വീണ്ടും പി.സി...

കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ ആക്ഷേപിച്ച് വീണ്ടും പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ്. നിര്‍ഭയയേക്കാള്‍ ക്രൂരമായ പീഢനമാണ് നടിക്കുണ്ടായതെങ്കില്‍ എങ്ങനെയാണ് ഷൂട്ടിങ്ങിന് പോകാന്‍ കഴിഞ്ഞതെന്ന് പി.സി ജോര്‍ജ്ജ് ചോദിച്ചു. നടിക്കുണ്ടായത് നിര്‍ഭയയേക്കാള്‍ ക്രൂരമായ പീഢനമാണെന്നാണ് പോലീസ്...

ദിലീപിന്റെ അറസ്റ്റ്: രൂക്ഷ വിമര്‍ശനവുമായി നടന്‍ മാമുക്കോയ

കോഴിക്കോട്: കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ മാമുക്കോയ. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്ന് മാമുക്കോയ പ്രതികരിച്ചു. 'തെറ്റ് ചെയ്തവര്‍ തീര്‍ച്ചയായും...

താരങ്ങളുടെ ചാനല്‍ ബഹിഷ്‌ക്കരണം; ഇതിലും സന്തോഷം തരുന്ന മറ്റൊരു സന്തോഷമില്ലെന്ന് എസ്.ശാരദക്കുട്ടി

ഓണത്തിന് മലയാള സിനിമാതാരങ്ങള്‍ ചാനലുകളിലെ അഭിമുഖങ്ങള്‍ ബഹിഷ്‌ക്കരിക്കുമെന്ന തീരുമാനത്തിനെതിരെ പരിഹാസം കനക്കുന്നു. ഇതിലും സന്തോഷം തരുന്ന മറ്റൊരു തീരുമാനമില്ലെന്ന് എഴുത്തുകാരി എസ്.ശാരദക്കുട്ടി പറഞ്ഞു. വര്‍ഷങ്ങളായി കേള്‍ക്കാന്‍ ആഗ്രഹിച്ചതാണിത്. യാതൊരു സാമൂഹിക ഉത്തരവാദിത്തവും പാലിക്കാതെ...

പോലീസ് ചോദ്യം ചെയ്യലില്‍ വിശദീകരണവുമായി റിമിടോമി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ഗായിക റിമി ടോമി. 2010-ലും 2017-ലും അമേരിക്കയില്‍ നടന്ന പരിപാടിയെക്കുറിച്ചുള്ള കാര്യങ്ങളാണ് പോലീസ് ചോദിച്ചതെന്ന് റിമി ടോമി പറഞ്ഞു. ഷോയുടെ കാര്യങ്ങളാണ്...

നടി ആക്രമിക്കപ്പെട്ട കേസ്;റിമിടോമിയെ ചോദ്യംചെയ്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായികയും നടിയുമായ റിമിടോമിയെ ചോദ്യം ചെയ്തു. നേരിട്ട് വിളിച്ചാണോ ചോദ്യം ചെയ്യലെന്ന് വ്യക്തമായിട്ടില്ല. ഫോണിലൂടെ ചില നിര്‍ണ്ണായക ചോദ്യങ്ങള്‍ ചോദിച്ചുവെന്നാണ് അറിയുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവം എങ്ങനെ അറിഞ്ഞു....

സുനിയും കാവ്യയും ഒരേ വാഹനത്തില്‍ സഞ്ചരിച്ചതിന് തെളിവ്; ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടി കാവ്യമാധവനേയും അമ്മ ശ്യാമളയേയും പോലീസ് വീണ്ടും ചോദ്യം ചെയ്യും. ശ്യാമളയുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് പോലീസിന് മനസ്സിലായ സാഹചര്യത്തിലാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. നേരത്തെ ആറുമണിക്കൂര്‍ നീണ്ട...

MOST POPULAR

-New Ads-