Monday, October 21, 2019
Tags Actress parvathy

Tag: actress parvathy

‘നാലാം വയസ്സില്‍ പീഡിപ്പിക്കപ്പെട്ടു’; വെളിപ്പെടുത്തലുമായി നടി പാര്‍വതി തിരുവോത്ത്

മുംബൈ: നാലാം വയസ്സില്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് നടി പാര്‍വ്വതി തിരുവോത്ത്. മുംബെയിലെ മിയാമി ഫിലിം ഫെസ്റ്റിവല്ലിലാണ് പാര്‍വ്വതി ഇക്കാര്യം വെളിപ്പെടുത്തിയത്. ചലച്ചിത്ര മേഖലയിലുള്‍പ്പെടെ 'മീ ടു' ക്യാപെയ്ന്‍ ശക്തമായി മുന്നേറുന്നതിനിടയിലാണ് പാര്‍വ്വതി തനിക്കുണ്ടായ ദുരനുഭവം...

സിദ്ദീഖിന് മറുപടിയുമായി പാര്‍വതി; അമ്മക്കെതിരെ പ്രത്യേക ഗൂഢാലോചനയോ അജണ്ടയോ ഇല്ല

ഡബ്ലിയു.സി.സി ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടിയായി എ.എം.എം.എ പ്രതിനിധികളായ നടന്‍ സിദ്ധിഖും നടി കെ.പി.എ.സി ലളിതയും നടത്തിയ പത്രസമ്മേളനത്തില്‍ പ്രതികരണവുമായി ഡബ്ല്യൂ.സി.സി അംഗം നടി പാര്‍വതി. തൊഴിലിടം സുരക്ഷിതമാക്കാന്‍ വേണ്ടിയാണ് ചര്‍ച്ച തുടങ്ങിയതെന്നും എ.എം.എം.എ...

നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

ആലപ്പുഴയില്‍ നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയപാതയില്‍ കൊമ്മാടിയില്‍ വെച്ചായിരുന്നു അപകടം. മറ്റൊരു കാറുമായി പാര്‍വതിയുടെ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ട്രാഫിക് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

കഠ്‌വ, ഉന്നാവോ ബലാത്സംഗം; അവാര്‍ഡ് സന്തോഷത്തിനിടയിലും പ്രതിഷേധവുമായി നടി പാര്‍വതി

ടേക്ക് ഓഫിലെ മികച്ച പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ച പ്രമുഖ മലയാള നടി പാര്‍വതി തെരുവോത്ത് സന്തോഷത്തിനിടയിലും കഠ്‌വ കൂട്ടബലാത്സംഗത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത്. കശ്മീരില്‍ ക്ഷേത്രത്തില്‍ എട്ടുവയസുകാരിയെ...

മമ്മുട്ടി സിനിമയിലെ ഡയലോഗിനെ വിമര്‍ശിച്ച് സംവിധായകന്‍ കമല്‍

കൊച്ചി: മമ്മൂട്ടിച്ചിത്രത്തിലെ സംഭാഷണത്തെ വിമര്‍ശിച്ച് സംവിധായകന്‍ കമല്‍. 'ബിഗ് ബി' എന്ന ചിത്രത്തില്‍ കൊച്ചിയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ സംഭാഷണത്തിനെതിരെയാണ് കമലിന്റെ വിമര്‍ശനം. സംഭാഷണം തെറ്റിദ്ധാരണജനകമാണെന്ന് കമല്‍ പറഞ്ഞു. നേരത്തെ, നടി പാര്‍വതിയും മമ്മുട്ടി ചിത്രമായ...

‘സിനിമയിലേക്ക് തിരിച്ചുവരുന്നു’; നടി പാര്‍വ്വതി വ്യക്തമാക്കുന്നു

നടി പാര്‍വ്വതി വീണ്ടും സിനിമയിലേക്കെന്ന് വാര്‍ത്ത. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് പാര്‍വ്വതി ജയറാമിനെ വിവാഹം കഴിച്ച് അഭിനയ രംഗത്തുനിന്ന് മാറിനിന്നത്. വര്‍ഷങ്ങള്‍ക്കുശേഷം മകന്‍ കാളിദാസ് ജയറാം സിനിമയില്‍ നായകനായി അഭിനയിച്ച സമയത്താണ്...

ഇന്ദ്രന്‍സ് പിന്തള്ളിയത് ഫഹദിനെയും സുരാജിനെയും; പാര്‍വതി വിനീതാ കോശിയെ

തിരുവനന്തപുരം: മികച്ച നടനുള്ള പോരാട്ടത്തില്‍ ഇന്ദ്രന്‍സ് പിന്നിലാക്കിയത് ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ചാറമൂടിനെയും. അവസാന റൗണ്ടുവരെയും ഇരുവരും ഇന്ദ്രന്‍സിനൊപ്പമുണ്ടായിരുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയിലേയും അഭിനയ മികവാണ് ഫഹദിനെ അവസാന റൗണ്ടിലേക്ക് എത്തിച്ചത്. തൊണ്ടിമുതലും ദൃക്‌സാക്ഷിക്കുമൊപ്പം...

അവാര്‍ഡ് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നുവെന്ന് ഇന്ദ്രന്‍സ്; രാജേഷ് പിള്ളക്ക് സമര്‍പ്പിക്കുന്നുവെന്ന് പാര്‍വതി

തിരുവനന്തപുരം: പുരസ്‌കാരം അന്തരിച്ച സംവിധായകന്‍ രാജേഷ്പിള്ളക്ക്(വേട്ട) സമര്‍പ്പിക്കുന്നുവെന്ന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പാര്‍വതി. സമരരംഗത്തുള്ള എല്ലാ നേഴ്‌സുമാര്‍ക്കുമായി അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്നും പാര്‍വതി പറഞ്ഞു. അവാര്‍ഡ് കിട്ടുമെന്ന് ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നുവെന്ന് മികച്ച നടനുള്ള...

‘ഫെമിനിസവുമായി ബന്ധപ്പെട്ട പല അഭിപ്രായങ്ങളോടും യോജിക്കാന്‍ കഴിയില്ല’: പൃഥ്വിരാജ്

ഫെമിനിസവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനവുമായി നടന്‍ പൃഥ്വിരാജ്. ഫെമിനിസവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ ഇന്ന് നടക്കുന്നുണ്ടെന്നും ഇവയില്‍ പലതിനോടും യോജിക്കാന്‍ കഴിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഇരുവശത്തുനിന്നുമുള്ള ആരോഗ്യപ്രദമായ ചര്‍ച്ചകള്‍ കൊണ്ടു മാത്രമേ വിഷയത്തിലെ...

നടി നമിതക്കുനേരെയുളള സെക്‌സ് സൈറണ്‍ പരാമര്‍ശം; റിമക്കെതിരെ സംവിധായകന്‍

നടി നമിതക്കുനേരെയുള്ള സെക്‌സ് സൈറണ്‍ പരാമര്‍ശത്തില്‍ നടി റിമ കല്ലിങ്കലിനെതിരെ സംവിധായകന്‍ രംഗത്ത്. പുലിമുരുകനില്‍ സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരം അഭിനയിക്കുക എന്നത് മാത്രമാണ് നമിത ചെയ്തതെന്ന് ഒരേമുഖത്തിന്റെ സംവിധായകന്‍ സജിത് ജഗന്നാഥന്‍ പറഞ്ഞു. ഒരു...

MOST POPULAR

-New Ads-