Wednesday, January 23, 2019
Tags Actress manju warrier

Tag: actress manju warrier

‘അമ്മ’യില്‍ നിന്ന് മഞ്ജുവും പാര്‍വ്വതിയും രാജിവെക്കാത്തതിന്റെ കാരണം ഇതാണ്

കൊച്ചി: താരസംഘടന അമ്മയില്‍ നിന്ന് നാലുനടിമാര്‍ രാജിവെച്ചെങ്കിലും മുതിര്‍ന്ന നടിയും ഡബ്ല്യു.സി.സി അംഗവുമായ മഞ്ജുവാര്യര്‍ രാജിവെക്കാത്തത് ചര്‍ച്ചയാവുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാലുപേര്‍ രാജിവെച്ചത്. മഞ്ജുവാര്യര്‍,...

മഞ്ജുവാര്യരും പാര്‍വ്വതിയും രാജിവെച്ചിട്ടില്ല; ഭിന്നതയില്ലെന്ന് ഡബ്ല്യു.സി.സി

കൊച്ചി: താരസംഘടന അമ്മയില്‍ നിന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയില്‍ നിന്നും നടിമാരായ പാര്‍വ്വതി, മഞ്ജുവാര്യര്‍. രേവതി, പത്മപ്രിയ എന്നിവര്‍ രാജിവെച്ചിട്ടില്ല. നിലവില്‍ നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ...

മഞ്ജു വാര്യരുടെ പിതാവ് അന്തരിച്ചു

തൃശൂര്‍: ചലച്ചിത്ര താരം മഞ്ജു വാര്യരുടെ പിതാവ് മാധവന്‍ വാര്യര്‍ അന്തരിച്ചു. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായിരുന്ന ഇദ്ദേഹം നേരത്തെ ക്യാന്‍സര്‍ ബാധിതനായിരുന്നു. ഏറെ നാളായി ചികിത്സയിലുമായിരുന്നു അദ്ദേഹം. തൃശൂരിലെ പുള്ളിലെ വീട്ടില്‍ വിശ്രമ...

‘ആമി’ക്കെതിരെയുള്ള വിമര്‍ശനം; മഞ്ജുവാര്യറുടെ പ്രതികരണം

പുറത്തിറങ്ങിയ കമല്‍ ചിത്രം 'ആമി' ക്കെതിരെയുള്ള വിമര്‍ശനങ്ങളോട് പ്രതികരിച്ച് ചിത്രത്തില്‍ ആമിയായി വേഷമിട്ട നടി മഞ്ജുവാര്യര്‍. സിനിമയെക്കുറിച്ച് നടക്കുന്ന വിമര്‍ശനങ്ങള്‍ ഒന്നും ശ്രദ്ധിച്ചിട്ടില്ലെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. പരാമര്‍ശങ്ങള്‍ ഒന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ല. മാധവിക്കുട്ടിയോടുള്ള സ്‌നേഹവും...

‘ആമി’ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകന്‍ കമല്‍

കമല്‍ സംവിധാനം ചെയ്ത 'ആമി'യുടെ നെഗറ്റീവ് റിവ്യൂകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകന്‍ കമല്‍. നെഗറ്റീവ് റിവ്യൂകള്‍ അപ്രത്യക്ഷമാക്കുന്നതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് കമല്‍ പറയുന്നു. 'ആമിയുടെ നിര്‍മാതാവിന് സിനിമയുടെ...

ദിലീപിന്റെ ഹര്‍ജി തള്ളി; വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്നും ദൃശ്യങ്ങള്‍ പുറത്തുപോകുന്നത് നടിയുടെ സ്വകാര്യ...

ആമിയുടെ പ്രദര്‍ശനം തടയില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: എഴുത്തുകാരി കമലാസുരയ്യയുടെ ജീവിത കഥ പറയുന്ന ചിത്രം ആമിയുടെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. ഇതു സംബന്ധിച്ച തീരുമാനം സെന്‍സര്‍ ബോര്‍ഡിനെടുക്കാമെന്നും കോടതി വ്യക്തമാക്കി. ചിത്രം...

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫിനുവേണ്ടി മത്സരിക്കുമെന്ന പ്രചാരണത്തോട് പ്രതികരിച്ച് മഞ്ജുവാര്യര്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുവേണ്ടി മത്സരിക്കില്ലെന്ന് നടി മഞ്ജുവാര്യര്‍. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആരും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ മാന്നാറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ നടക്കുന്ന പ്രചാരണങ്ങളെക്കുറിച്ച് അറിയില്ല. രാഷ്ട്രീയത്തില്‍...

സിനിമ നിരോധിക്കണം; കമലാ സുരയ്യയുടെ ആമിക്കെതിരെ ഹര്‍ജി

കൊച്ചി: വിവാദങ്ങള്‍ നിറഞ്ഞ കമല്‍ സംവിധാനം ചെയ്യുന്ന ആമിയുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദം കൂടി. ആമിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് അഭിഭാഷകനായ കെ.പി രാമചന്ദ്രന്‍. ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര...

കമലിന്റെ ആമിയില്‍ നിന്നുള്ള പിന്‍മാറ്റം; വിദ്യാബാലന്‍ ആദ്യമായി പ്രതികരിക്കുന്നു

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രം 'ആമിയില്‍' നിന്നുള്ള പിന്‍മാറ്റത്തെ കുറിച്ച് ബോളിവുഡ് നടി വിദ്യാബാലന്റെ പ്രതികരണം പുറത്തുവന്നു. ആദ്യമായാണ് ചിത്രത്തില്‍ നിന്നുള്ള പിന്‍മാറ്റത്തെക്കുറിച്ച് വിദ്യ പ്രതികരിക്കുന്നത്. ഒരു മാഗസിന്...

MOST POPULAR

-New Ads-