Thursday, November 22, 2018
Tags Actress Kavya madavan

Tag: Actress Kavya madavan

ജാമ്യമില്ല; ദിലീപിന് മുന്നില്‍ രണ്ടു വഴികള്‍; തീരുമാനം ഉച്ചക്കുശേഷമെന്ന് അഭിഭാഷകന്‍

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ഹൈക്കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. ഇത് രണ്ടാം തവണയാണ് ഹൈക്കോടതി ജാമ്യം നിഷേധിക്കുന്നത്. ഇതോടെ ജയിലില്‍ തുടരേണ്ട ദിലീപിന് മുന്നില്‍...

‘മാഡം’ സിനിമാ നടി തന്നെയെന്ന് പള്‍സര്‍ സുനി; 16ന് വെളിപ്പെടുത്തും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പരാമര്‍ശിക്കുന്ന മാഡം സിനിമാനടി തന്നെയെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. നടിയുടെ പേര് ബുധനാഴ്ച്ച വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഒരു സ്ത്രീക്ക് പങ്കുള്ളതായി...

നടി ആക്രമിക്കപ്പെട്ട കേസ്;റിമിടോമിയെ ചോദ്യംചെയ്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായികയും നടിയുമായ റിമിടോമിയെ ചോദ്യം ചെയ്തു. നേരിട്ട് വിളിച്ചാണോ ചോദ്യം ചെയ്യലെന്ന് വ്യക്തമായിട്ടില്ല. ഫോണിലൂടെ ചില നിര്‍ണ്ണായക ചോദ്യങ്ങള്‍ ചോദിച്ചുവെന്നാണ് അറിയുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവം എങ്ങനെ അറിഞ്ഞു....

‘കടുത്ത മാനസികസംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നത്’; മഞ്ജുവാര്യര്‍

കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നടി മഞ്ജുവാര്യര്‍. ന്യൂയോര്‍ക്കില്‍ നടന്ന പുരസ്‌കാരദാനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഞ്ജു. 'മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനായിരുന്നു മഞ്ജു അമേരിക്കയിലെത്തിയത്. പുരസ്‌കാരം സ്വീകരിച്ചതിനുശേഷം മഞ്ജുവാര്യര്‍ വളരെ വികാര നിര്‍ഭരമായാണ് സംസാരിച്ചത്....

MOST POPULAR

-New Ads-