Thursday, February 21, 2019
Tags Actress manju warrier

Tag: actress manju warrier

സിനിമ നിരോധിക്കണം; കമലാ സുരയ്യയുടെ ആമിക്കെതിരെ ഹര്‍ജി

കൊച്ചി: വിവാദങ്ങള്‍ നിറഞ്ഞ കമല്‍ സംവിധാനം ചെയ്യുന്ന ആമിയുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദം കൂടി. ആമിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് അഭിഭാഷകനായ കെ.പി രാമചന്ദ്രന്‍. ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര...

കമലിന്റെ ആമിയില്‍ നിന്നുള്ള പിന്‍മാറ്റം; വിദ്യാബാലന്‍ ആദ്യമായി പ്രതികരിക്കുന്നു

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രം 'ആമിയില്‍' നിന്നുള്ള പിന്‍മാറ്റത്തെ കുറിച്ച് ബോളിവുഡ് നടി വിദ്യാബാലന്റെ പ്രതികരണം പുറത്തുവന്നു. ആദ്യമായാണ് ചിത്രത്തില്‍ നിന്നുള്ള പിന്‍മാറ്റത്തെക്കുറിച്ച് വിദ്യ പ്രതികരിക്കുന്നത്. ഒരു മാഗസിന്...

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: മഞ്ജുവാര്യറെ മത്സരിപ്പിക്കില്ലെന്ന് സി.പി.എം

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി നടി മഞ്ജുവാര്യര്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി സി.പി.എം നേതൃത്വം രംഗത്ത്. സി.പി.എം ആലപ്പുഴ ജില്ലാകമ്മിറ്റിയാണ് മഞ്ജുവാര്യര്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയത്. സെലിബ്രിറ്റികളെ മത്സരിപ്പിക്കേണ്ട സാഹചര്യം സി.പി.എമ്മിനില്ലെന്ന് ജില്ലാ...

ഭാവനയുടെ കൂടുതല്‍ വിവാഹചിത്രങ്ങളും വീഡിയോയും കാണാം

പ്രശസ്ത നടി ഭാവനയുടെ വിവാഹചിത്രങ്ങളും വീഡിയോയും വൈറല്‍. തൃശൂര്‍ ലുലുകണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സത്ക്കാരത്തില്‍ നടന്‍ മമ്മുട്ടി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. താരങ്ങളായ മഞ്ജുവാര്യര്‍, രമ്യ നമ്പീശന്‍, നവ്യനായര്‍, മിയ,ഭാമ തുടങ്ങി ഓട്ടേറെപേര്‍...

വിദ്യാബാലനെതിരെയുള്ള പരാമര്‍ശത്തില്‍ വിശദീകരണവുമായി സംവിധായകന്‍ കമല്‍

എഴുത്തുകാരി കമലാസുരയ്യയുടെ ജീവിതകഥ പറയുന്ന ചിത്രം ആമിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ കമല്‍. അടുത്തിടെ നടി വിദ്യ ബാലനുമായി ബന്ധപ്പെട്ട വിവാദത്തില്‍ അകപ്പെട്ട കമല്‍ അതിന് ഒരു ദേശീയമാധ്യമത്തിലാണ് പ്രതികരണം നല്‍കിയിരിക്കുന്നത്. ആമിയില്‍...

‘വിദ്യാബാലന്‍ ആമിയെ അവതരിപ്പിച്ചിരുന്നുവെങ്കില്‍ ലൈംഗികത കടന്നുവരുമായിരുന്നു’; തുറന്നടിച്ച് കമല്‍

കൊച്ചി: മാധവിക്കുട്ടി (കമല സുരയ്യ)യുടെ ജീവിതകഥ പറയുന്ന ആമിയില്‍ വിദ്യാബാലന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നുവെങ്കില്‍ ലൈംഗികത കടന്നുവരുമായിരുന്നുവെന്ന് തുറന്നടിച്ച് സംവിധായകന്‍ കമല്‍. സ്വകാര്യ ഓണ്‍ലൈന്‍ പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തിലാണ് കമലിന്റെ പ്രതികരണം. വിദ്യാബാലനു വേണ്ടി...

‘വുമണ്‍ ഇന്‍ സിനിമ കളക്ടീവില്‍’ നിന്ന് നടി മഞ്ജുവാര്യര്‍ പിന്‍മാറി’; പ്രചാരണത്തിന്റെ യാഥാര്‍ത്ഥ്യം ഇങ്ങനെ

സിനിമയിലെ വനിതാ സംഘടനയായ 'വുമണ്‍ ഇന്‍ സിനിമ കളക്ടീവില്‍' നിന്ന് നടി മഞ്ജുവാര്യര്‍ പിന്‍മാറിയെന്ന വാര്‍ത്ത അടിസ്ഥാന രഹതിമാണെന്ന് മഞ്ജുവാര്യരോട് അടുത്ത വൃത്തങ്ങള്‍. ഈ വാര്‍ത്ത ശരിയല്ലെന്ന് മഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളോട്...

രാഷ്ട്രീയ പ്രവേശനം, പാര്‍വ്വതിയുടെ കസബ വിമര്‍ശനം; നടി മഞ്ജുവാര്യര്‍ പ്രതികരിക്കുന്നു

രാഷ്ട്രീയ പ്രവേശനമെന്ന പ്രചാരണത്തോട് പ്രതികരിച്ച് മലയാളത്തിന്റെ പ്രിയനടി മഞ്ജുവാര്യര്‍. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തനിക്കൊരു ഉദ്ദേശവുമില്ലെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. സൂര്യഫെസ്റ്റിവല്‍ സംഘടിപ്പിച്ച വനിത പ്രഭാഷണമേളയില്‍ സംസാരിക്കവേയാണ് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും നടി പാര്‍വ്വതിയുടെ കസബ വിമര്‍ശനത്തെക്കുറിച്ചും...

ആമിയില്‍ നിന്ന് പൃഥിരാജിനെ മാറ്റി ടൊവിനോ തോമസ്; ടൊവിനോയുടെ വിശദീകരണം ഇങ്ങനെ

കമലിന്റെ ആമിയില്‍ നിന്ന് പൃഥിരാജിനെ മാറ്റി ടൊവിനോ തോമസിനെ എടുത്തുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടന്‍ ടൊവിനോ തോമസ്. സത്യത്തില്‍ അതൊന്നും വലിയ വാര്‍ത്തയാക്കേണ്ട കാര്യമില്ലെന്ന് ടൊവിനോ പറഞ്ഞു. പൃഥിയും താനും തമ്മില്‍ വര്‍ഷങ്ങള്‍...

പുറത്തായ പ്രമുഖരുടെ മൊഴിയില്‍ മഞ്ജുവിന്റെ മൊഴിയും; ‘ഹൗ ഓള്‍ഡ് ആര്‍ യു’വില്‍ നിന്ന് പിന്‍മാറാന്‍...

നടി ആക്രമിക്കപ്പെട്ട കേസില്‍ പുറത്തായ മൊഴിയില്‍ നടിയും ദിലീപിന്റെ മുന്‍ഭാര്യയുമായ മഞ്ജുവാര്യറുടെ മൊഴിയും. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ നല്ല ബന്ധമായിരുന്നില്ലെന്ന് നടന്‍ സിദ്ധീഖും കാവ്യയും ദിലീപും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നുവെന്ന്...

MOST POPULAR

-New Ads-