Tag: actress priya warrier
‘നസ്രിയക്കുവേണ്ടി എന്നെ ഇരയാക്കുന്നത് എന്തിന്’; പ്രിയ വാര്യര്‍
തനിക്കുനേരെയുള്ള ട്രോളുകള്‍ വേദനിപ്പിച്ചുവെന്ന് നടി പ്രിയ വാര്യര്‍. ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ 'മാണിക്യമലരായ പൂവി' എന്ന ഗാനത്തിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ താരമാണ് പ്രിയവാര്യര്‍. ഒരു കണ്ണിറുക്കലിലൂടെ ഹിറ്റായ പ്രിയാവാര്യര്‍ക്ക്...
‘കണ്ണു ചിമ്മുന്നത് ദൈവനിന്ദയല്ല, സര്‍ക്കാരിന് വേറെ പണിയൊന്നുമില്ലേ?; പ്രിയവാര്യര്‍ക്കെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി
ന്യൂഡല്‍ഹി: 'ഒരു അടാര്‍ ലവ്' എന്ന സിനിമയിലെ മാണിക്യ മലരായ ഗാനത്തിനെതിരെ തെലങ്കാന സര്‍ക്കാര്‍ നല്കിയ കേസ് സുപ്രീംകോടതി റദ്ദാക്കി. ചിത്രത്തിലെ നായിക പ്രിയാവാര്യര്‍ക്കെതിരെ തെലങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറാണ് സുപ്രീംകോടതി...
സൂര്യയുടെ പുതിയ ചിത്രത്തില്‍ നായിക പ്രിയാവാര്യറോ?; സത്യാവസ്ഥ ഇങ്ങനെ
ബോളിവുഡില്‍ രണ്വീര്സിംങിന്റെ നായികയായി പ്രിയാ വാര്യര്‍ അഭിനയിക്കുന്നു എന്ന പ്രചാരണത്തിനുശേഷം തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ നായികയായി പ്രിയാവാര്യറെത്തുന്നുവെന്നും പ്രചാരണം. തമിഴിലെ മികച്ച ഹിറ്റ് കൂട്ടുകെട്ടായ സുര്യ-കെ.വി.ആനന്ദ് ടീമിന്റെ പുതിയ ചിത്രത്തിലാണ് പ്രിയ നായികയായി...
പ്രിയവാര്യര്‍ ബോളിവുഡില്‍ രണ്‍വീര്‍സിംഗിന്റെ നായിക?; വാസ്തവം വെളിപ്പെടുത്തി പ്രിയവാര്യര്‍
'അഡാര്‍ ലവ്' സിനിമയിലെ ഗാനത്തിലൂടെ ശ്രദ്ധേയമായ താരം പ്രിയവാര്യര്‍ ബോളിവുഡിലേക്കെന്ന വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി പ്രിയാവാര്യര്‍ രംഗത്ത്. റണ്‍വിര്‍സിംഗിന്റെ നായികയായി ബോളിവുഡില്‍ അഭിനയിക്കുന്നുവെന്നാണ് പ്രചാരണം. കഴിഞ്ഞ ദിവസങ്ങളിലായി സാമൂഹ്യമാധ്യമങ്ങളിലടക്കം പരന്ന ഈ വാര്‍ത്തയോട് പ്രതികരണവുമായി...