Wednesday, November 14, 2018
Tags Actress deepika padukone

Tag: actress deepika padukone

ദീപിക പദുക്കോണുമായുള്ള വിവാഹം: രണ്‍വീര്‍ സിംങ് മനസ്സു തുറക്കുന്നു

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹത്തെ കുറിച്ചുള്ള സംസാരമാണ് ബോളിവുഡിലെങ്ങും. വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും വിവാഹിതരായ പോലെ വിദേശത്തുവെച്ച് ഇരുവരും വിവാഹിതരാവുന്നുവെന്ന വാര്‍ത്ത കുറേയായി പ്രചരിക്കുകയാണ്. എന്നാല്‍ തങ്ങളുടെ...

‘പദ്മാവത്’ സിനിമക്കുള്ള വിലക്ക് നീക്കി സുപ്രിംകോടതി; ജനുവരി 25ന് ഇന്ത്യയൊട്ടാകെ പ്രദര്‍ശിപ്പിക്കും

ന്യൂഡല്‍ഹി: പദ്മാവത് സിനിമക്ക് നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനം സുപ്രിംകോടതി നീക്കി. സര്‍ഗാത്മക അവകാശങ്ങളെ ഇല്ലാതാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് സിനിമക്കേര്‍പ്പെടുത്തിയ നിരോധനം...

പദ്മാവതിക്ക് പ്രദര്‍ശനാനുമതി; പദ്മാവത്

ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിയ്ക്ക് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ ഉപാധികളോടെ പ്രദര്‍ശനാനുമതി. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നിയോഗിച്ച ആറംഗ വിദഗ്ദ്ധ സമിതിയാണ് അംഗീകാരം നല്‍കിയത്. ചിത്രത്തിന്...

പദ്മാവതി: ബി.ജെ.പിയില്‍ പൊട്ടിത്തെറി; ദീപികയുടെ തലവെട്ടാന്‍ 10കോടി വാഗ്ദാനം ചെയ്ത നേതാവ് രാജിവെച്ചു

പദ്മാവതി സിനിമയില്‍ അഭിനയിച്ച ബോളിവുഡ് നടി ദീപികാ പദുക്കോണിന്റെ തലയറുക്കുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്ത ഹരിയാന ബി.ജെ.പി നേതാവ് സൂരജ് പല്‍ അമു പാര്‍ട്ടി സ്ഥാനം രാജിവെച്ചു. സിനിമയില്‍ പ്രതിഷേധിച്ചായിരുന്നു...

പദ്മാവതി; പ്രതിഷേധം മരണത്തിലേക്കും; രാജസ്ഥാനില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി

ജയ്പൂര്‍: പദ്മാവതി സിനിമയുമായി ബന്ധപ്പെട്ടെന്ന് സംശയിക്കുന്ന രീതിയില്‍ രാജസ്ഥാനിലെ ജയ്പൂരില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ചേതന്‍ സൈനി എന്നയാളാണ് മരിച്ചത്. നഹര്‍ഗഢ് കോട്ടയിലാണ് ഇയാളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. പദ്മാവതിയില്‍ പ്രതിഷേധിച്ചാണ് മരണമെന്ന്...

പദ്മാവതി; സംവിധായകനേയും ദീപികാപദുക്കോണിനേയും ശിക്ഷിക്കണമെന്ന് യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രം പദ്മാവതിക്കെതിരെ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. സംവിധായകനും പദ്മാവതിയായി വേഷമിട്ട ദീപികാപദുക്കോണും ശിക്ഷിക്കപ്പെടണമെന്ന് യോഗി പറഞ്ഞു. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. അത്...

ഷബാന അത്തരക്കാരിയല്ല; പത്മാവതി വിവാദത്തില്‍ സംഘ്പരിവാര്‍ പ്രചരണം പൊളിച്ചടുക്കി രാജ്ദീപ് സര്‍ദേശായി

ബോളിവുഡ് ചിത്രം പദ്മാവതിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെ, നടി ഷബാന ആസ്മിക്കെതിരായ സംഘ് പരിവാര്‍ പ്രചരണത്തിന് മറുപടി നല്‍കി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായ്. പദ്മാവതി സംവിധായകന്‍ സഞ്ജയ് ലീലാ ഭന്‍സാലിക്കും നടി...

MOST POPULAR

-New Ads-