Wednesday, November 14, 2018
Tags Actress manju warrier

Tag: actress manju warrier

ദിലീപിന് മഞ്ജുവുമായി വസ്തു ഇടപാട് ഉണ്ടെന്ന് റിപ്പോര്‍ട്ട്

കൊച്ചി:നടന്‍ ദിലീപും മഞ്ജുവാര്യറും വിവാഹമോചിതരായെങ്കിലും ഇരുവരും തമ്മില്‍ ഇപ്പോഴും വസ്തുഇടപാടുകളുണ്ടെന്ന് റിപ്പോര്‍ട്ട്. കൈരളി ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് ദിലീപുമായി ഇടപാടുണ്ടായിരുന്നുവെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമായിരുന്നു...

സിനിമയിലും ‘പ്രിയനായ’ ദിലീപ്; ഗോപാലകൃഷ്ണനെന്ന മിമിക്രി താരത്തില്‍ നിന്ന് ജനപ്രിയനായകനായ കഥ

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനുശേഷമാണ് മലയാള സിനിമാമേഖലയിലുള്ളവര്‍ ദിലീപിനെ പൂര്‍ണ്ണമായും കയ്യൊഴിയുന്നത്. അതുവരെ താരസംഘടന അമ്മയും പ്രമുഖ നടന്‍മാരും കേസില്‍ ദിലീപിന് പിന്തുണ നല്‍കി സംരക്ഷിക്കുകയായിരുന്നു. അവസാനം പോലീസ് പിടിമുറുകി ദിലീപ് കുടുങ്ങിയപ്പോഴാണ്...

മഞ്ജുവും ദിലീപും ക്യാമറക്കു മുന്നില്‍ ഒന്നിക്കുന്നു

ഒട്ടേറെ ചിത്രങ്ങളില്‍ ജോഡികളായി അഭിനയിച്ച ദിലീപും മഞ്ജുവാര്യറും നീണ്ട ഇടവേളകള്‍ക്കു ശേഷം ഒന്നിച്ച് ക്യാമറക്കു മുന്നിലേക്കെത്തുന്നുവെന്ന് സൂചന. ഇത്തവണ ജോഡികളായല്ല ഇരുവരും എത്തുന്നത്. മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ജോഡികളാവുന്ന ചിത്രത്തിലാണ് അതിഥി വേഷത്തില്‍ ദിലീപ് എത്തുന്നത്....

‘വനിതാദിന ആശംസകള്‍ നല്‍കില്ല’; മഞ്ജുവാര്യര്‍ കാരണം വ്യക്തമാക്കുന്നു

തൃശൂര്‍: വനിതാദിനം ആഘോഷിക്കില്ലെന്നും ആര്‍ക്കും വനിതാദിന ആശംസകള്‍ നല്‍കില്ലെന്നും പ്രശസ്ത നടി മഞ്ജുവാര്യര്‍. തൃശൂര്‍ വിമല കോളേജില്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകായിരുന്നു മഞ്ജു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാതെ ഇനിമുതല്‍ വനിതാദിനം ആഘോഷിക്കില്ല. എല്ലാദിവസവും എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്....

ആമിയെ ഉപേക്ഷിക്കില്ല: മഞ്ജു വാര്യര്‍

എഴുത്തുകാരിയും വ്യക്തിയുമെന്ന നിലകളില്‍ താന്‍ ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കമല സുരയ്യയെ സിനിമയില്‍ അവതരിപ്പിക്കാന്‍ ലഭിച്ചത് സ്വപ്‌നതുല്യമായ നേട്ടമാണെന്ന് നടി മഞ്ജു വാര്യര്‍. കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമ...

കമലിന്റെ ആമി; പിന്‍മാറുന്നുവെന്ന പ്രചാരണങ്ങളില്‍ മഞ്ജു വാര്യര്‍ പ്രതികരിക്കുന്നു

എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമിയില്‍ മഞ്ജുവാര്യര്‍ നായികയായി അഭിനയിക്കുന്നതിന് സംഘ്പരിവാര്‍ ശക്തികള്‍ രംഗത്തെത്തിയിരുന്നു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ ആമിയില്‍ നിന്നും മഞ്ജു പിന്‍മാറുന്നതായും പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മഞ്ജു. മാധ്യമത്തിന്റെ...

കിടിലന്‍ ടീസറുമായി കെയര്‍ ഓഫ് സൈറ ബാനു

മഞ്ജുവാര്യരുടെ പുതിയ ചിത്രമായ കെയര്‍ ഓഫ് സൈറ ബാനുവിന്റെ ടീസര്‍ പുറത്തിറങ്ങി. കിസ്മത്ത് ഫെയിം ഷൈന്‍ നിഗവും, മുന്‍കാല നടി അമല അക്കിനേനയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കൗമാരക്കാരന്റെ അമ്മ വേഷത്തിലെത്തുന്ന മഞ്ജുവാര്യരാണ് മുഖ്യകഥാപാത്രമായ...

കമലിന്റെ ആമി; മഞ്ജുവിന്റെ പോസ്റ്റിനെതിരെ ദീപ നിഷാന്ത്

കമലിന്റെ ആമിയില്‍ നായികയായി എത്തുന്നത് മലയാളത്തിന്റെ പ്രിയ നടി മഞ്ജുവാര്യരാണ്. ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മഞ്ജു ആമിയായി എത്തുമ്പോള്‍ വിവാദങ്ങളും ഉയര്‍ന്നു. മഞ്ജുവിനെതിരെ വര്‍ഗ്ഗീയ ശക്തികള്‍ രംഗത്തെത്തുകയും ആമിയില്‍ നിന്ന് പിന്‍മാറണമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. വിവാദങ്ങള്‍...

‘ആമിയെ ഒരു സിനിമയായും എന്റേത് അതിലെ ഒരു കഥാപാത്രമായും മാത്രം കാണുക’;മഞ്ജു

ആമിയില്‍ അഭിനയിക്കുന്നതിന് നേരെ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് പ്രതികരണവുമായി പ്രശസ്ത നടി മഞ്ജുവാര്യര്‍ രംഗത്ത്. സിനിമയില്‍ അഭിനയിക്കുന്നത് തന്റെ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടല്ലെന്ന് മഞ്ജു പറയുന്നു. കമല്‍സാറിനെ ചുറ്റിയുള്ള രാഷ്ട്രീയ ചര്‍ച്ചകളിലെ പക്ഷം ചേരലായി തന്റെ...

കമലിന്റെ ആമിയില്‍ അഭിനയിക്കരുതെന്ന് മഞ്ജുവാര്യര്‍ക്ക് ഭീഷണി

പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന കമലിന്റെ ആമിയില്‍ നിന്ന് പിന്‍മാറാന്‍ മഞ്ജുവാര്യര്‍ക്ക് ഭീഷണി. ആമിയായി അഭിനയിക്കരുതെന്നും ചിത്രത്തില്‍ നിന്നും പിന്‍മാറണമെന്നും ആവശ്യപ്പെട്ട് ഒരു കൂട്ടം വര്‍ഗ്ഗീയവാദികള്‍ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ...

MOST POPULAR

-New Ads-