Tuesday, November 12, 2019
Tags Actress bhavana

Tag: actress bhavana

ഇംഗ്ലീഷില്‍ പരുങ്ങി; കാളിദാസനെ വിളിച്ച് ജയറാം, വീഡിയോ വൈറല്‍

ഭാഷ അറിയുമെങ്കിലും ഇംഗ്ലീഷില്‍ ഒഴുക്കോടെ സംസാരിക്കാന്‍ അറിയാത്തവരാണ് മിക്കവരും. അറിഞ്ഞാല്‍ തന്നെ തെറ്റിപ്പോകുമോ എന്ന പേടികാരണം സംസാരിക്കുകയുമില്ല. നടന്‍ ജയറാം എ.എന്‍.ഐയുടെ ക്യാമറക്ക് മുന്നില്‍ ചെന്നുപെട്ട ഒരു സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.  സ്‌പെയിനില്‍...

ദിലീപ് കേസില്‍ ദുരൂഹതയെന്ന് പ്രതാപ് പോത്തന്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ച് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. എന്തിന് വേണ്ടിയാണ് ദിലീപിനെ ജാമ്യം പോലും നല്‍കാതെ ഇത്രയും നാള്‍ ജയിലിലിട്ടതെന്ന് പ്രതാപ് പോത്തന്‍ ചോദിച്ചു. വനിതയ്ക്ക്...

ദിലീപ് വിവാദം; പുറത്താക്കല്‍ പൃഥ്വിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മമ്മുട്ടിയെന്ന വാദം തെറ്റ്; ഗണേഷിനെ തള്ളി...

കൊച്ചി: താരസംഘടന 'അമ്മ'യില്‍ നിന്ന് ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് നടന്‍ ഗണേഷ്‌കുമാര്‍ നടത്തിയ പരാമര്‍ശങ്ങളെ തള്ളിക്കൊണ്ട് അമ്മ എക്‌സിക്യൂട്ടീവ് അംഗം കലാഭവന്‍ ഷാജോണ്‍. മനോരമ ന്യൂസിന്റെ 'നേരെ ചൊവ്വ'യില്‍ പ്രതികരിക്കുകയായിരുന്നു ഷാജോണ്‍. ദിലീപിനെ പുറത്താക്കിയതുമായി...

‘നടി ആക്രമിക്കപ്പെടുമ്പോള്‍ ആസ്പത്രിയിലായിരുന്നു’; ദിലീപിനു വേണ്ടി വ്യാജേരഖ ചമച്ചുവെന്ന് ഡോക്ടറുടെ മൊഴി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് കേസില്‍ നിന്നും രക്ഷപ്പെടാനായി വ്യജരേഖ ചമച്ചതായി പോലീസിന് മൊഴി ലഭിച്ചു. ദിലീപിന്റെ ആവശ്യപ്രകാരം മഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നുവെന്ന് ഡോക്ടര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. നടി ആക്രമിക്കപ്പെടുന്ന സമയത്ത്...

ദിലീപ് ഒന്നാം പ്രതി: അന്തിമതീരുമാനം ഇന്ന്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇന്നുണ്ടാവും. അന്വേഷണ സംഘം ഇന്ന് യോഗം ചേരും. എ.ഡി.ജി.പി ബി.സന്ധ്യയും, സര്‍ക്കാര്‍ അഭിഭാഷകരും യോഗത്തില്‍ പങ്കെടുക്കും. പ്രതിപട്ടികയെ...

നടിയെ ആക്രമിച്ച കേസ്: ദിലീപ് ഒന്നാം പ്രതി

ആലുവ: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കിയേക്കും. ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള ആലോചനയിലാണ് അന്വേഷണ സംഘം. പള്‍സര്‍സുനി രണ്ടാം പ്രതിയുമാകും. നിലവില്‍ കേസില്‍ ദിലീപ് പതിനൊന്നാം പ്രതിയാണ്. ദിലീപിനെ...

‘ഭാവന പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി; കണ്ണുകള്‍ നിറഞ്ഞു’; ആദം ജോണിന്റെ സംവിധായകന്‍ ജിനു...

കൊച്ചി: തിയറ്ററുകളില്‍ മികച്ച കലക്ഷനുമായി കുതിക്കുന്ന ആദം ജോണ്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ ജിനു എബ്രഹാം. ചിത്രത്തില്‍ അഭിനയിക്കാന്‍ ഭാവനക്ക് ആദ്യം തീരെ താല്‍പര്യമില്ലായിരുന്നുവെന്ന് ജിനു പറഞ്ഞു. കപ്പ ചാനലിന് ഭാവനയും...

‘പ്രതിസന്ധികളില്‍ പൊതുസമൂഹവും കുടുംബവും കൂടെ നിന്നു’; ഭാവന; അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് ഏഷ്യാനെറ്റിനോട് ഭാവന

കൊച്ചി: സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യക്കുറവുണ്ടെന്ന് നടി ഭാവന. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് നടിമാര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാനുള്ള വേദിയായി മാറുകയാണെന്നും ഭാവന പറഞ്ഞു. താന്‍ അതില്‍ ആക്ടീവ് ആയിട്ടില്ലെന്നും...

നടിക്കെതിരായ പരാമര്‍ശം; പരസ്യമായി ഖേദം പ്രകടിപ്പിച്ച് ദിലീപ്

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ ദിലീപ്. താരസംഘടനയായ 'അമ്മ' കൊച്ചിയില്‍ ചേര്‍ന്ന നിര്‍ണായക ജനറല്‍ബോഡി യോഗത്തിലാണ് സംഘടനയുടെ ട്രഷറര്‍ കൂടിയായ ദിലീപിന്റെ പരസ്യമായ ഖേദപ്രകടനം. നടി ആക്രമിക്കപ്പെട്ട സംഭവത്തെ...

നടി അക്രമിക്കപ്പെട്ട സംഭവം; വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അമ്മ യോഗം ചേരുന്നു

കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുള്ള പൊലീസ് അന്വേഷണം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താരസംഘടന അമ്മ'യുടെ വാര്‍ഷികയോഗം കൊച്ചിയില്‍ നടക്കുന്നു. യോഗത്തില്‍ നടി അക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യുമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍...

MOST POPULAR

-New Ads-