Saturday, November 17, 2018
Tags Actress Manjuvarier

Tag: Actress Manjuvarier

ഇംഗ്ലീഷില്‍ പരുങ്ങി; കാളിദാസനെ വിളിച്ച് ജയറാം, വീഡിയോ വൈറല്‍

ഭാഷ അറിയുമെങ്കിലും ഇംഗ്ലീഷില്‍ ഒഴുക്കോടെ സംസാരിക്കാന്‍ അറിയാത്തവരാണ് മിക്കവരും. അറിഞ്ഞാല്‍ തന്നെ തെറ്റിപ്പോകുമോ എന്ന പേടികാരണം സംസാരിക്കുകയുമില്ല. നടന്‍ ജയറാം എ.എന്‍.ഐയുടെ ക്യാമറക്ക് മുന്നില്‍ ചെന്നുപെട്ട ഒരു സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.  സ്‌പെയിനില്‍...

‘ഉദാഹരണം സുജാതക്കെതിരെ നീക്കം’; മഞ്ജുവാര്യര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി നടി മഞ്ജുവാര്യര്‍ കൂടിക്കാഴ്ച്ച നടത്തി. ഉദാഹരണം സുജാതക്കെതിരെയുള്ള നീക്കങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയോട് പരാതി പറയാനാണ് മഞ്ജുവും ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാക്കളും എത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രി തന്നെയാണ് കൂടിക്കാഴ്ച്ചയുടെ...

ജാമ്യമില്ല; ദിലീപിന് മുന്നില്‍ രണ്ടു വഴികള്‍; തീരുമാനം ഉച്ചക്കുശേഷമെന്ന് അഭിഭാഷകന്‍

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ഹൈക്കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. ഇത് രണ്ടാം തവണയാണ് ഹൈക്കോടതി ജാമ്യം നിഷേധിക്കുന്നത്. ഇതോടെ ജയിലില്‍ തുടരേണ്ട ദിലീപിന് മുന്നില്‍...

മാഡവും, ആദ്യവിവാഹവും; കേസ് അട്ടിമറിക്കാനെന്ന് സൂചന

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം. പോലീസ് സേനക്കുള്ളില്‍തന്നെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. നടന്‍ ദിലീപ് അറസ്റ്റിലായതിനുശേഷമാണ് നീക്കങ്ങള്‍ സജീവമായത്. സംഭവത്തെക്കുറിച്ച് അന്വേഷണസംഘാംഗങ്ങള്‍ മേലുദ്യോഗസ്ഥരെ അറിയിച്ചു. കേസുമായി...

‘കടുത്ത മാനസികസംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നത്’; മഞ്ജുവാര്യര്‍

കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നടി മഞ്ജുവാര്യര്‍. ന്യൂയോര്‍ക്കില്‍ നടന്ന പുരസ്‌കാരദാനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഞ്ജു. 'മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനായിരുന്നു മഞ്ജു അമേരിക്കയിലെത്തിയത്. പുരസ്‌കാരം സ്വീകരിച്ചതിനുശേഷം മഞ്ജുവാര്യര്‍ വളരെ വികാര നിര്‍ഭരമായാണ് സംസാരിച്ചത്....

‘ആപൊട്ടിപ്പെണ്ണ് പറയുന്നത് വിശ്വസിക്കരുതെന്ന് ദിലീപ് മഞ്ജുവിനോട് പറഞ്ഞു; സംഭവത്തില്‍ ദിലീപേട്ടന്‍ കുറ്റക്കാരനാവരുതേയെന്നും മഞ്ജു’

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി മഞ്ജുവാര്യറുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ ഒരു ഹോട്ടലില്‍വെച്ച് എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് ഔദ്യോഗികമല്ലെന്നായിരുന്നു വിശദീകരണം. കേസുമായി...

മഞ്ജുവാര്യര്‍ക്ക് വിദേശയാത്രാവിലക്ക്, അമേരിക്കന്‍യാത്ര റദ്ദാക്കിയെന്ന പ്രചാരണം; യാഥാര്‍ത്ഥ്യം ഇങ്ങനെയാണ്

നടി മഞ്ജുവാര്യറുടെ വിദേശയാത്രകള്‍ക്ക് പോലീസ് വിലക്കെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണ സംഘമാണ് വിദേശയാത്രകള്‍ പാടില്ലെന്ന് മഞ്ജുവിന് നിര്‍ദ്ദേശം നല്‍കിയിരുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതുപ്രകാരം ന്യൂയോര്‍ക്കില്‍ നടക്കുന്ന...

ദിലീപിനെതിരെ ശക്തമായ തെളിവുണ്ട്; നടിമാരെ സാക്ഷികളാക്കില്ലെന്നും പോലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് റൂറല്‍ എസ്.പി.എ.വി ജോര്‍ജ്ജ്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപ് അറസ്റ്റിലാവുന്നത്. കേസില്‍ നടിമാരെ സാക്ഷികളാക്കില്ല....

നടി ആക്രമിക്കപ്പെട്ട സംഭവം: മഞ്ജുവാര്യര്‍ സാക്ഷിയാകും

കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന കേസില്‍ നടി മഞ്ജു വാര്യര്‍ സാക്ഷിയാകും. ഗൂഡാലോചന സംബന്ധിച്ച രണ്ടാമത്തെ കുറ്റപത്രത്തില്‍ മഞ്ജുവാര്യറെ ഉള്‍പ്പെടുത്തുമെന്ന് അന്വേഷണസംഘം പറയുന്നു. കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് മഞ്ജുവിന് വിവരം...

‘മഞ്ജുവായിരുന്നു ഞാനെങ്കില്‍ ദിലീപിന് വേണ്ടി നെഞ്ചുരുകി പ്രാര്‍ത്ഥിക്കുന്നുണ്ടാവും’; ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായി ദിവസങ്ങള്‍ക്കകം ദിലീപ് പിന്തുണയുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണയാണ് ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. പാവം ദിലീപ് എന്ന് തുടങ്ങുന്ന ഫേസ്ബുക്ക്...

MOST POPULAR

-New Ads-